ഇത്തവണ ബിഗ് ബോസും മത്സരാർത്ഥികളും എല്ലാം വളരെ ഫാസ്റ്റാണ് ; അഖിൽ
ബിഗ് ബോസ് മലയാളം സീസണ് 5 ഒരു മാസം പിന്നിട്ട് മുന്നോട്ട് പോവുകയാണ്. മത്സരാര്‍ഥികള്‍ക്കിടയിലെ ആവേശവും ഇതോടെ വര്‍ധിച്ചിട്ടുണ്ട്. ഇവര്‍ക്കിടയിലെ തര്‍ക്കങ്ങളും...
ബിഗ് ബോസ് വീട്ടില്‍ താനിനി ജോലികളൊന്നും ചെയ്യുന്നില്ലെന്ന് ഒമര്‍ ലുലു, ജോലി ചെയ്യാത്തവര്‍ക്ക് ഭക്ഷണവും ഉണ്ടാവില്ലെന്ന് മനീഷയും; നാടകീയ രംഗങ്ങൾ
അടുത്തിടെയാണ് വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസ്സിലേക്ക് ഒമർ ലുലു എത്തിയത്. ഒമറും മനീഷയും തമ്മിലുള്ള തർക്കമാണ് ഇപ്പോൾ ബിഗ് ബോസ്സ്...
തേജസേട്ടന് ഡാന്‍സിംഗ് സ്റ്റാര്‍സ് എല്ലാ എപ്പിസോഡും കാണാറുണ്ട്, നല്ലത് നല്ലതാണെന്ന് പറയും, നന്നായില്ലെങ്കില്‍ അതും മുഖത്ത് നോക്കി പറയും ; മാളവിക
തേജസേട്ടന് ഡാന്‍സിംഗ് സ്റ്റാര്‍സ് എല്ലാ എപ്പിസോഡും കാണാറുണ്ട്. നല്ലത് നല്ലതാണെന്ന് പറയും, നന്നായില്ലെങ്കില്‍ അതും മുഖത്ത് നോക്കി പറയും ; മാളവിക...
ഡോക്ടര്‍ റോബിന് ഒച്ചയിടുന്നതാണോ കേരളത്തില്‍ ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം? വിമർശകരോട് ആരതി
ബിഗ് ബോസ് ഷോ പൂർത്തിയായി ഒരു വർഷം തികയാറാകുമ്പോഴും ഏറെ സജീവമായി നിൽക്കുന്ന റിയാലിറ്റി ഷോ താരമാണ് റോബിൻ രാധാകൃഷ്ണൻ ....
അവർ എന്നെ ഇമോഷണലി ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്, ബിഗ്ബോസിൽ തന്നെ വേദനിപ്പിച്ച ആളെ കുറിച്ച് ; ഏയ്ഞ്ചലിൻ
ബിഗ് ബോസ് മലയാളം സീസൺ 5 ൽ നിന്നും ആദ്യം പുറത്തായ മത്സരാർത്ഥിയാണ് ഏയ്ഞ്ചലിൻ. തുടക്കത്തിൽ ബിഗ് ബോസ് ആരാധകരുടെ വലിയ...
അവന്റെ ഓർമ്മയ്ക്കായിട്ടാണ് പുതിയ വീടിന് ആ പേരിട്ടത് സന്തോഷം പങ്കുവെച്ച് അഖിൽ !
മിമിക്രി – കോമഡി ഷോ പരിപാടികളില്‍ നിറഞ്ഞ് നില്‍ക്കുമ്പോഴാണ് കുട്ടി അഖില്‍ എന്ന അഖില്‍ ബിഗ് ബോസ് മലയാളം സീസണ് ഫോറിലേക്ക്...
ബിഗ്ഗ്ബോസിൽ പുതിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി !ആരായിരിക്കുമെന്ന ആശങ്കയിൽ കുടുംബാംഗങ്ങളും പ്രേക്ഷകരും
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ബിഗ് ബോസ് മലയാളം സീസണ് 5 ആരംഭിസിച്ചെങ്കിലും ഇതുവരെ പ്രേക്ഷക പ്രീതി പിടിച്ചുപറ്റാൻ ഷോയ്ക്ക് കഴിഞ്ഞിട്ടില്ല....
എന്നെ കല്യാണത്തിന് വിളിക്കില്ലെന്ന് നേരത്തെ ഡോക്ടർ പറഞ്ഞിരുന്നു; ഞാൻ വിളിക്കാത്ത സദ്യയ്ക്ക് ഉണ്ണാൻ പോണോ?;ദിൽഷ
ബിഗ് ബോസിലൂടെ ജീവിതം മാറി മറഞ്ഞ താരമാണ് ദില്‍ഷ പ്രസന്നന്. മലയാളത്തിലെ ഏറ്റവും സംഭവബഹുലമായ സീസണ് ആയ നാലാം സീസണിലെ വിന്നറാണ്...
ഹനാനിന് പിന്നാലെ ആദ്യ എവിക്ഷനിലൂടെ ബിഗ് ബോസ്സിൽ നിന്ന് പുറത്തായത് ഈ മത്സരാർത്ഥി! നെഞ്ച് തകർന്ന് പ്രേക്ഷകർ
ബിഗ് ബോസ് മലയാളം സീസൺ ഫൈവ് മൂന്നാം ആഴ്ചയിലേക്ക് കടന്നെങ്കിലും ഇതുവരെ ഹൗസിൽ എവിക്ഷൻ നടന്നിട്ടില്ല. എന്നാൽ അഞ്ചാം സീസണിലെ ആദ്യ...
കല്യാണം കഴിഞ്ഞ് പിറ്റേദിവസം മുതൽ ഞാൻ കാണുന്നത് വേറൊരു സ്വഭാവം ഉള്ള ആളെയാണ്… രണ്ടാം ദിവസം എന്നെ ഉപദ്രവിക്കാൻ തുടങ്ങി,ആറര മാസത്തിൽ എനിക്കിനി ജീവിക്കണ്ടെന്ന് തീരുമാനിച്ചു; തുറന്ന് പറഞ്ഞ് ഗോപിക
ഇതുവരെയുള്ള ബിഗ് ബോസ് സീസണുകളിലെ ആദ്യ കോമണർ മത്സരാർഥിയാണ് ഗോപിക ഗോപി എന്ന മൂവാറ്റുപുഴക്കാരി. ഒട്ടനവധി സ്വപ്നങ്ങളുമായിട്ടാണ് ഗോപിക ബിഗ് ബോസ്...
ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതിനാൽ താത്കാലികമായി ഷോയിൽ നിന്നും മാറി നിൽക്കുന്നു; ഹനാന്റെ പെട്ടി പാക്ക് ചെയ്ത് കൊടുക്കാൻ ബിഗ് ബോസ്സിന്റെ നിർദ്ദേശം
ബിഗ് ബോസ് മലയാളം സീസണ് 5 മൂന്ന് ആഴ്ചകള്‍ പിന്നിടുകയാണ്. ഇടയ്ക്കൊന്ന് തണുത്തുവെങ്കിലും മൂന്നാമത്തെ ആഴ്ചയിലെത്തിയതോടെ സംഭവംബഹുലമായി മാറിയിരിക്കുകയാണ് ബിഗ് ബോസ്....
നിനക്ക് എന്നോട് പ്രേമം ആണോ? റെനീഷയുടെ ആ ചോദ്യം! അഞ്ജൂസിന്റെ മറുപടി കണ്ടോ?
ബിഗ്ബോസ് മലയാളം സീസണ് 5 സംഭവ ബഹുലമായ എപ്പിസോഡുമായി മുന്നേറുകയാണ്. സീസണ് 5 മൂന്ന് ആഴ്ചകള്‍ പിന്നിടുകയാണ്. ഇടയ്ക്കൊന്ന് തണുത്തുവെങ്കിലുംമ മൂന്നാമത്തെ...
Latest News
- ‘പ്രിൻസ് ആൻഡ് ഫാമിലി’യ്ക്ക് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചു; അയാളുടെ മറുപടി ഇങ്ങനെയായിരുന്നു; ലിസ്റ്റിൻ സ്റ്റീഫൻ May 14, 2025
- സാമൂഹികമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് പരാതി; അഖിൽമാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് May 14, 2025
- നടി കാവ്യ സുരേഷ് വിവാഹിതയായി May 14, 2025
- ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി May 14, 2025
- ദുരന്തങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് ഉജ്ജ്വലൻ എത്തുന്നു; ചിത്രം മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 14, 2025
- അന്ന് അവർ എനിക്ക് പിറകേ നടന്നു; ഇന്ന് ഞാൻ അവർക്ക് പിന്നിലായാണ് നടക്കുന്നത്; വികാരാധീനനായി മമ്മൂട്ടി May 14, 2025
- ചികിത്സയുടെ ഇടവേളകളിൽ മമ്മൂക്ക ലൊക്കേഷനുകളിൽ എത്തും, ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കും; ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ May 14, 2025
- ഒരിക്കലും തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടില്ല, തന്റെ കഥാപാത്രങ്ങൾ എന്ത് പറയുന്നു അതാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുളളത്. കഥാപാത്രങ്ങളാണ് സംസാരിച്ചിട്ടുളളത്; ദിലീപ് May 14, 2025
- സക്സസ്ഫുള്ളും ധനികനും ആഡംബരപൂർണ്ണവുമായ ഒരു ജീവിതശൈലി നയിക്കുന്നതുമായ ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; നയൻതാര May 14, 2025
- വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ കൂടെ നിന്നൂടെ?; ദിലീപ് May 14, 2025