Bollywood
കത്രീന കൈഫ് നഗ്നയായി ബാല്‍ക്കണിയില്‍ നിന്നത് എന്തിനു വേണ്ടി ?! യാഥാർഥ്യം പുറത്ത്…
കത്രീന കൈഫ് നഗ്നയായി ബാല്‍ക്കണിയില്‍ നിന്നത് എന്തിനു വേണ്ടി ?! യാഥാർഥ്യം പുറത്ത്…
Published on
കത്രീന കൈഫ് നഗ്നയായി ബാല്‍ക്കണിയില്‍ നിന്നത് എന്തിനു വേണ്ടി ?! യാഥാർഥ്യം പുറത്ത്…
ബോളിവുഡ്ഡ് താരങ്ങളൊക്കെ എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിൽക്കാറുള്ളവരാണ്. ബോളിവുഡ് താരസുന്ദരി കത്രീന കൈഫിന്റെ കാര്യത്തിലും ഇത്തരം ഗോസിപ്പുകൾ ഒട്ടും കുറവല്ല. അടുത്തിടെ കത്രീന വീടിന്റെ ബാല്‍ക്കണിയില്‍ ഒന്ന് കാറ്റ് കൊള്ളാന്‍ നിന്നതായിരുന്നു പാപ്പരാസികളുടെ പ്രധാന ചർച്ച.
രാത്രി നഗ്നയായി ബാല്‍ക്കണിയില്‍ നിന്നപ്പോള്‍ കത്രീനക്കൊപ്പം മാറ്റാരോ ഉണ്ടായിരുന്നു എന്നായിരുന്നു ഉയർന്ന പ്രധാന ആരോപണം. എന്നാല്‍ സത്യത്തില്‍ കത്രീനയുടെ കൂടെ ആരും ഉണ്ടായിരുന്നില്ലത്രേ. എ.സി മടുത്തതുക്കൊണ്ട് പുറത്തേക്ക് കാറ്റ് കൊള്ളാനായി നിന്നതാണ്. പക്ഷേ പലരും ഇങ്ങനെ തറപ്പിച്ച് പറയുമ്പോള്‍ അത് സത്യമായി മാറുകയാണെന്നും കത്രീന പറയുന്നു.
Kathreena kaif about new gossip
Continue Reading
You may also like...
Related Topics:Katrina Kaif