Bollywood
കരീന കപൂർ വീണ്ടും അമ്മയാകാൻ ഒരുങ്ങുന്നു; സന്തോഷ വിവരം പങ്കുവെ ച്ച് താരദമ്പതികൾ
കരീന കപൂർ വീണ്ടും അമ്മയാകാൻ ഒരുങ്ങുന്നു; സന്തോഷ വിവരം പങ്കുവെ ച്ച് താരദമ്പതികൾ
Published on
ബോളിവുഡ് താരം കരീന കപൂർ രണ്ടാമതും അമ്മയാകുന്നു. താര ദമ്പതികൾ തന്നെയാണ് ആരാധകരെ അറിയിച്ചത്. ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരാളെ കൂടി പ്രതീക്ഷിക്കുകയാണെന്ന കാര്യം സന്തോഷത്തോടെ അറിയിക്കുന്നു. ആശംസകൾക്കും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി- താരങ്ങളുടെ വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കി.
2012ലാണ് കരീനയും സെയ്ഫും വിവാഹിതരാകുന്നത്. 2016 ഡിസംബർ 20ലായിരുന്നു ആദ്യപുത്രൻ തൈമൂറിന്റെ ജനനം. തൈമൂറിന്റെ ചിത്രങ്ങളും വിശേഷങ്ങളും താരങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്.
ഇക്കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് ബോളിവുഡ് സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ട് നടന് സല്മാന് ഖാന്റെ വീടിന് നേരെ വെടിവെയ്പ്പുണ്ടായത്. മുംബൈ ബാന്ദ്ര പോലീസ് സ്റ്റേഷന്...
ബോളിവുഡ് നടന് സല്മാന് ഖാന്റെ വീടിനു നേരെ വെടിവയ്പ്പ്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. അജ്ഞാതനായ ഒരാള്‍ മോട്ടോര്‍ സൈക്കിളില്‍ ബാന്ദ്രയിലെ...
ലൈം ഗിക ബോധവത്കരണ പരസ്യത്തില്‍ വീണ്ടും ഒന്നിച്ച് രണ്‍വീര്‍ സിങ്ങും ജോണി സിന്‍സും. ഒരു സെ ക്സ് പ്രോഡക്ട് ബ്രാന്‍ഡിന്റെ ബ്രാന്‍ഡ്...
പുരാണ കഥയായ രാമായണത്തെ ആസ്പദമാക്കി രണ്‍ബീര്‍ കപൂറിനെ നായകനാക്കി നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് രാമായണം. ആരാധകര്‍ ഏറെ ആകാംഷയോടെ...
ആലിയ ഭട്ടിനും രണ്‍ബിര്‍ കപൂറിനും റാഹയ്ക്കുമൊപ്പം ഹോളി ആഘോഷിച്ച് നടി നദിയ മൊയ്തു. തന്റെ ഹോളി ആഘോഷത്തിന്റെ വീഡിയോയാണ് നദിയ ഇപ്പോള്‍...