Connect with us

എന്തിനാണിങ്ങനെ ചെയ്യുന്നത് ? കാര്യവട്ടത്ത് ജഡേജക്ക് ലഭിച്ച മാൻ ഓഫ് ദി മാച്ച് പുരസ്കാരത്തിന്റെ ബാക്കിപത്രം കണ്ടോളു …

Malayalam Breaking News

കാര്യവട്ടം സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ – വെസ്റ്റ് ഇൻഡീസ് മത്സരത്തിൽ വളരെ പെട്ടെന്ന് തന്നെ ഇന്ത്യ വിജയ കിരീടം അണിഞ്ഞു . മത്സര ശേഷം രവീന്ദ്ര ജഡേജ മാന് ഓഫ് ദി മാച്ച് പുരസ്കാരവുമായി നിൽക്കുന്നതാണ് കണ്ടത്. ഒരു ലക്ഷ്‌മി രൂപയുടെ കാർഡായിരുന്നു ജഡേജയുടെ കയ്യിൽ. എന്നാൽ മത്സര ശേഷം ഇതെവിടെ എന്നാരും നോക്കിയില്ല.

പിന്നീട് ആളുകൾ കണ്ടത് വളരെ പരിതാപകരമായൊരു ചിത്രമാണ്. മത്സരം കഴിഞ്ഞ മത്സരാർത്ഥികൾ കാര്ഡുപേക്ഷിച്ച് പോകും. പിന്നീട് മണ്ണിൽ അലിയാത്ത ഇത്തരം കാർഡുകൾ മാത്രം അവശേഷിക്കും. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ക്ലീനിങ് ജീവനക്കാരനായ ജയന്‍ ആണ് ഇത് കണ്ടെത്തിയത്. . ഫേസ്ബുക്കിലെ ഒരു പേജ് ആ ചിത്രം പോസ്റ്റ് ചെയ്ത് ഒരു വിശദമായ പോസ്റ്റും തയ്യാറാക്കിയിട്ടുണ്ട്. ബിസിസിഐ, രവീന്ദ്ര ജഡേജ, ഇന്ത്യന്‍ ക്രിക്കറ്റ് ടീം എന്നിവരേയെല്ലാം പോസ്റ്റില്‍ മെന്‍ഷന്‍ ചെയ്യുന്നുണ്ട്.

പോസ്റ്റിന്റെ ചുരുക്കരൂപം ;

രവീന്ദ്ര ജഡേജ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവുമായി നില്‍ക്കുന്ന ചിത്രം തിരുവനന്തപുരം മറന്നിട്ടില്ല. മത്സരത്തിന് ശേഷം, സമ്മാനദാന ചടങ്ങില്‍ പുരസ്‌കാരങ്ങളും ക്യാഷ് അവാര്‍ഡും കൊടുക്കുന്നതും പതിവാണ്. എന്നാല്‍
എന്താണ് അതിന് ശേഷം സംഭവിക്കുന്നത്. കാണൂ.. അത് മറ്റുള്ള പലരുടേയും ബാധ്യതയായി മാറുകയാണ്.

എന്തുക്കൊണ്ട് ക്രിക്കറ്റുമായി ബന്ധപ്പെട്ടവര്‍ക്ക് പ്രകൃതിക്ക് ബാധ്യതയാവാത്ത രീതിയില്‍ പുരസ്‌കാര വിതരണം നടത്തിക്കൂടാ..? ബിസിസിഐ ഇക്കാര്യം പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു. പ്രകൃതിയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഇത്തരം ചടങ്ങുകളില്‍ നിന്ന് ഒഴിവാക്കുമെന്ന് കരുതുന്നു. ബിസിസിഐക്ക് ഒരു ജനതയെ മുഴുവന്‍ പ്രചോദിപ്പിക്കാന്‍ സാധിക്കും. എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

jadejas man of the match award in trivandrum cesspool

More in Malayalam Breaking News

Trending

Uncategorized

ചില