Tamil
നീണ്ട 2 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഗൗതം മേനോൻ – ധനുഷ് ചിത്രം എനൈ നോക്കി പായും തോട്ട ട്രെയ്ലർ എത്തി !
നീണ്ട 2 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഗൗതം മേനോൻ – ധനുഷ് ചിത്രം എനൈ നോക്കി പായും തോട്ട ട്രെയ്ലർ എത്തി !

By
വർഷങ്ങളായുള്ള കാത്തിരിപ്പാണ് ധനുഷ് – ഗൗതം മേനോൻ ചിത്രം എനൈ നോക്കി പായും തോട്ടഎന്ന ചിത്രത്തിനായി . കാത്തിരിപ്പിനും വിവാദങ്ങൾക്കുമൊടുവിൽ ട്രെയ്ലർ എത്തിയിരിക്കുകയാണ്.
ചിത്രം സെപ്റ്റംബർ ആറിന് തിയറ്ററുകളിലെത്തും. ഗൗതം മേനോന്റ സാമ്പത്തിക പ്രശ്നങ്ങൾ മൂലം ചിത്രത്തിന്റെ റിലീസ് ഏറെ നാളുകളായി പ്രതിസന്ധിയിലായിരുന്നു.
തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് ചിത്രത്തിന്റെ ട്രെയിലർ ഗൗതം മേനോൻ റിലീസ് ചെയ്തത്.എന്നെ നോക്കി പായും തോട്ട 2016–ലാണ് സിനിമയുടെ ആദ്യഘട്ട ചിത്രീകരണം തുടങ്ങുന്നത്. പിന്നീട് നീണ്ട ഇടവേളയ്ക്കുശേഷം 2017 ഡിസംബറിൽ അടുത്ത ഷെഡ്യൂള് ആരംഭിച്ചു. ചിത്രത്തിലെ ഗാനങ്ങളൊക്കെ വളരെ ഹിറ്റാണ്.
ennai nokki paayum thotta movie trailer
തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്നേഷും. ഏറെ നാളത്തെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിൽ ആണ് നയൻതാര വിഘ്നേഷുമായി പ്രണയത്തിലാകുന്നത്. 2022...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
കോളിവുഡിൽ വളരെപ്പെട്ടെന്ന് തന്നെ തന്റേതായൊരു ഇടം സ്വന്തമാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്....
മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തെത്തിയ പൊന്നിയിൻ സെൽവൻ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ...