Connect with us

മുറിയാണെങ്കിൽ വളരെ ദൂരെ എത്തിച്ചേരാൻ വാൻ പോലുമില്ല ;ചിത്രീകരണ സമയത്തെ അനുഭവം പങ്കുവച്ചു നടി

Bollywood

മുറിയാണെങ്കിൽ വളരെ ദൂരെ എത്തിച്ചേരാൻ വാൻ പോലുമില്ല ;ചിത്രീകരണ സമയത്തെ അനുഭവം പങ്കുവച്ചു നടി

മുറിയാണെങ്കിൽ വളരെ ദൂരെ എത്തിച്ചേരാൻ വാൻ പോലുമില്ല ;ചിത്രീകരണ സമയത്തെ അനുഭവം പങ്കുവച്ചു നടി

22 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു സിനിമാ ചിത്രീകരണ അനുഭവം പങ്കുവെക്കുകയാണ് ബോളിവുഡ് സുന്ദരി കജോൾ .വിവാഹ ശേഷം കുറെ കാലങ്ങളായി സിനിമയിൽ നിന്നും അഭിനയത്തിൽ നിന്നും വിട്ടു നിന്ന നടി ആണ് കജോൾ .എന്നാല്‍ നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. വീണ്ടും സിനിമയില്‍ സജീവമായ കാജോള്‍ 22 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു സിനിമാ ചിത്രീകരണ അനുഭവം പങ്കുവയ്ക്കുന്നു.

1997ല്‍ അഭിനയിച്ച ഇഷ്‌ക എന്ന സിനിമയുടെ ചിത്രീകരണ അനുഭവങ്ങളാണ് കജോള്‍ പറയുന്നത്. അന്നൊന്നും വാന്‍ ഇല്ലായിരുന്നെന്നും മുറിയൊക്കെ വളരെ ദൂരെ ആയിരുന്നതുകൊണ്ട് കൂടുതല്‍ സമയവും സെറ്റില്‍ തന്നെ ആയിരുന്നെന്നും കജോള്‍ പറുന്നു. ‘മഴയാണെങ്കിലും വെയിലാണെങ്കിലും ഞങ്ങള്‍ 14മണിക്കൂര്‍ ജോലി ചെയ്തിരുന്നു. എന്നാലും കാണാന്‍ നല്ലതായിരുന്നു’, കജോള്‍ കുറിക്കുന്നു.

ഇഷ്‌കില്‍ തനിക്കൊപ്പം അഭിനയിച്ച അമീര്‍ ഖാന്‍, ജൂഹി ചൗള, അജയ് ദേവ്ഗണ്‍ എന്നിവരെ ടാഗ് ചെയ്താണ് കജോള്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. മെയ്ക്കപ്പ് ഇടുന്നതിനിടയില്‍ പകര്‍ത്തിയ തന്റെ ഒരു പഴയകാല ചിത്രവും കുറിപ്പിനൊപ്പം കജോള്‍ ചേര്‍ത്തിട്ടുണ്ട്.

കാജോളിന്റെ ഈ ഒരു ഇന്നത്തെ താരങ്ങൾ ഒരു പ്രചോദനമായി ഉൾക്കൊണ്ടു ഇത്രയേറെ സൗകര്യങ്ങൾ ഉള്ള ഇന്നത്തെ കാലത്തു അവരുടെ കരിയർ മെച്ചപ്പെടുത്താൻ ഉപകരിക്കട്ടെ എന്നാണ് സിനിമയെ ഇഷ്ട്ടപെടുന്ന പ്രേക്ഷകരുടെ അഭിപ്രായവും .

kajol about her past location memories

More in Bollywood

Trending

Recent

To Top