Connect with us

ഹർദിക് പാണ്ട്യയുടെയും കെ എൽ രാഹുലിന്റെയും വിവാദ ലൈംഗീക പരാമർശത്തിൽ മൗനം വെടിഞ്ഞു നിലപാട് വ്യക്തമാക്കി വിരാട് കോഹ്ലി !

Sports Malayalam

ലൈംഗീക പരാമർശ വിവാദത്തെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റിൽ വലിയ ചർച്ചകളാണ് ഉയരുന്നത്. കരൺ ജോഹർ ഷോയിൽ ഹർദിക് പാണ്ട്യയും കെ എൽ രാഹുലും നടത്തിയ വെളിപ്പെടുത്തലുകളാണ് വിവാദമായി മാറിയത്.

നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നു ഹർദിക് പാണ്ട്യയും ചെറുപ്പത്തിൽ പോക്കറ്റിൽ നിന്ന് കോണ്ടം പിടിച്ചെന്ന് കെ എൽ രാഹുലും വെളിപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് രണ്ടു അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും ഇരുവരെയും ബി സി സി ഐ വിലക്കി.

ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് നായകനായ വിരാട് കോഹ്ലി സംഭവത്തിൽ പ്രതികരിക്കുകയാണ്. ”ഇന്ത്യൻ ക്രിക്കറ്റിനോ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കും ആ കാഴ്ചപ്പാടുകളുമായി യാതൊരു ബന്ധവുമില്ലെന്ന് ഞാൻ പറയട്ടെ, അവ പൂർണമായും വ്യക്തിപരമായ കാഴ്ചപ്പാടുകളാണ്. “വിരാട് കോഹ്ലി പറയുന്നു.

അതിനോടൊപ്പം തന്നെ മറ്റു ടീം അംഗങ്ങൾ അവരുടെ അത്തരം കമന്റുകൾ പിന്തുണയ്ക്കുന്നില്ലന്നു തന്നെ വിരാട് വ്യക്തമാക്കി. ക്രിക്കറ് ടീമിന്റെ കാഴ്ചപ്പാടിലാണ് വിരാട് കോഹ്ലി സംസാരിച്ചത് . ഹർദിക് പാണ്ട്യയും കെ എൽ രാഹുലും അവർ നടത്തിയ പരാമർശത്തിന്റെ ഭവിഷ്യത്ത് മനസിലാക്കുമെന്നും വിരാട് കോഹ്ലി പറയുന്നു.

virat kohli about hardhik pandya and k l rahul issue

More in Sports Malayalam

Trending

Recent

To Top