Connect with us

ഇന്ത്യ-വിൻഡീസ് തിരുവനന്തപുരത്തെ ഏകദിനം – ടിക്കറ്റ് നിരക്ക് 1000 മുതൽ 6000 വരെ !

Sports Malayalam

നവംബർ ഒന്നിന് കാര്യവട്ടം സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യ – വെസ്റ്റ് ഇൻഡീസ് മത്സരങ്ങളുടെ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകളും പ്രഖ്യാപിച്ചു കഴിഞ്ഞു . 1000 ,2000 , 3000 , 6000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക് . കേരള ക്രിക്കറ്റ് അസോസിയേഷൻ സ്പെഷ്യൽ ജനറൽ ബോഡി യോഗത്തിലാണ് ടിക്കറ്റ് നിരക്കിനെ സംബന്ധിച്ച തീരുമാനം ഉണ്ടായത് .

സ്പോർട്സ് ഹബ്ബിന്റെ മുകളിലത്തെ നിരയിൽ 1000 രൂപയാണ് നിരക്ക് . ഇവിടെ വിദ്യാർത്ഥികൾക്കും ക്ലബ്ബ്കൾക്കും 50 ശതമാനം ഇളവ് നൽകും. താഴത്തെ നിരയിലെ ടിക്കറ്റ് നിരക്ക് 2000 മുതൽ 6000 വരെയാണ്. 6000 രൂപയുടെ ടിക്കറ്റ് ഭക്ഷണം ഉൾപ്പെടെയാണ്. മത്സര വരുമാനത്തിൽ നിന്നുള്ള നിശ്ചിത തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ്.

india – west indies one day ticket rate

More in Sports Malayalam

Trending

Recent

To Top