കിടിലൻ ഡയലോഗുകളുമായി ഗോലി സോഡാ 2 !!! ട്രൈലെർ കാണാം ..
By
Published on
കിടിലൻ ഡയലോഗുകളുമായി ഗോലി സോഡാ 2 !!! ട്രൈലെർ കാണാം ..
വിജയ് മിൽട്ടൺ തിരക്കഥയെഴുതി സംവിധാനം ചെയ്ത തമിഴ് ആക്ഷൻ ഡ്രാമ ചിത്രമാണ് ഗോലി സോഡാ 2 . 2015 ൽ പുറത്തിറങ്ങിയ ഗോലി സോഡയുടെ രണ്ടാം ഭാഗമാണിത്. ചെമ്പൻ വിനോദ് , രോഹിണി , കൃഷ കുറുപ്പ് തുടങ്ങിയവർ വേഷമിടുന്ന ചിത്രത്തിൽ സമുദ്രക്കനിയും സംവിധായകൻ ഗൗതം മേനോനും അതിഥി വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ട്രെലെർ കാണാം .
Goli Soda 2 trailer
Continue Reading
You may also like...
Related Topics:Goli Soda 2, Trailer
