തിരക്കുകള്‍ കാരണം ഒരുമിച്ചിരിക്കാന്‍ സമയം കിട്ടാറില്ല !!! വേര്‍പിരിയാനുള്ള കാരണം വെളിപ്പെടുത്തി താരങ്ങള്‍…
കമലഹാസന്റെ മകളും തെന്നിന്ത്യന്‍ താര സുന്ദരിയുമായ നടി ശ്രുതി ഹാസനും കാമുകന് മൈക്കിള്‍ കോര്‍സലും വേര് പിരിഞ്ഞു. ഗായകനും തീയറ്റര്‍ ആര്‍ട്ടിസ്റ്റുമായ...
ജൈത്രയാത്ര തുടര്‍ന്ന് ദുല്‍ഖറിന്റെ യമണ്ടന്‍ പ്രേമകഥ;ഏഴ് ദിവസം കൊണ്ട് 16 കോടി
നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് ദുല്‍ഖര്‍ സല്മാന് നായകനായെത്തിയ ഒരു യമണ്ടന്‍ പ്രേമകഥ. .നവാഗതനായ ബി സി നൗഫല്‍ ആണ് ചിത്രം...
നടി അമല പോളിനെതിരെ വിമര്‍ശനം;നടനെ അപമാനിച്ചതിന്റെ പേരിൽ
മലയാളത്തിലും തെന്നിന്ത്യയിലും ഒരേ പോലെ ആരാധകർ ഉള്ള താരമാണ് അമല പോൾ .എന്നാൽ ഇപ്പോൾ ഒരു നടനെ അപമാനിച്ചു എന്ന പേരിൽ...
മുറിയാണെങ്കിൽ വളരെ ദൂരെ എത്തിച്ചേരാൻ വാൻ പോലുമില്ല ;ചിത്രീകരണ സമയത്തെ അനുഭവം പങ്കുവച്ചു നടി
22 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു സിനിമാ ചിത്രീകരണ അനുഭവം പങ്കുവെക്കുകയാണ് ബോളിവുഡ് സുന്ദരി കജോൾ .വിവാഹ ശേഷം കുറെ കാലങ്ങളായി സിനിമയിൽ...
മൂന്ന് ദിവസം കൊണ്ട് 6.5 മില്യണിലധികം കാഴ്ച്ചകാരുമായി യൂട്യൂബ് പിടിച്ചടക്കി എൻ ജി കെ ട്രെയ്ലർ
താനാ സേര്‍ന്തക്കൂട്ടമായിരുന്നു സൂര്യ അവസാനമായി നായകാനായ ചിത്രം .അതിനു ശേഷം ഒരിടവേളക്ക് ശേഷം ആണ് സൂര്യ വീണ്ടും നായകനായി എത്തുന്നത് .തമിഴിലെ...
അഭിമാന നിമിഷം പങ്കുവച്ചു മെയ്ദിനത്തില്‍ താരമായി നടന് ആന്റണി
ഒറ്റ ചിത്രത്തിലൂടെ മികച്ച ആരാധകരെ സൃഷ്ടിക്കാന്‍ കഴിഞ്ഞ നടൻ ആണ് ആന്റണി .അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു...
ഒരു ഉപ്പും മുളകും ഓഫ് സ്ക്രീൻ കാഴ്ച ; പാറുക്കുട്ടിക്ക് ഏറ്റവും ഇഷ്ട്ടം ലച്ചുവിനെ തന്നെ
സ്ത്രീ പുരുഷ പ്രായഭേദമില്ലാതെ എല്ലാവരും കാണുന്ന ഒരു പരമ്പരയാണ് ഉപ്പും മുളകും .എല്ലാത്തരവിഭാഗക്കാരെയും രസിപ്പിക്കാനുള്ള ചേരുവകള്‍ ഉപ്പും മുളകിലുണ്ട്. സ്ഥിരം കണ്ടുവരുന്ന...
മകന് ബ്ലാക്ക് ബെൽറ്റ്; സന്തോഷം പങ്കുവെച്ച് സൂര്യയും ജ്യോതികയും.
സിനിമാതാരങ്ങളുടെ മക്കളും സെലിബ്രിറ്റി പദവിയുള്ളവരാണ്. സിനിമയ്ക്ക് പുറത്ത് സിനിമാതാരങ്ങളുടെ മക്കള്‍ക്ക് ഏറെ ആരാധകരുമുണ്ട്. സെയ്ഫ് അലിഖാന്റെ മകൻ തൈമൂറുള്പ്പെടെ അത്തരത്തിൽ നിരവധി...
പുഷ്പമാല അണിയിച്ച് അവര്‍ വീണ്ടും വിവാഹിതരായി !
മോഹന്‍ലാലിന്റെയും ഭാര്യ സുചിത്ര മോഹന്‍ലാലിന്റെയും 31-ാം വിവാഹവാര്‍ഷികമാണ് ഇക്കഴിഞ്ഞ 27ന് കഴിഞ്ഞുപോയത്. കഴിഞ്ഞ ദിവസം. ആരാധകരും സിനിമാ ലോകവും ഇരുവര്‍ക്കും വിവാഹ...
പാര്‍വതിയെ എറിഞ്ഞു തകര്‍ക്കാം എന്നാരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റിപ്പോയി !!! കുറിപ്പ് വൈറല്‍.
മികച്ച കഥാപാത്രങ്ങള്‍കൊണ്ട് മലയാളികളുടെ മനസില്‍ കയറിക്കൂടിയ താരമാണ് പാര്‍വതി. താരത്തിന്റെ ഏറ്റവും പുതിയചിത്രമായ ഉയരെ തീയറ്ററില്‍ നിറഞ്ഞോടുകയാണ്. പാര്‍വതി ചെറിയ ഇടവേളയ്ക്ക്...
രാജയുടെ ശിക്ഷണത്തിന് ശേഷം പ്രശാന്ത് പോകുന്നത് ബോളിവുഡിലേക്ക് !!! അഭിനയിക്കുന്നത് അര്ജുന് കപൂറിനൊപ്പം.
അമ്പതു കോടി ക്ലബ്ബില്‍ എത്തിയമധുരരാജയ്ക്ക്ശേഷം പ്രശാന്ത് ബോളിവൂഡില്‍ അരങ്ങേറാന്‍ ഒരുങ്ങുകയാണ് പ്രശാന്ത് . അര്ജുന് കപൂര്‍ നായകനാകുന്ന പുതിയ ചിത്രമായ ഇന്ത്യാസ്...
ഫ്രഷ്മീന്‍ കഴിക്കൂ !!! സൗന്ദര്യമൊക്കെ താനെ വന്നോളും – ധര്മജന്
സിനിമ, മിമിക്രി മേഖലകളില്‍ തന്റേതായ ഇടം ഊട്ടിഉറപ്പിച്ച താരമാണ് ധര്മജന് ബോള്‍ഗാട്ടി. മലയാളികള്‍ക്ക് ഏറെ സുപരിചിതനായ ഇദ്ദേഹം എപ്പോഴും ദൃശ്യ മാധ്യമ...
Latest News
- എല്ലാ സത്യങ്ങളും വിളിച്ചുപറഞ്ഞ് പൊന്നു.? ജാനകിയെ രക്ഷിക്കാൻ നിരഞ്ജനയുടെ അറ്റകൈപ്രയോഗം!!! June 30, 2025
- ‘നിവേദ്യം’ എന്ന സിനിമയിൽ ഒരു സീക്വൻസ് ഉണ്ട്. ആ സീനൊക്കെ ഇപ്പോൾ വന്നാൽ എന്തായിരിക്കും പ്രതികരണം എന്ന് എനിക്ക് പേടിയുണ്ട്; വിനു മോഹൻ June 30, 2025
- പ്രായം തോന്നിക്കുന്നത് തടയാൻ ആന്റി-എയ്ജിങ് ചികിത്സ, വർഷങ്ങളായി വിറ്റാമിൻ സിയും ഗ്ലൂട്ടാത്തിയോണും ഉപയോഗിച്ചിരുന്നു; നടി ഷെഫാലി ജരിവാലയുടെ മരണത്തിൽ ദുരൂഹതയേറുന്നു! June 30, 2025
- കുറേയധികം പണം വാഗ്ദാനം ചെയ്തു. കൂടാതെ, ചില പ്രോജക്ടുകളും. വരുന്നില്ലെന്ന് ഞാൻ തീർത്തു പറഞ്ഞതോടെ അവരുടെ സ്വരം മാറി; വൈറലായ് ആമിർ ഖാന്റെ വാക്കുകൾ June 30, 2025
- ജയസൂര്യയുടെ ചിത്രമെടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തു June 30, 2025
- സ്റ്റാർട്ട്, ക്യാമറ, നോ കട്ട്’ … കത്രികകൾ കുപ്പത്തൊട്ടിയിലേയ്ക്ക് വലിച്ചെറിഞ്ഞ് സിനിമാ സംഘടനകളുടെ പ്രതിഷേധം June 30, 2025
- നിലവിലുള്ള സെൻട്രൽ സെൻസർ ബോർഡിനെ കേന്ദ്രസർക്കാർ പിരിച്ചു വിടണം; വിനയൻ June 30, 2025
- ല ഹരി ഉപേക്ഷിച്ചതിന് ശേഷം സംസാരിത്തിലും പെരുമാറ്റത്തിലും നല്ല വ്യത്യാസമുണ്ടായിട്ടുണ്ട്, റോഡിൽ കിടന്ന് ആരെങ്കിലും ഞങ്ങളെയൊന്ന് രക്ഷിക്കണെയെന്ന് ഞാൻ ഉറക്കെ വിളിച്ചു; ഷൈൻ ടോം ചാക്കോ June 30, 2025
- മലയാള സിനിമയിലെ നാല് പേരിൽ ഒരാളെ തിരഞ്ഞെടുക്കാൻ പറഞ്ഞാലും അതിലൊന്നിൽ ജഗതിയായിരിക്കും എന്നാണ് ലാൽ പറഞ്ഞത്; ശാന്തിവിള ദിനേശ് June 30, 2025
- ലോൺ എടുത്താണ് ഞാൻ വണ്ടിയെടുത്തത്, ഞാൻ പണിയെടുത്ത് അടയ്ക്കണം, എന്റെ അച്ഛനുണ്ടാക്കി വെച്ചത് അച്ഛന്റെ റിട്ടയർമെന്റ് ലെെഫിനാണ്; മാധവ് സുരേഷ് June 30, 2025