പ്രോബ്ലം വരുന്ന സാഹചര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുന്ന വ്യക്തിയായിരുന്നു ;ഇപ്പോൾ മാറ്റം വന്നു ; റിനോഷ്
ബിഗ് ബോസ് മലയാളം സീസണ് അഞ്ച് 50 ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ബിഗ് ബോസ് ഹൗസില്‍ നിന്ന് ഒരു മത്സരാര്‍ഥി കൂടി പടിയിറങ്ങിയിരിക്കുകയാണ്.....
അവർ വീണ്ടും വരുന്നു; റോബിനും രജിത്തും ബിഗ് ബോസ് ഹൗസിലേക്ക് തിരികെ എത്തുന്നു?
ബിഗ് ബോസ് മലയാളം സീസണ് അഞ്ച് 50 ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ബിഗ് ബോസ് ഹൗസില്‍ നിന്ന് ഒരു മത്സരാര്‍ഥി കൂടി പടിയിറങ്ങിയിരിക്കുകയാണ്....
അമ്മയുടെ സാരിയോടൊപ്പം ആണ് അച്ഛൻ ഉറങ്ങുന്നത്… അമ്മ എന്റെ കൂടെ ഉണ്ടെന്ന് സാഗർ, ഒരു ഫോട്ടോയിൽ പോലും നിങ്ങളെ കണ്ടിട്ടില്ലെങ്കിലും കേട്ടതിൽ വച്ച് ഏറ്റവും ധീരയായ സ്ത്രീയാണ് നിങ്ങളെന്ന് ജുനൈസും; അമ്മമാരുടെ ഓര്‍മയില്‍ ബിബി ഹൗസ്
ലോകം ഇന്ന് മാതൃദിനം ആഘോഷിക്കുകയാണ്. ഇത്തവണത്തെ ബിഗ് ബോസ്സ് വീക്കെൻഡ് എപ്പിസോഡിൽ മാതൃദിനത്തോട് അനുബന്ധിച്ചുള്ള ഒരു സെഗ്മെന്റ് ഉണ്ടായിരുന്നു. വീടുകളിൽ നിന്നും...
ജുനൈസിന്റെ ഇപ്പോഴത്തെ രീതികള്‍ ഒന്നും ശരിയല്ല; , വിമര്‍ശിച്ച് സെറീന
ബിഗ് ബോസ് മലയാളം സീസൺ ഫൈവ് അമ്പത് ദിവസത്തോട് അടുക്കാൻ പോവുകയാണ്. ഓരോ ആഴ്ചയും ഹൗസിൽ പിടിച്ച് നിൽക്കാൻ കഠിന പരിശ്രമം...
ഞാനും എന്റെ അമ്മായിയമ്മയും ഭയങ്കര കമ്പനിയാണ്, എന്റെ അമ്മയേക്കാൾ ഏറെ എന്റെ വിഷമങ്ങളൊക്കെ ഞാൻ പറയുന്നത് എന്റെ അമ്മായിയമ്മയോടാണ്; മനീഷ
തട്ടീം മുട്ടീം’ എന്ന ജനപ്രിയ ഹാസ്യ പരമ്പര കണ്ടവരാരും ‘വാസവദത്ത’യെ മറക്കില്ല. സീരിയലിലെ അമ്മായിയമ്മയുടെ റോള്‍ തൃശൂര്‍ സ്വദേശിയായ മനീഷ കെ...
തോന്നിയ കാര്യം പറയുകയാണ്, നിന്നോട് ഒളിച്ചു വെച്ചതല്ല! ഞാൻ ഇവിടെ നിന്ന് നാളെ പോകുകയാണെങ്കില്‍ നിനക്ക് അത് നെഗറ്റീവ് വരരുത് എന്ന് മാത്രം വിചാരിച്ച് നിന്നോട് പറയുകയാണ്; സെറീനയോട് പ്രണയം തുറന്ന് പറഞ്ഞ് ജുനൈസും
ബിഗ് ബോസ് ഹൗസില്‍ നാദിറ സാഗറിനോട് ഇഷ്ടം തുറന്ന് പറഞ്ഞതിന് പിന്നാലെ സെറീനയോട് തന്റെ പ്രണയം തുറന്ന് പറഞ്ഞ് ജുനൈസും. എനിക്കറിയാം,...
ഞാൻ എന്റെ ഉള്ളിലുള്ള കാര്യം നിന്റെ മുന്നില്‍ പറഞ്ഞിട്ടുണ്ട്, അത് തിരിച്ചു വേണം എന്ന് വാശി പിടിക്കുന്ന ആളല്ല ഞാൻ; സാഗറിനോട് പ്രണയം വെളിപ്പെടുത്തി നാദിറ
ബിഗ് ബോസ്സിൽ വെച്ച തന്റെ പ്രണയം വെളിപ്പെടുത്തി നാദിറ. സാഗറിനോടാണ് നാദിറ പ്രണയം വെളിപ്പെടുത്തിയത്. സാഗര്‍ സൂര്യയും നാദിറയും തമ്മില്‍ സംസാരിക്കുന്ന...
എനിക്കെന്തോ അവളെ ഭയങ്കര ഇഷ്ടമാണ്… സാഗറുമായി അവൾ സംസാരിക്കുമ്പോൾ, പൊസസീവ്നെസ്സ് തോന്നാറുണ്ട്, സെറീനയോടുള്ള അവന്റ പെരുമാറ്റം എന്നെ ദേഷ്യം പിടിപ്പിക്കുന്നു; തുറന്ന് പറഞ്ഞ് ജുനൈസ്
ബിഗ് ബോസ്സിലെ എല്ലാം സീസണുകളിലും ഒരു പ്രണയം ഉണ്ടാകും. സാഗർ- സെറീനയായിരുന്നു ഈ സീസണിലെ പ്രണയ കോമ്പോ. ഇപ്പോഴിതാ തനിക്ക് സെറീനയോടുള്ള...
പബ്ലിക് ആയിട്ട് ഞാൻ നിന്നെ ഉമ്മവയ്ക്കും; സെറീനയോട് സാഗർ; ബിഗ് ബോസ്സിൽ നടന്നത് കണ്ടോ?
ഇപ്പോൾ മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. സീസൺ ഫൈവാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇത്തവണത്തെ ബിഗ്...
ഈ ലോകത്ത് എന്റെ പൾസ് ഒന്ന് മാറിയാൽ അറിയുന്ന എന്നെ ഏറ്റവും കൂടുതൽ മനസിലാക്കുന്ന എന്റെ എല്ലാമെല്ലാം ആയ എന്റെ പൊന്നു; മകളുടെ പിറന്നാൾ ദിനത്തിൽ കുറിപ്പുമായി ദേവു!
ബിഗ് ബോസ് മലയാളം സീസണ് 5 ലെ ശക്തരില്‍ ഒരാളായിരുന്നു വൈബര്‍ ഗുഡ് ദേവു എന്ന് വിളിക്കുന്ന ശ്രീദേവി. ഈ സീസണിലെ...
ഞാൻ കേറുന്ന സമയത്ത് മാരാരിന് മധുവിന്റെ വിഷയത്തിൽ പുറത്ത് നെഗറ്റീവ് ആയിരുന്നു,അതൊക്കെ പറഞ്ഞു കൊടുത്തിരുന്നു ;ഒമർ ലുലു പറയുന്നു
ബിഗ് ബോസ് മലയാളം സീസണ് 5 ആവേശകരമായ ഏഴാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. രണ്ട് വൈല്‍ഡ് കാര്‍ഡുകള്‍ അടക്കം ആകെ 20 മത്സരാര്‍ഥികള്‍...
ശ്രുതിയും റിനോഷും നല്ല സുഹൃത്തുക്കൾ ആണ്, അവർ തമ്മിൽ ഉളള ബന്ധത്തിൽ ഇല്ലാത്ത അർത്ഥം കണ്ടു പിടിക്കുന്നവരോട് പുച്ഛം മാത്രം; ഒമർ ലുലു പറയുന്നു
ബിഗ് ബോസ്സിലെ സഹ മത്സരാര്‍ത്ഥി ശ്രുതിയും റിനോഷും തമ്മിലുള്ള സൗഹൃദം ഷോയിലെ ഹൈലൈറ്റുകളിലൊന്നാണ്. തങ്ങള്‍ക്കിടയിലുളളത് സഹോദരനും സഹോദരിയും തമ്മിലുള്ള ബന്ധമാണന്ന് ഇരുവരും...
Latest News
- ക്യാമറയും ആർക് ലൈറ്റുകളും കണ്ടു ഭയന്ന് ബോധംകെട്ടു വീണുപോയ ഒരു എൽ പി സ്കൂൾ കുട്ടിയുണ്ട് ഉർവശിയുടെ സിനിമാസ്മരണകളിൽ; വൈറലായി കുറിപ്പ് April 21, 2025
- മഞ്ജു വാര്യർക്കും മീര ജാസ്മിനും തുടക്കം മുതലേ ഒരു സ്വഭാവമുണ്ട്. അതിലൊരു മാറ്റം വരുമെന്ന് പലരും പ്രതീക്ഷിച്ചു. പക്ഷേ രണ്ടാളും മാറിയിട്ടില്ല; പല്ലിശ്ശേരി April 21, 2025
- പ്രധാനപ്പെട്ടൊരു ഡിസിഷൻ വരുന്ന ദിവസമാണ്. അന്ന് മുതൽ എന്നെ കാണാതിരുന്നാൽ ഞാൻ ഫൈറ്റിംഗ് നിർത്തിയെന്നോ, ഒളിച്ചോടി എന്നോ കരുതരുത്; എലിസബത്ത് April 21, 2025
- മാലാ പാർവതിയോട് പുച്ഛം തോന്നുന്നു, ഇതാണോ ഇത്രയുംകാലം സ്ത്രീകൾക്കുവേണ്ടി ചെയ്തുകൊണ്ടിരുന്ന ശാക്തീകരണ പ്രവർത്തനം?; വിമർശിച്ച് ഭാഗ്യലക്ഷ്മി April 21, 2025
- ലഹരി ഉപയോഗം സിനിമ മേഖലയിൽ മാത്രമല്ല, എല്ലാ മേഖലയിലും ഉണ്ട്; ഉണ്ണി മുകുന്ദൻ April 19, 2025
- ഞാൻ ഒരു 5000 രൂപ കടം ചോദിച്ചിട്ട് തരാത്ത ആളാണ് 20,000 രൂപയുടെ ല ഹരി ഇടപാട് നടത്തുന്നത്; ഷൈൻ ടോം ചാക്കോയുടെ സഹോദരൻ April 19, 2025
- അജിത്തിന്റെ കാർ അപകടത്തിൽ പെട്ടു! April 19, 2025
- എന്നെ തെറ്റുകാരിയായിട്ടാണോ ആളുകൾ കാണുന്നത്. ഇനി ഞാൻ അഭിനയിച്ച് തുടങ്ങിയാൽ നല്ല സമയമായിരിക്കുമോ എന്നായിരുന്നു ആശങ്ക, എന്റെ വിഷമങ്ങൾ ഞാൻ ഏറ്റവും അധികം പറഞ്ഞിട്ടുള്ളത് മഞ്ജു ചേച്ചിയോടാണ്; കാവ്യ മാധവൻ April 19, 2025
- ഈഗോ കാരണം ഉണ്ടായത്, വിൻസിയുടെ പരാതി വ്യാജം; ഷൈൻ ടോം ചാക്കോ April 19, 2025
- അവനല്ല, ഇതിനൊക്കെകാരണം അവളാ….സുമതി; ട്രെയിലർ പുറത്ത് വിട്ട് സുമതി വളവ് ടീം April 19, 2025