Sports Malayalam
കൈ വിട്ടുവെന്ന് കരുതിയ കളി കൈപ്പിടിയിലൊതുക്കി കേരളം !! തുടർച്ചയായ രണ്ടാം സീസണിലും രഞ്ജി ട്രോഫി ക്വാർട്ടറിൽ…

മുന്നോട്ടുള്ള പ്രയാണത്തിന് വിജയ് കൂടിയേ തീരൂ എന്നായപ്പോൾ കേരളം ഉണർന്നു. അംതാറിലെ അടൽ ബിഹാരി വാജ്‌പേയി സ്റ്റേഡിയത്തിൽ വിജയക്കൊടി നാട്ടിയ കേരളം വീര്യത്തിന്റെ പര്യായമായി മാറുകയായിരുന്നു. ഇതോടെ തുടർച്ചയായി രണ്ടാം സീസണിലും കേരളം കേരളം രഞ്ജി ട്രോഫിയുടെ ക്വാർട്ടർ ഫൈനലിൽ കടന്നു.
നിർണ്ണായക മത്സരത്തിൽ ഹിമാചലിനെ ആറു വിക്കറ്റിന് തകർത്താണ് കേരളത്തിന്റെ മുന്നേറ്റം. കേരളം ക്രിക്കറ്റിലെ മാറ്റത്തിന്റെ കാറ്റിന് ഗതിവേഗം പകരുന്നതാണ് ഈ വിജയം. രണ്ടാം ഇന്നിങ്‌സിൽ തലേന്നത്തെ സ്‌കോറായ എട്ടിന് റൺസ് എന്ന നിലയിൽ ഹിമാചൽ ഡിക്ലയർ ചെയ്‌തിരുന്നു.
ഇന്ന് 297 റൺസ് വിജയലക്ഷ്യത്തിന് ഇറങ്ങിയ കേരളം 67 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ വിജയം കൈവരിച്ചു. നിർണായകം ആയ കൂട്ടുകെട്ട് ഉണ്ടാക്കിയ വിനൂപ് & സച്ചിൻ ഒപ്പം സഞ്ജു സാംസൺ ഫിനിഷിങ് കൂടി ആയപ്പോൾ കേരളത്തിന് കാര്യങ്ങൾ എളുപ്പം ആക്കുകയായിരുന്നു.
Kerala – Himachal match in Ranji Trophy