Connect with us

നീണ്ട 2 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഗൗതം മേനോൻ – ധനുഷ് ചിത്രം എനൈ നോക്കി പായും തോട്ട ട്രെയ്‌ലർ എത്തി !

Tamil

വർഷങ്ങളായുള്ള കാത്തിരിപ്പാണ് ധനുഷ് – ഗൗതം മേനോൻ ചിത്രം എനൈ നോക്കി പായും തോട്ടഎന്ന ചിത്രത്തിനായി . കാത്തിരിപ്പിനും വിവാദങ്ങൾക്കുമൊടുവിൽ ട്രെയ്‌ലർ എത്തിയിരിക്കുകയാണ്.
ചിത്രം സെപ്റ്റംബർ ആറിന് തിയറ്ററുകളിലെത്തും. ഗൗതം മേനോന്റ സാമ്പത്തിക പ്രശ്നങ്ങൾ മൂലം ചിത്രത്തിന്റെ റിലീസ് ഏറെ നാളുകളായി പ്രതിസന്ധിയിലായിരുന്നു.‍

തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് ചിത്രത്തിന്റെ ട്രെയിലർ ഗൗതം മേനോൻ റിലീസ് ചെയ്തത്.എന്നെ നോക്കി പായും തോട്ട 2016–ലാണ് സിനിമയുടെ ആദ്യഘട്ട ചിത്രീകരണം തുടങ്ങുന്നത്. പിന്നീട് നീണ്ട ഇടവേളയ്ക്കുശേഷം 2017 ഡിസംബറിൽ അടുത്ത ഷെഡ്യൂള്‍ ആരംഭിച്ചു. ചിത്രത്തിലെ ഗാനങ്ങളൊക്കെ വളരെ ഹിറ്റാണ്.

ennai nokki paayum thotta movie trailer

More in Tamil

Trending