കുട്ടികളുള്ള ആളുടെ പിന്നാലെ നടക്കുന്നത് അനാശാസ്യമാണെന്ന് അരിസ്റ്റോ സുരേഷ് ;തെറ്റായ ഉദ്ദേശത്തോടെ മസാജ് ചെയ്ത് തരാം എന്ന് പറഞ്ഞ് ഹിമ തന്റെ മുറിയില്‍ വന്നതായി സാബു – ഹിമക്കെതിരെ മത്സരാർത്ഥികൾ

ബിഗ് ബോസ് വീട്ടിൽ അങ്കം മുറുകുകയാണ് . പേര്ളിയും ശ്രീനിഷും തമ്മിലുള്ള പ്രണയത്തിനു പിന്നാലെ ഹിമയുടെയും സാബുവിന്റെയും ബന്ധവും ചർച്ചയാകുകയാണ്. തിരികെ ബിഗ് ബോസ് വീട്ടിലേക്കെത്തിയ ഹിമ , സാബുവിനോട് തനിക്കുള്ള പ്രണയം അറിയിച്ചാണ് കടന്നു വന്നത്. പല അവസരങ്ങളിലും ഹിമക്ക് സാബുവിനോടുള്ള സമീപനം കാഴ്ചക്കാർക്ക് പോലും അരോചകമാകുന്ന സാഹചര്യത്തിൽ ഇതിനെ ചൊല്ലി മത്സരാർത്ഥികൾ തമ്മിലും വലിയ കലഹം ഉണ്ടായിരിക്കുകയാണ്.
ഇതിനിടെ ഹിമയും അരിസ്റ്റോ സുരേഷും തമ്മില്‍ തര്‍ക്കമായി. സുരേഷിന്റെ മനസ്സില്‍ വിഷമാണെന്നും പ്രേമമില്ലെന്നും ഹിമ പറഞ്ഞു. എന്നാല്‍ താന്‍ പ്രേമവിരോധി അല്ലെന്നും അനാശാസ്യ പ്രേമത്തിനാണ് താന്‍ എതിരെന്നും സുരേഷ് പറഞ്ഞു. രണ്ട് കുട്ടികളുളള ഒരാളുടെ പിറകെ പ്രേമമെന്ന് പറഞ്ഞ് നടക്കുന്നത് അനാശാസ്യമാണെന്നും സുരേഷ് കുറ്റപ്പെടുത്തി. നോമിനേഷനില്‍ നില്‍ക്കുന്നതിന്റെ ഒച്ചപ്പാടാണ് ഹിമ ഉണ്ടാക്കുന്നതെന്ന് സാബു പറഞ്ഞു.
എന്നാല്‍ സാബുവിന്റെ ചെവിക്കല്ല് അടിച്ച് പൊട്ടിച്ചാണ് താന്‍ പുറത്ത് പോവുകയെന്ന് ഹിമ പറഞ്ഞു. തെറ്റായ ഉദ്ദേശത്തോടെ മസാജ് ചെയ്ത് തരാം എന്ന് പറഞ്ഞ് ഹിമ തന്റെ മുറിയില്‍ വന്നതായി സാബു വെളിപ്പെടുത്തി. വളരെ മോശം കാര്യങ്ങളാണ് ഹിമ ചെയ്തതെന്നും സാബു ആരോപിച്ചു. ‘നിന്റെ മനസ്സിനകത്ത് ഈ പ്രേമമെന്ന വികാരത്തെ വില്ക്കണമെന്നായിരുന്നു ഉണ്ടായിരുന്നത്. ഇവിടെ പിടിച്ച് നില്‍ക്കാനാണ് ഇത്തരത്തില്‍ മോശമായി കളിക്കുന്നത്. വൃത്തികെട്ട ഗെയിമാണ് നീ കളിച്ചത്’, സാബു പറഞ്ഞു.
controversial statements by aristo suresh and sabu about hima
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...