All posts tagged "Deepika Padukone"
Bollywood
ഇന്ത്യന്‍ സ്ത്രീകളാണ് ഏറ്റവും മികച്ചവരെന്നതിന് തെളിവാണ് ദീപിക; അഭിനന്ദനവുമായി കങ്കണ റണാവത്ത്
March 13, 2023ഇക്കഴിഞ്ഞ ഓസ്കര് വേദിയില്‍ ഇന്ത്യയ്ക്ക് അഭിമാനമായി ആയിരുന്നു അവതാരകയായി നടി ദീപിക പദുകോണ്‍ എത്തിയത്. ഇപ്പോഴിതാ നടിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കങ്കണ...
Bollywood
95ാമത് ഓസ്കര് പുരസ്കാര വേദിയില്‍ ചടങ്ങുകള്‍ നയിക്കുന്ന അവതാരകരില്‍ ഒരാളായി ദീപിക പദുകോണും!; ഒപ്പമുളളത് ഹോളിവുഡ് സൂപ്പര്‍ താരങ്ങള്‍
March 3, 2023ഈ മാസം 13നാണ് 95ാമത് ഓസ്കര് പുരസ്കാര പ്രഖ്യാപനം. സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിവസംകൂടിയാണത്. രാജമൗലി ചിത്രം ആര്.ആര്.ആറിന്റെ...
Bollywood
1000 കോടി ക്ലബ്ബിൽ പത്താൻ വെറും 27 ദിവസങ്ങൾ കൊണ്ട്; നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ ചിത്രം
February 22, 2023റിലീസിന് മുമ്പ് തന്നെ ഒട്ടേറെ വിവാദങ്ങൾ ഉണ്ടാക്കിയ ചിത്രമാണ് പത്താൻ. എന്നാൽ ഇപ്പോൾ റിലീസ് ചെയ്ത് 27 ദിവസം പിന്നിടുമ്പോൾ ബോക്സ്...
Actor
പ്രഭാസിന്റെ നായികയായി ദീപിക പദുക്കോണ്‍ എത്തുന്നു!
February 18, 2023പ്രഭാസ് നായകനായി ഒരുങ്ങുന്നതില്‍ പുതിയ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ‘പ്രൊജക്റ്റ് കെ’. നാഗ് അശ്വിന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപിക...
featured
ഷാരൂഖ് ഖാൻ; ‘പഠാൻ’ രണ്ടാം ദിന ബോക്സോഫീസ് കളക്ഷൻ 235 കോടി!
January 27, 2023ഷാരൂഖ് ഖാൻ; ‘പഠാൻ’ രണ്ടാം ദിന ബോക്സോഫീസ് കളക്ഷൻ 235 കോടി! ഒരിടവേളയ്ക്ക് ശേഷം തീയേറ്ററുകളിലെത്തിയ ഷാരൂഖ് ചിത്രം വിജയപ്രദർശനം തുടരുകയാണ്....
News
ദീപികയ്ക്കെതിരെ പ്രതിഷേധിക്കുന്ന അവസരത്തിലും കാവിവസ്ത്രം ധരിച്ച പല ബിജെപി നേതാക്കളും സംസ്കാരശൂന്യമായ പലതും ചെയ്യുന്നു; ദീപിക പദുകോണിനെ പിന്തുണച്ച് ശിവസേന നേതാവും എംപിയുമായ സഞ്ജയ് റൗട്ട്
January 15, 2023ദീപിക പദുക്കോണിനും ഉര്‍ഫി ജാവേദിനും പിന്തുണയുമായി ശിവസേന നേതാവും എംപിയുമായ സഞ്ജയ് റൗട്ട്. ‘പത്താന്’ സിനിമാ വിവാദത്തിലും ഉര്‍ഫി ജാവേദ് വിഷയത്തിലും...
News
പത്താന് നേരെ വീണ്ടും ഭീഷണിയുമായി ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍; ചിത്രം ഗുജറാത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല
January 13, 2023കുറച്ച് നാളുകള്‍ക്ക് മുമ്പ് ഷാരൂഖ് ചിത്രം പത്താന് നേരെ വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിരുന്നത്. എന്നാല്‍ ഇപ്പോഴിതാ പത്താന് നേരെ വീണ്ടും...
News
ബോയ്ക്കോട്ട് ഗുണമായി…, പത്താന് റെക്കോര്‍ഡ് ബുക്കിംഗ്, ടിക്കറ്റുകള്‍ വിറ്റ് തീരുന്നത് നിമിഷ നേരം കൊണ്ട്
January 3, 2023റിലീസിന് മുന്നേ തന്നെ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയ ഷാരൂഖ് ഖാന് ചിത്രമാണ് പത്താന്. എന്നാല്‍ ഇപ്പോഴിതാ, ദീപികയുടെ വസ്ത്രത്തെ ചൊല്ലിയുള്ള വിവാദത്തിനും...
News
ദീപിക പദുകോണ്‍ അവിഹിതബന്ധത്തെ പ്രോത്സാഹിപ്പിക്കുന്ന നടി; ദീപിക വിവാദങ്ങളില്‍ നിറയുമ്പോള്‍
January 1, 2023ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ദീപിക പദുകോണ്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ...
News
നിറങ്ങള്‍ ഒരു മതത്തിനും ഭീഷണിയാകില്ല, ഫിഫ ലോകകപ്പ് വേദിയിലെത്തിയ ദീപിക അഭിമാനം; പത്താന് വിവാദം പാര്‍ലമെന്റിലും
December 20, 2022നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാന് ചിത്രമാണ് പത്താന്. അതുകൊണ്ട് തന്നെ പ്രഖ്യാപന സമയം മുതല്‍ ചിത്രം ഏറെ...
News
ദീപികയുടെ മുഖത്തിന് പകരം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുഖം; കേസെടുത്ത് പോലീസ്
December 20, 2022ദീപിക പദുക്കോണും ഷാരൂഖ് ഖാനും ഒന്നിച്ചഭിനയിച്ച പത്താന് എന്ന സിനിമയിലെ ഗാനമാണ് കുറച്ച് നാളുകളായി വിവിദത്തിന് തിരിതെളിച്ചിരിക്കുന്നത്. വിവാദങ്ങളും പ്രശ്നങ്ങളുമായതിന് പിന്നാലെ...
News
ഡഫല്‍ ബാഗ് പോലെ ഉണ്ടല്ലോ…, ഖത്തറില്‍ എത്തിപ്പോള്‍ എല്ലാം മൂടിവെച്ചിരിക്കുന്നതെന്താ…?; ദീപികയെ വിടാതെ വിമര്‍ശകര്‍
December 20, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷാരൂഖ് ഖാന് ചിത്രം പത്താന് എതിരെ വിവാദങ്ങളും വിമര്‍ശനങ്ങളും നടക്കുകയാണ്. ബെഷ്റം രംഗ് എന്ന ഗാന രംഗത്ത്...