Malayalam
എട്ട് വർഷത്തിന് ശേഷം ഗിന്നസ് പക്രു തമിഴിലേക്ക്..
എട്ട് വർഷത്തിന് ശേഷം ഗിന്നസ് പക്രു തമിഴിലേക്ക്..
Published on
നടനായും സംവിധായകനായും തിരക്കഥാകൃത്തായും നിർമ്മാതാവായും തൻറേതായ ഇടം നേടിയ നടനാണ് ഗിന്നസ് പക്രു. ഗിന്നസ് പക്രു വീണ്ടും തമിഴിലേക്ക്.. എട്ട് വർഷത്തിന് ശേഷമാണ് താരം വീണ്ടും തമിഴിലേക്ക് എത്തുന്നത്.
ആദിത്യ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിർണായ കഥാപാത്രത്തെയാണ് പക്രു അവതരിപ്പിക്കുന്നത്. ചെന്നൈയിൽ ആദ്യ ഘട്ട ചിത്രീകരണം പൂർത്തിയായി. രണ്ടാമത് ഷെഡ്യൂൾ മാർച്ച് 10ന് ആരംഭിക്കും. പുതുമുഖങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്
അരിയാൻ എന്ന തമിഴ് ചിത്രത്തിലാണ് പക്രു ഒടുവിൽ അഭിനയിച്ചത്. പിന്നീട് ഏഴാം അറിവിൽ സൂര്യയോടൊപ്പവും അഭിനയിച്ചു.
Guinness Pakru
Continue Reading
You may also like...
Related Topics:Guinness pakru
