ഉസ്മാന് ഖവാജ തന്റെ മാസ്മരിക ഇന്നിംഗ്സിലൂടെ മെച്ചപ്പെടുത്തിയത് 85 സ്ഥാനങ്ങൾ
ഏകദിനത്തില്‍ തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച റാങ്കിലേക്ക് എത്തി ഓസ്ട്രേലിയയുടെ ഉസ്മാന് ഖവാജ. തന്റെ കന്നി ശതകം ആയ 383...
എന്നോട് ഇപ്പോഴും സൗഹൃദം പങ്കിടുന്നവർ ആണ് ഈ നാല് താരങ്ങൾ – ശ്രീശാന്ത്
തന്നെ ഒരിക്കല്‍ ത്രസിപ്പിച്ചിരുന്ന ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് എത്രയും പെട്ടെന്ന് തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയില്‍ ആണ് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് .ശ്രീശാന്തിനെതിരേ എന്തു...
ധോണിയുടെ അനുഭവ സമ്ബത്ത് ഇന്ത്യക്കും വിരാട് കോഹ്ലിക്കും ലോകകപ്പില്‍ ഗുണം ചെയ്യുമെന്ന് ഓസ്ട്രേലിയൻ ഇതിഹാസ താരം .
ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ലോകകപ്പിൽ ധോണിയുടെ സാന്നിദ്യം കോഹ്ലിക്ക് ഒരു മുതൽ കൂട്ടാകും എന്നാണ് ഓസ്ട്രേലിയൻ ഇതിഹാസ താരം ഷെയിൻ വോണിന്റെ അഭിപ്രായം...
എക്കാലത്തെയും മികച്ച ഐപിഎൽ എലവൻസിനെ തിരഞ്ഞെടുത്തു മുൻ ഇന്ത്യൻ ഓപ്പണർ -മികച്ച നായകനായി ധോണി
ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടീമിനെ തിരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ ഓപ്പണറും പ്രശസ്ത ക്രിക്കറ്റ് വിദഗ്ധനുമായ ആകാശ് ചോപ്ര ഇന്ത്യന്‍ പ്രീമിയര്‍...
വമ്പൻ പോരാട്ടത്തിന് തിരി കൊളുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്ഉം ബാഴ്സിലോണയും
യൂറോപ്പിലെ തന്നെ വമ്ബന്‍ പോരാട്ടങ്ങളിലേക്കു നയിച്ച് ചാമ്ബ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളുടെ ഡ്രോ സ്വിറ്റ്സര്‍ലാന്റില്‍ വെച്ച് ഇന്ന് നടന്നു.ക്വാര്‍ട്ടര്‍ പോരാട്ടങ്ങളിലെ...
സൂപ്പർ താരങ്ങളെ കൊണ്ട് വന്നു വമ്പൻ ടീമുമായി ഫ്രാൻസ്
നഷ്ടമായ പല സൂപ്പര്‍ താരങ്ങളും ദേശീയ ടീമിലേക്ക് തിരിച്ചെത്തിചു യൂറോ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഫ്രാന്‍സ് ടീമിനെ പരിശീലകന് ദിദിയര്‍ ദെഷാം...
ബി ജെ പി യുടെ സീറ്റ് വാഗ്ദാനം നിരസിച്ചു സേവാങ്
ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബി ജെ പി നൽകിയ സീറ്റ് വാഗ്ദാനം നിരസിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം വിരേന്ദർ സേവാങ്...
ലോകത്തെ മികച്ച നൂറു കായിക താരങ്ങളുടെ ലിസ്റ്റ് എടുത്താൽ ആദ്യ പത്തിൽ ആണ് കൊഹ്ലിയുടെ സ്ഥാനം .
ലോകത്തെ മികച്ച നൂറു കായിക താരങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിൽ ആദ്യ പത്തിലാണ് വിരാട് കോഹ്ലിയുടെ സ്ഥാനം .ആദ്യ പത്തിലെ ഏക...
വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചു ജീൻ പോൾ ഡുമിനി
ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ലോകകപ്പിന് ശേഷം ഏക ദിന ക്രിക്കറ്റിൽ നിന്നും വിരമിക്കും എന്ന് ജീൻ പോൽ ഡുമിനി .ട്വന്റി -20യില്‍ രാജ്യത്തിനായി...
ചെല്‍സിക്ക് പുറകെ മാഞ്ചസ്റ്റർ സിറ്റിക്കും ട്രാൻസ്ഫർ വിലക്ക്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ചെല്‍സിക്ക് പിറകെ മാഞ്ചസ്റ്റര്‍ സിറ്റിക്കും ട്രാന്‍സ്ഫര്‍ വിലക്ക് വരുമെന്ന് റിപോർട്ടുകൾ .ചെല്‍സി ക്ലബിന് ഒരു വര്‍ഷത്തെ...
ലോകകപ്പ് വിജയികൾ ഇവർ ആണ് -വിജയികളെ പ്രവചിച്ചു ഷെയ്ൻ വോൺ
മെയ് അവസാനത്തോടുകൂടി ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലെ വിജയികളെ പ്രവചിച്ച് ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന് വോണ്‍. ലോകകപ്പിലെ തന്റെ ഫേവറിറ്റ്...
അതിരുവിട്ട ആഘോഷം വിവാദമായി – ക്രിസ്റ്യാനോക്ക് ചാമ്പ്യൻസ് ലീഗ് ക്വർട്ടർ ഫൈനൽ നഷ്ടമാകും
യുവന്റ്സിനെ ചാമ്ബ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് എത്തിച്ചത് ക്രിസ്റ്റിയാനോയുടെ തകര്‍പ്പന്‍ ഹാട്രിക്കായിരുന്നു.പൊന്നും വില കൊടുത്ത് ഈ മുപ്പത്തിമൂന്നുകാരനെ സ്വന്തമാക്കിയത് വെറുതയല്ലെന്ന് യുവന്റ്സ്...
Latest News
- എപിജെ അബ്ദുല്‍കലാമിന്റെ ജീവിതം സിനിമയാവുന്നു, കലാമായി എത്തുന്നത് ധനുഷ് May 22, 2025
- മേനകയ്ക്കും സുരേഷ് കുമാറിനും അനുഭവിക്കേണ്ടി വന്നു ; പ്രശ്നമായത് ആ ഒറ്റ കാര്യം; വെളിപ്പെടുത്തി നടൻ May 22, 2025
- ദിലീപിന് വിലക്ക് നീട്ടി ; പിന്നാലെ ആ സിനിമയ്ക്ക് സംഭവിച്ചത്?; വെളിപ്പെടുത്തി സംവിധായകൻ May 22, 2025
- സുഹൃത്തുക്കളുടെ അക്കൗണ്ടിൽ നിന്ന് വരുന്ന ലിങ്കിലും ക്ലിക്ക് ചെയ്യരുത്, വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് നടി May 22, 2025
- ഇക്കാലമത്രയുമുള്ള ആത്മാർഥ സേവനത്തിലൂടെ ഒരായിരം കുഞ്ഞുങ്ങളെ സ്നേഹിച്ചു ഊട്ടി വളർത്തിയ സമ്പാദ്യമാണ് അമ്മക്ക് കൈമുതൽ; അങ്കണവാടിയിൽ നിന്ന് വിരമിച്ച അമ്മയെ കുറിച്ച് നടൻ വിജിലേഷ് May 22, 2025
- ഗാസയില്‍ കൊ ല്ലപ്പെട്ട കുട്ടികളുടെ പേരുകള്‍ പ്രിന്റ്ചെയ്ത ടീ ഷര്‍ട്ട് ധരിച്ച് കാൻ വേദിയിലെത്തി ജൂലിയന്‍ അസാഞ്ജ് May 22, 2025
- മഞ്ഞുമ്മൽ ബോയിസുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ്; കേസ് റദ്ദാക്കണമെന്ന നിർമാതാക്കളുടെ ഹർജി തള്ളി ഹൈക്കോടതി May 22, 2025
- ദിലീപ് എന്ന നടനെ, മലയാളിക്ക് ഒരിക്കലും മറക്കാനോ ഒഴിവാക്കാനോ കഴിയില്ല. അയാൾ നിലവിലെ വിഷയത്തിൽ കുറ്റക്കാരൻ ആണോ അല്ലയോ എന്ന് വിധിക്കേണ്ടത് കോടതിയാണ്; വൈറലായി കുറിപ്പ് May 22, 2025
- ട്രെയിനിൽ നിന്ന് തലയിടിച്ച് വീണ് രേണു May 22, 2025
- ഓപ്പറേഷൻ സിന്ദൂറിന് ആദരം; കാൻ ചലച്ചിത്ര മേളയിൽ സാരിയും നെറുകയിൽ സിന്ദൂരവും അണിഞ്ഞ് ഐശ്വര്യ റായി May 22, 2025