Connect with us

എന്റെ സ്‌തനങ്ങളിൽ അവര്‍ ചെയ്‌തത്‌ ഇങ്ങനെ !! വിണ്ടും തനുശ്രീ ദത്തയുടെ വിവാദ വെളിപ്പെടുത്തൽ….

Bollywood

ഇന്ത്യന്‍ സിനിമയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്‌ ബോളിവുഡ് താരം തനുശ്രീ ദത്ത അടുത്തിടെ നടത്തിയത്‌. ആ വെളിപ്പെടുത്തലുകൾ എല്ലാം തന്നെ വിവാദമാകുകയും ചെയ്തിരുന്നു. ബോളിവുഡിലെ പ്രമുഖര്‍ക്കെതിരെ വെല്ലുവിളിച്ചാണ് തനിക്ക് നേരിട്ട പീഡനങ്ങളും ചൂഷണങ്ങളും തനുശ്രീ വിളിച്ചുപറയുന്നത്.

നാനാ പടേക്കറും, കോറിയോഗ്രാഫര്‍ ഗണേഷ് ആചാര്യയും സംവിധായകന്‍ വിവേക് അഗ്നിഹോത്രിയും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് തനുശ്രീ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. പടേക്കർ ഷൂട്ടിങ്ങിനിടെ പൊതുസ്ഥലത്തുവെച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് നടി ആരോപിച്ചത്.

നാനാ പടേക്കറും, കോറിയോഗ്രാഫര്‍ ഗണേഷ് ആചാര്യയും സംവിധായകന്‍ വിവേക് അഗ്നിഹോത്രിയും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് തനുശ്രീ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. പടേക്കർ പൊതുസ്ഥലത്തുവെച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് നടി ആരോപിച്ചത്.

കൂടാതെ സമകാലീനരായ പ്രധാന നടിമാരാണ് തന്നെ നിര്‍ബന്ധിച്ച്‌ സ്തനസൗന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ള പ്ലാസ്റ്റിക് സര്‍ജറി ഉള്‍പ്പെടെ ചെയ്യിപ്പിച്ചതെന്നും താരം തുറന്നുപറഞ്ഞു. ഇതിന് പുറമെ പല്ലിന്റെ നിര ശരിയാക്കാനുള്ള സര്‍ജറിയും ചെയ്യേണ്ടി വന്നു. ഇതിന് പുറമെയും സിനിമയില്‍ നിന്നും സമ്മർദ്ദങ്ങൾ ഉണ്ടായെങ്കിലും ഇതിനൊന്നും വഴങ്ങിയില്ലെന്നാണ് തനുശ്രീ വ്യക്തമാക്കുന്നത്.

Tanusree’s new allegations

More in Bollywood

Trending