ആരാധകരുടെ മനം കവർന്ന് ദീപിക പദുക്കോൺ, കാൻ ഫെസ്റ്റിവലിലെ ലുക്ക് വൈറൽ….
Published on
കാൻ ഫിലിം ഫെസ്റ്റിവലിലെ റെഡ് കാർപ്പറ്റിൽ മനോഹരിയായി ബോളിവുഡ് താരം ദീപിക പദുക്കോൺ. കാൻ ഫിലിം ഫെസ്റ്റിവൽ 72ആം എഡിഷൻ നടന്നു കൊണ്ടിരിക്കുകയാണ്. മനോഹരവും വ്യത്യസ്തവുമായ ലുക്കിലാണ് താരങ്ങൾ എത്തിയത്.
Deepika’s Viral pics….
Continue Reading
You may also like...
Related Topics:Deepika Padukone
