എനിക്ക് കാണാന്‍ ഭയങ്കര ആഗ്രഹം ഉള്ള മനുഷ്യനാണ്, നേരിട്ട് കണ്ടപ്പോള്‍ ഒരുപാട് സന്തോഷം, സിനിമയില്‍ കാണുന്നതുപോലെ തന്നെയാണ് നേരിട്ട് കാണാന്‍; എലിസബത്ത് ഉദയന്‍
ബാലയെപ്പോലെ തന്നെ പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ഉദയന്‍. ബാലയോടുള്ള അതേ സ്നേഹം എലിസബത്തിനോടും മലയാളികള്‍ക്കുണ്ട്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട്...
സോണിടെ ഹിന്ദിയിലെ ഏതോ പ്രൊഡക്ഷൻ കമ്പനിയുടെ പക്കലായിരുന്നു പാട്ട്… അത്യാവശ്യം തെറ്റില്ലാത്ത തുകയ്ക്കാണ് നമുക്ക് റൈറ്റ്സ് കിട്ടിയതും; കൺമണി അൻപോട് കാതലന്‍..’പാട്ട് റൈറ്റ്സിന് നൽകിയ തുക എത്രയെന്ന് തുറന്നുപറഞ്ഞ് ഗണപതി
1980ൽ ആയിരുന്നു ഗുണ എന്ന കമൽഹാസൻ സിനിമ റിലീസ് ചെയ്തത്. അന്ന് സിനിമ പരാജയം നേരിട്ടെങ്കിലും അതിലെ കഥാപാത്രങ്ങളും ഡയലോഗുകളും ഏറെ...
നിങ്ങളുടെ മൂത്രസഞ്ചി അയാളുടെ കയ്യിലാണോ!! നേരെ നിന്ന് കഴിഞ്ഞാല്‍ പെടുക്കും എന്ന് പറയാന്‍ ഹു ആർ യു മാന്‍!! വൈറലായി വാക്കുകൾ
ബിഗ് ബോസ് മലയാളം സീസണിലെ ആദ്യ ദിനങ്ങള്‍കൊണ്ട് തന്നെ പ്രേക്ഷകർക്കിടയില്‍ ശ്രദ്ധ നേടിയ താരങ്ങളാണ് ജാസ്മിനും സിജോയും. ഷോയില്‍ എത്തിയ ആദ്യം...
ജയമോഹന് തികഞ്ഞ അഹങ്കാരവും വംശീയതയും ഒപ്പം അതിലൊരുസംഘപരിവാര്‍കുബുദ്ധിയും; പല ദേശക്കാര്‍ വരുന്ന ഒരു സ്ഥലത്തെ വൃത്തികേടുകളെ മലയാളിയില്‍ മാത്രം അടിച്ചേല്‍പ്പിക്കുന്നത് എങ്ങനെയാണ്
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് എഴുത്തുകാരന് ജയമോഹന് മഞ്ഞുമ്മല്‍ സിനിമയെ കുറിച്ചും മലയാളികളെ കുറിച്ചും പറഞ്ഞ വാക്കുകള്‍ വളരെ വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിതെളിച്ചത്....
ഞാൻ എന്റെ മകൾക്കു എന്റെയൊരു സിനിമയും ഇതുവരെ കാണിച്ചിട്ടില്ല… പക്ഷേ ആദ്യമായി ഞാനെന്റെ മകളെ കാണിക്കുന്ന സിനിമ അത് ആടുജീവിതം ആയിരിക്കും- പൃഥ്വി
മലയാളം ഒന്നടങ്കം കാത്തിരിക്കുന്ന ഒരു ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച ഒരു ചിത്രമായിരിക്കും ആടുജീവിതമെന്നാണ് പ്രതീക്ഷിക്കുന്നത്. അത്രത്തോളം പ്രയത്നമെടുത്തിട്ടുണ്ട് പൃഥ്വിരാജ്....
അല്ലു അര്ജുന് ജയ് വിളിക്കണം; പ്രഭാസ് ആരാധകനെ ക്രൂരമായി മര്‍ദ്ദിച്ച് അല്ലു അര്ജുന് ഫാന്‍സ്
താരങ്ങള്‍ക്ക് വേണ്ടി ആരാധകര്‍ തമ്മില്‍ കലഹിക്കുന്നത് പതിവാണ്. എന്നാല്‍ പലപ്പോഴും അത് അതിര് കടക്കാറുമുണ്ട്. തങ്ങള്‍ ആരാധിക്കുന്ന താരത്തിന്റെ ചിത്രം റിലീസ്...
ലോഗിന്‍ ചെയ്യാന്‍ പോലും ശേഷി ഇല്ലാത്ത ആപ്പില്‍ എങ്ങനെ ആണ് 1000 പേര്‍ക്ക് ഒരേ സമയം സ്ട്രീമിംഗ് ചെയ്യാന്‍ സാധിക്കുക; മറുപടിയുമായി മന്ത്രി സജി ചെറിയാന്
കഴിഞ്ഞ ദിവസമായിരുന്നു സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യത്തെ ഒടിടി പ്ലാറ്റ് ഫോമായ ‘സി സ്പേസ്’ കേരളം അവതരിപ്പിച്ചത്. കേരള സംസ്ഥാന ചലച്ചിത്ര...
വനിതാ ദിനത്തില്‍ അമ്മയ്ക്കായി ഇഷ്ട ഭക്ഷണം തയ്യാറാക്കി രാം ചരണ്‍
നിരവധി ആരാധകരുള്ള താരമാണ് രാം ചരണ്‍. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം....
മലയാള സിനിമ തനിക്ക് വീട് പോലെ, എപ്പോള്‍ വേണമെങ്കിലും തിരിച്ചു വരാമെന്ന് കരുതി; എ ആര് റഹ്മാന്
എന്നും സിനിമാപ്രേമികളുടെ മനസില്‍ തങ്ങി നില്ക്കുന്ന എവര്‍ഗ്രീന്‍ ഹിറ്റ് ചിത്രമാണ് മണിരത്നത്തിന്റെ ‘റോജ’. സംഗീതസംവിധായകനായി എ.ആര് റഹ്മാന് അരങ്ങേറ്റം കുറിച്ച സിനിമ...
ആറാം സീസൺ ആറാം തമ്പുരാനോടൊപ്പം! മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കിട്ട് ജുനൈസ്.. സീസൺ ഫൈവിൽ ലാലേട്ടന്റെ ഫേവറേറ്റ്സ് റിനോഷും ജുനൈസുമായിരുന്നുവെന്ന് ആരാധകർ
ഇത്തവണ ബിഗ് ബോസ് സെറ്റ് ഒരുക്കിയിരിക്കുന്നത് ചെന്നൈയിലാണ്. ഇതിനോടകം മത്സരാർത്ഥികളെല്ലാം ചെന്നൈയിൽ എത്തി കഴിഞ്ഞു. സിനിമാ-സീരിയൽ-സോഷ്യൽമീഡിയ എന്നിവിടങ്ങളിൽ നിന്നും തെരഞ്ഞെടുത്ത ഒരുപിടി...
മഞ്ഞുമ്മല്‍ ബോയ്സ് ‘പെറുക്കികളെ’ സാമാന്യവല്ക്കരിക്കുന്നു, അതിലൊരാള്‍ക്ക് അവാര്‍ഡ് അവാര്‍ഡ് കൊടുക്കുന്നതിന് പകരം ജയിലിലിടുകയാണ് വേണ്ടിയിരുന്നത്; മലയാളികളെ മുഴുവന്‍ അധിക്ഷേപിച്ച് ജയമോഹന്
തമിഴ്നാട്ടിലും കേരളത്തിലും വന്‍ വിജയം നേടി മുന്നേറുകയാണ് മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്സ്. ഇപ്പോഴിതാ ഈ ചിത്രത്തെ മുന്‍നിര്‍ത്തി മലയാളികള്‍ക്കെതിരെ അധിക്ഷേപ...
എന്റെ ചെക്കന്മാര്ക്കൊപ്പം ഒരുപാട് കാലത്തിന് ശേഷം ഒരു യാത്ര!! വിവാഹ മോചന അഭ്യൂഹങ്ങള്‍ക്കിടെ നയൻതാര പങ്കിട്ട ചിത്രം ഏറ്റെടുത്ത് സോഷ്യൽമീഡിയ…
ദിവസങ്ങള്‍ക്ക് മുന്‍പ് വിഘ്നേശിനെ നയന്‍സ് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് അണ്‍ഫോളോ ചെയ്തതോടെയാണ് ഇരുവരും തമ്മിൽ പിരിയാൻ പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. രണ്ട്...
Latest News
- പിങ്കിയുടെ ശ്രമങ്ങൾ പൊളിച്ചടുക്കി നന്ദ; ഗൗതമിന് കിട്ടിയ വൻ തിരിച്ചടി…. ഇന്ദീവരത്തെ ഞെട്ടിച്ച ആ വാർത്ത!! May 15, 2025
- ഉദ്ഘാടന ദിവസം സച്ചിയെ നടുക്കിയ വാർത്ത; അശ്വിന് സംഭവിച്ചത്!! ശ്രുതിയ്ക്ക് അപകടമോ.?? May 15, 2025
- 7 വർഷങ്ങൾക്ക് മുമ്പ് ജാനകിയ്ക്ക് സംഭവിച്ചത്; മറച്ചുവെച്ച ആ രഹസ്യം….. അപർണയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്! May 15, 2025
- പൊലീസ് തനിക്കെതിരെ കേസ് എടുത്തത് ഊതി വീര്‍പ്പിച്ച ബലൂണ്‍ പൊട്ടി പോയ ദേഷ്യത്തിലും കൊട്ടാരക്കര മത്സരിക്കാന്‍ ആഗ്രഹമുള്ള ചില ബിസിനസുകാരുടെ താല്പര്യം സംരക്ഷിക്കാനും; അഖിൽ മാരാർ May 15, 2025
- ജയിലർ-2ൽ ഞാനും ഉണ്ട്, കൂടുതലൊന്നും പ്രതീക്ഷിക്കരുത്; അന്ന രേഷ്മ രാജൻ May 15, 2025
- ആ പ്രശ്നങ്ങൾക്കിടെ ആന്റണിയെ പ്രൊപ്പോസ് ചെയ്തു; ലിവ് ഇൻ റിലേഷൻ തുടങ്ങി; എല്ലാം അതീവ രഹസ്യം ; വെളിപ്പെടുത്തി കീർത്തി സുരേഷ് May 15, 2025
- മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സംഭവം അദ്ധ്യായം ഒന്ന് ആരംഭിച്ചു May 15, 2025
- കാലികപ്രാധാന്യമുള്ള വിഷയവുമായി എം.എ. നിഷാദ്; ലർക്ക് പൂർത്തിയായി May 15, 2025
- എന്റെ ആശുപത്രി ചിലവിന്റെ 85 ശതമാനം ചിലവും വഹിച്ചത് ദിലീപ് ആണ്. ഡിസ്ചാർജ് ചെയ്ത് പോരാൻ സമയത്തും കയ്യിൽ കാശ് ബാക്കിയുണ്ടായിരുന്നു അതൊന്നും തിരികെ വേണ്ടെന്ന് പറഞ്ഞു; അഷ്റഫ് ഗുരുക്കൾ May 15, 2025
- വിമാനത്താവളത്തിൽ 40000 രൂപയായിരുന്നു സാലറിയുള്ള ജോലി കിട്ടി, ചെറുതാണെങ്കിലും എനിക്കിപ്പോൾ ഒരു വരുമാനം ഉണ്ടല്ലോ, നീ ജോലിക്കൊന്നും പോകണ്ട എന്ന് സുധിച്ചേട്ടൻ പറഞ്ഞു, അനങ്ങനെയാണ് ആ കരിയർ ഉപേക്ഷിച്ചത്; രേണു May 15, 2025