വാഹനത്തിനു നേരെയുള്ള പെട്രോള്‍ ബോംബാക്രമണക്കേസ്; പോലീസ് തന്നെ മാത്രമല്ല, മറ്റുള്ളവരെയും ചോദ്യം ചെയ്തിട്ടുണ്ട്; താന്‍ ഒരു സെലിബ്രിറ്റി ആയതുകൊണ്ടാണ് ഈ വിഷയം ഇത്രയും വാര്‍ത്തയായതെന്ന് നടി
മലയാള മിനിസ്ക്രീന്‍ േ്രപക്ഷകര്‍ക്ക് സുപരിതചിതയായ താരമാണ് പ്രിയങ്ക അനൂപ്. നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരം ഇക്കഴിഞ്ഞ നിയമസഭ...
പുതിയ പുസ്തകങ്ങളുടെ മണം ഇപ്പോഴും എന്റെ മനസ്സിലുണ്ട്, ഇക്കൊല്ലം ഒരു പടികൂടി കടന്ന് ഡിജിറ്റല്‍ ഓണ്‍ലൈന്‍ ക്ലാസ്റൂമുകളാണ്’; ആശംസകളുമായി മമ്മൂട്ടി
രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ വീണ്ടുമൊരു അധ്യയന വര്‍ഷം കൂടി കടന്നു പോകുകയാണ്. കോവിഡ് മൂലം കഴിഞ്ഞ വര്‍ഷം എന്നപോലെ...
മോദിജി ലാല്‍സലാം, ഇത് ലക്ഷദീപിലെ കുട്ടികള്‍ക്കും ബാധകമല്ലേ..കോവിഡില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള ധനസഹായത്തെക്കുറിച്ച് ഹരീഷ് പേരടി
കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും സ്റ്റൈപ്പന്റും നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ അഭിനന്ദിച്ചു ചോദ്യം ചെയ്്തും...
എന്റെ ജീവിതത്തില്‍ നോ എന്ന് ഞാന്‍ ആരോടും പറയാറില്ല, അതാണ് എന്റെ ദാമ്പത്യം തകരാനുള്ള കാരണം; തുറന്ന് പറഞ്ഞ് മേഘ്ന വിന്‍സെന്റ്
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മേഘ്ന വിന്‍സെന്റ്. ചന്ദനമഴ എന്ന ഹിറ്റ് സീരിയലിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധേയയാകുന്നത്. വിജയ് ടിവിയില്‍ പ്രേക്ഷേപണം...
ട്യൂണിനൊപ്പിച്ച് വാക്കുകള്‍ ചേര്‍ത്തു വെയ്ക്കുന്നതിലല്ല കാര്യം, ഇപ്പോഴത്തെ പാട്ടുകളില്‍ അതു മാത്രമാണ് കാണുന്നതെന്ന് ബിച്ചു തിരുമല
പഴയത് പോലെ പുതിയ സിനിമകളില്‍ പാട്ടിന് പ്രാധാന്യമില്ലെന്നും നല്ല പാട്ടുകളൊന്നും ഉണ്ടാകുന്നില്ലെന്നും ഗാനരചയിതാവ് ബിച്ചു തിരുമല.പുതിയ സിനിമാപ്പാട്ടുകളില്‍ സംഗീതത്തിനു മാത്രമാണ് പ്രാധാന്യം...
ഇന്നലെ മെല്ലെനെ മായവെ…. നിഴലിലെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി; മണിക്കൂറുകൾക്കുള്ളിൽ ഒരു ലക്ഷത്തോടടുപ്പിച്ച് കാഴ്ചക്കാരുമായി മുന്നേറുന്നു
നിഴലിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി .. സൂരജ് എസ് കുറുപ്പ് സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണാണ്. മനു മൻജിത്താണ്...
അനിയത്തിപ്രാവിലെ ക്ലൈമാക്സ് ശെരിക്കും അങ്ങനെ ആയിരുന്നില്ല; പിന്നേയോ ?
സുധിയുടെയും മിനിയുടെയും പ്രണയകഥ പറഞ്ഞ അനിയത്തിപ്രാവിന് ഇന്നും ആരാധകര്‍ ഏറെയാണ്. മികച്ച പ്രണയം മികച്ച രീതിയില്‍ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാനും ഇതിലെ...
ഈ പുള്ളി ഉള്ള ധൈര്യത്തിൽ ഞാൻ ഉറപ്പിച്ചു, തിയേറ്റർ റിലീസ് മതി;ദി പ്രീസ്റ്റ് തിയേറ്റർ റിലീസ് തീരുമാനത്തെ കുറിച്ച് വെളിപ്പെടുത്തി ആന്റോ ജോസഫ്
കൊവിഡ് മൂലമുണ്ടായ തിയേറ്റർ പ്രതിസന്ധികളെ തുടർന്ന് ദി പ്രീസ്റ്റ് ഒടിടി റിലീസിനെ കുറിച്ച് ചിന്തിച്ചിരുന്നുവെന്ന് നിർമ്മാതാവ് ആന്റോ ജോസഫ് പറയുന്നു ....
മിഷേൽ പുറത്താകാൻ കാരണം ഫിറോസ് ഖാനോ?!
ബിഗ് ബോസ് മൂന്നാം പതിപ്പിലെ രണ്ടാം എലിമിനേഷൻ നടന്നിരിക്കുകയാണ്. ബിഗ് ബോസ് മൂന്നാം സീസൺ തുടങ്ങി മൂന്നാഴ്ച പിന്നിട്ടപ്പോൾ രണ്ട് മത്സരാർത്ഥികളാണ്...
മേഘ്നാ രാജിന്റെ കുഞ്ഞിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നതാരെന്ന് കണ്ടോ ?
താരദമ്പതികളായ മേഘ്നയുടെയും ചിരഞ്ജീവി സർജയുടെയും മകനായ ജൂനിയർ ചീരുവിന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കുകയാണ് നസ്രിയ. ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു കുഞ്ഞേ...
നിക് ജൊനാസിന് കപ്പിൾ ഓഫ് റോസ് നൽകി പ്രിയങ്കാ ചോപ്ര !
പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും ഒരുമിച്ചുള്ള ഫോട്ടോകള്‍ പങ്കുവയ്ക്കാറുണ്ട്. ഇപോഴിതാ പ്രിയങ്ക ചോപ്രയുടെ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. വാലന്റൈൻ ആശംസകളുടെ ഫോട്ടോയാണ്...
സ്റ്റൈലിഷായി ബിന്ദു പണിക്കരുടെ മകൾ, വീഡിയോ വൈറൽ
ടിക് ടോക് സജീവമായിരുന്ന കാലത്ത് അതിൽ നിറസാന്നിധ്യമായിരുന്നു ബിന്ദു പണിക്കരുടെ മകൾ കല്യാണി. കല്യാണിയുടെ വീഡിയോകൾക്ക് സപ്പോർട്ടുമായി ബിന്ദുവും സായി കുമാറും...
Latest News
- ഇവരെയൊക്കെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്, പങ്കുവെച്ചത് ഒരു സീനിയർ തന്ന വിവരം, ഇപ്പോൾ അദ്ദേഹം കൈ മലർത്തുന്നുണ്ട്; ടിനി ടോം July 7, 2025
- 34 വയസിൽ നായികയായി തുടക്കം കുറിക്കുമ്പോൾ കണ്ട് ശീലമുള്ള നായികാകാഴ്ചപ്പാടിലെ വേഷമായിരിക്കില്ല എന്ന് ഉറപ്പാണ്, ടീനേജുകാരിയായല്ല വിസ്മയ അഭിനയിക്കുന്നത്; ശാന്തിവിള ദിനേശ് July 7, 2025
- ചേട്ടൻ അങ്ങനെ വണ്ടി സ്വന്തമായിട്ട് ഓടിക്കാറില്ല. ഒരു പോയിന്റിൽ നിന്ന് അടുത്ത പോയിന്റിലേക്ക് പോവണം, അത് ഏത് വണ്ടി ആണെങ്കിലും സാരമില്ല എന്നേയുള്ളൂ. അപ്പുവിനും അങ്ങനെ ഒരു ക്രേസ് ഒന്നുമില്ല; സുചിത്ര മോഹൻലാൽ July 7, 2025
- ആരെങ്കിലും എന്നെപ്പറ്റി എന്തെങ്കിലും പറഞ്ഞുവെന്നോ, എനിക്ക് വലിയ സങ്കടമയെന്നോ, അറിഞ്ഞാൽ അവൾ പറയും “അതൊന്നും കാര്യമാക്കണ്ട അച്ഛാ” എന്ന്, അതിന് കാരണം, മോൾ ജീവിതത്തിൽ ഒരുപാട് അനുഭവിച്ച ആളാണ്; ദിലീപ് July 7, 2025
- നിഓം അശ്വിൻ കൃഷ്ണ, ഓമനപ്പേര് ഓമി; പൊന്നോമനയുടെ പേര് വെളിപ്പെടുത്തി ദിയയും കുടുംബവും July 7, 2025
- ദെെവത്തെ മതത്തോട് ചേർത്ത് പ്രശ്നമാക്കുന്ന കാര്യം എന്റെ കുടുംബത്തിൽ നടന്നിട്ടേയില്ല, തനിക്ക് ശേഷം ഭരത്തും ക്രിസ്ത്യൻ മതത്തിലേക്ക് മാറി; മോഹിനി July 7, 2025
- ഞാനും ഐശ്വര്യ റായിയും തമ്മിൽ യാതൊരു പ്രശ്നവും ഇല്ലെന്നും, താൻ എന്നും തിരിച്ചു പോവുന്നത് സന്തോഷം നിറഞ്ഞ ഒരു വീട്ടിലേക്കാണ് പോകുന്നത്; അഭിഷേക് ബച്ചൻ July 7, 2025
- ഒരിക്കലും പക സൂക്ഷിക്കാത്ത നടനാണ് ദിലീപ്. വളരെ പെട്ടെന്ന് ക്ഷമിക്കുന്ന ആളാണ്. അടുപ്പമില്ലാത്ത പുറമെ നിൽക്കുന്നവർക്ക് അതറിയില്ല; ലാൽ ജോസ് July 7, 2025
- ദിയ കൃഷ്ണയ്ക്കും അശ്വിൻ ഗണേഷിനും ആൺകുഞ്ഞ് പിറന്നു!; ആശംസകളുമായി ആരാധകർ July 7, 2025
- ഓണത്തിന് അടിച്ചു പൊളിക്കാൻ ഗാനവുമായി സാഹസം വീഡിയോ സോംഗ് എത്തി July 6, 2025