Malayalam Movie Reviews
മഴക്കാലത്തു മനസ് നിറയ്ക്കാൻ അതിമനോഹരമായ പ്രണയ ഗാനവുമായി ‘കിനാവള്ളി’…
മഴക്കാലത്തു മനസ് നിറയ്ക്കാൻ അതിമനോഹരമായ പ്രണയ ഗാനവുമായി ‘കിനാവള്ളി’…

By
മഴക്കാലത്തു മനസ് നിറയ്ക്കാൻ അതിമനോഹരമായ പ്രണയ ഗാനവുമായി ‘കിനാവള്ളി’…
അടുത്തകാലത്ത് മലയാള സിനിമയിൽ ഇത്രയും ഫീൽ നൽകിയ പ്രണയ ഗാനം ഇറങ്ങിയിട്ടില്ല. അതിമനോഹരമാണ് സുഗീതിന്റെ കിനാവള്ളിയിലെ പ്രണയ ഗാനം. നിഷാദ് അഹമ്മദ്, രാജീവ്നായര്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ശാശ്വത് ആണ് ഈണം പകർന്നത് . പീരുമേടിന്റെ സൗന്ദര്യം മഴയിലൂടെ ആവിഷ്കരിച്ച ഗാനം കാണാം ..
kinavalli movie romantic song
വന്‍ ഹൈപ്പില്‍ തിയേറ്ററില്‍ എത്തിയ ലിജോ ജോസ് പെല്ലിശേരി-മോഹന്‍ലാല്‍ ചിത്രം ‘മലൈകോട്ടൈ വാലിബന്’ സമ്മിശ്ര പ്രതികരണങ്ങള്‍. എല്‍ജെപിയുടെ മാജിക് ആണ്, മികച്ച...
വിവാഹ വിമോചിതരാകുന്നു എന്ന വാർത്തയെത്തുടർന്ന് മാധ്യമങ്ങളിൽ ഏറെ ചർച്ചയായ താര ദമ്പതികളായിരുന്നു നാഗചൈതന്യയും നടി സമാന്ത റൂത്ത് പ്രഭുവും. നാല് വർഷത്തോളമാണ്...
ആദ്യ വാരാന്ത്യത്തിൽ നേടിയ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് തിരുവനന്തപുരത്തെ പ്രമുഖ തിയറ്ററായ ഏരീസ്പ്ലക്സ്. മമ്മൂട്ടി, ജ്യോതിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി...
കേരളത്തിൽ റെക്കോർഡുകൾ തകർത്ത് ജൂഡ് ആൻറണിയുടെ ‘2018’ മുന്നേറുകയാണ്. മെയ് 5 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മൂന്നാം വാരത്തിലും മികച്ച പ്രതികരണമാണ്...
ത്രില്ലറും ഇമോഷനും ചേർത്തൊരുക്കി പ്രേക്ഷകരെ ആകാംക്ഷാഭരിതരാക്കുന്ന ഇരട്ട! ജോജു ജോര്‍ജിനെ നായകനാക്കി രോഹിത് എം ജി കൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ്...