മറ്റൊരു കണ്ണിലൂടെ കാര്യങ്ങള്‍ കാണുന്നവരാണ് മോശം കമന്റുകള്‍ ഇടുന്നത്, മക്കളുടെ ഫോട്ടോയ്ക്ക് താഴെ നെഗറ്റീവ് കമന്റുകള്‍ ഇടുന്നവരോട് പറയാനുള്ളത് ഇതാണ്; പൂർണ്ണിമ ഇന്ദ്രജിത്ത്
മലയാളികളുടെ ഇഷ്ട താരമാണ് പൂർണ്ണിമ ഇന്ദ്രജിത്തിന്റേത്. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷമായി വൈറസിലൂടെയായാണ് പൂര്‍ണിമ ഇന്ദ്രജിത്ത് വീണ്ടും സജീവമായത്. വൈറസിന് പിന്നാലെയായി തുറമുഖത്തിലും...
ഒന്നര വർഷം ഞാൻ ഉറങ്ങാൻ പോകുന്നതിന് മുൻപ് ഞാൻ ഒരു നല്ല നടനാകും, ഞാൻ ഒരു നല്ല നടനാകും എന്ന് പറഞ്ഞുകൊണ്ടേയിരുന്നു; നടനാകാനുള്ള ഇൻസ്പിരേഷൻ അതായിരുന്നു ; തുറന്ന് പറഞ്ഞ് വിജയ് സേതുപതി!
മലയാളി പ്രേക്ഷകര്‍ക്കും ഏറെ ഇഷ്ടമുള്ള നടനാണ് വിജയ് സേതുപതി. തെന്നിന്ത്യയിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ വാരിക്കൂട്ടിയ താരമാണ് . തന്റെ അഭിനയ...
ഭൂരിപക്ഷം സ്ത്രീകളെപ്പോലെ ഞാനും ഇരയും അതിജീവിതയുമായിട്ടുണ്ട്… കഴിഞ്ഞ അഞ്ച് വർഷത്തിൽ മാത്രമാണ് ഞാൻ എന്നിലേയ്ക്ക് ഉണർന്നത്; മംമ്ത മോഹന്‍ദാസ്
ഞാൻ പറയുന്നത് പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നുവെന്ന് നടി മംമ്ത മോഹൻദാസ്. വിവാദമായ പരാമർശങ്ങളിൽ വിശദീകരണവുമായിട്ടാണ് നടി എത്തിയത്. വർഷങ്ങൾക്ക് മുൻപ് ഞാൻ...
നിങ്ങളുടെ ജീവിതത്തില്‍ നിന്ന് ആരെയെങ്കിലും വെട്ടിമാറ്റുമ്പോള്‍, അവര്‍ ഒരിക്കലും ആളുകളോട് മുഴുവന്‍ കഥയും പറയില്ല, നിങ്ങളെ മോശക്കാരാക്കുകയും അവരെ നിരപരാധിയാക്കുകയും ചെയ്യുന്ന ഭാഗം മാത്രമേ അവര്‍ ജനങ്ങളോട് പറയുകയുള്ളൂ’ ; അമൃത സുരേഷ് പറയുന്നു
റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ചലച്ചിത്ര പിന്നണി ഗായികയാണ് അമൃത സുരേഷ്. ഏഷ്യാനെറ്റ് ചാനലിലെ എക്കാലത്തെയും ഹിറ്റ് റിയാലിറ്റിഷോയായ...
“ബൊമ്മി വീറിനെ കണ്ടപ്പോൾ,”; അക്ഷയ് കുമാറിനൊപ്പമുള്ള ചിത്രവുമായി അപർണ
മലയാളിയുടെ പ്രിയ നായികയാണ് അപർണ്ണ ബാലമുരളി. സിനിമയിൽ ഒരു പിടി മികച്ച കഥാപാത്രങ്ങളാണ് അപർണ്ണ സമ്മാനിച്ചത്. മലയാളത്തിൽ മാത്രമല്ല ‘സൂരറൈ പോട്ര്’...
ആറാട്ടിന് ശേഷം ബി. ഉണ്ണികൃഷ്ണന് വക സൂപ്പര്‍സ്റ്റാര്‍ ചിത്രം നായകൻ സുരേഷ് ഗോപി!
മോഹന്‍ലാല്‍ നായകനായെത്തിയ ആറാട്ടിനും, മമ്മൂട്ടി നായകനാകുന്ന ചിത്രത്തിനും ശേഷം ബി. ഉണ്ണികൃഷ്ണന് സുരേഷ് ഗോപിയെ നായകനാക്കി സിനിമ സംവിധാനം ചെയ്യുമെന്ന് റിപോർട്ടുകൾ...
15 വയസ്സുള്ളപ്പോൾ അഭിനയിച്ച ആ ചിത്രത്തോട് ഇന്ന് യോജിക്കാനാവില്ല ;’തന്റേടമുള്ള സ്ത്രീയെ അടിച്ചൊതുക്കണം ജീൻസിട്ട സത്രീയെ സാരിയുടുപ്പിക്കണം തുടങ്ങിയ രീതികൾ അന്നത്തെ സിനിമകളിൽ ധാരാളം ഉണ്ടായിരുന്നു; അഭിരാമി പറയുന്നു !
ഒരു ടെലിവിഷൻ അവതാരകയായി എത്തി 1999ൽ പുറത്തിറങ്ങിയ ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിൽ ഗീതുവെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ...
ഒന്ന് പക്വതയോടെ ചിന്തിക്കൂ… ആദ്യം നിങ്ങളുടെ ജോലിയും കുടുംബത്തേയും നേക്കൂ..നാഗചൈതന്യ-ശോഭിത പ്രണയത്തിൽ സാമന്തയുടെ , പ്രതികരണം വൈറലാവുന്നു!
ഗോസിപ്പുകൾക്ക് പഞ്ഞമില്ലാത്ത ഇടമാണ് സിനിമ മേഖല .ഇപ്പോൾ സോഷ്യല്‍ മീഡിയയിലും ന്നെിന്ത്യന്‍ സിനിമ കോളങ്ങളിലും ചര്‍ച്ചയാവുന്നത് നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും...
‘ഗോള്‍ഡ് ഉരുകിക്കൊണ്ടിരിക്കുന്നതുക്കൊണ്ട് പാട്ടില്‍’ ശ്രദ്ധ കേന്ദ്രികരിക്കാന്‍ പറ്റുന്നില്ല’ അല്‍ഫോണ്‍സ് പുത്രൻ പറയുന്നു !
നേരം, പ്രേമം എന്നീ രണ്ടു ചിത്രങ്ങൾ മാത്രമാണ് ഇതുവരെ സംവിധാനം ചെയ്തിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ ഇഷ്ടം കവർന്ന സംവിധായകരിൽ ഒരാളാണ് അൽഫോൺസ് പുത്രൻ....
ഗോള്‍ഡ് ഉരുകിക്കൊണ്ടിരിക്കുന്നതുക്കൊണ്ട് പാട്ടില്‍’ ശ്രദ്ധ കേന്ദ്രികരിക്കാന്‍ പറ്റുന്നില്ല’ അല്‍ഫോണ്‍സ് പുത്രൻ പറയുന്നു !
നേരം, പ്രേമം എന്നീ രണ്ടു ചിത്രങ്ങൾ മാത്രമാണ് ഇതുവരെ സംവിധാനം ചെയ്തിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ ഇഷ്ടം കവർന്ന സംവിധായകരിൽ ഒരാളാണ് അൽഫോൺസ് പുത്രൻ....
തന്റെ കഥാപാത്രങ്ങളെക്കുറിച്ച് ഏറ്റവും കൂടുതല്‍ ക്രിട്ടിക്കലായി സംസാരിക്കുന്നത് ഭാര്യയാണ് ആദ്യമൊക്കെ എനിക്ക് ദേഷ്യം വരും ; സൈജു കുറുപ്പ് പറയുന്നു !
ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച നടനാണ് സൈജു കുറുപ്പ്.അതിനു ശേഷം നിരവധി മലയാളചലച്ചിത്രങ്ങളിൽ നായകനായും,...
ചുരുളി പോലൊരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ അത് സ്വന്തം മകള്‍ കാണുമ്പോള്‍ അവര്‍ എങ്ങനെ അതിനെ കുറിച്ച് ചിന്തിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ? കിടിലൻ മറുപടിയുമായി ജാഫര്‍ ഇടുക്കി !
വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളിലൂടെ എത്തി മലയാളികളുടെ പ്രിയ നടനായി മാറിയ താരമാണ് ജാഫര്‍ ഇടുക്കി. സ്വാഭാവിക അഭിനയവുമാണ് ജാഫര്‍ ഇടുക്കിയെ മറ്റ് നടന്മാരില്...
Latest News
- കല്യാണത്തിനുശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ലെന്ന് അജിത്ത് നേരിട്ട് എന്നോട് വിളിച്ച് പറഞ്ഞു; കമൽ May 10, 2025
- മൈക്ക് കിട്ടിയപ്പോൾ ലിസ്റ്റിൻ എന്തൊക്കെയോ വിളിച്ചങ്ങ് കൂവി, അന്ന് എടുത്തത് ഒരു അഴവഴമ്പൻ നിലപാട്; ശാന്തിവിള ദിനേശ് May 9, 2025
- തന്നേയും മക്കളേയും വീട്ടിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമം രവി നടത്തുന്നു, വിവാഹമോചിതരായിട്ടില്ല അതിനാൽ മുൻ ഭാര്യയെന്ന് വിശേഷിപ്പിക്കരുത്; രവി മോഹന്റെ ഭാര്യ ആരതി May 9, 2025
- ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണ്, ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്; ലിസ്റ്റിൻ സ്റ്റീഫൻ May 9, 2025
- സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങി രേണു, ഈയൊരു അവസരത്തിൽ ഒത്തിരിപേരോട് നന്ദി പറയാനുണ്ടെന്നും താരം May 9, 2025
- ദിലീപേട്ടന്റെ പേര് പറയുമ്പോൾ തന്നെ ഹേറ്റ് തുടങ്ങിയിരുന്നു. പാട്ട് ഇറക്കിയപ്പോൾ അതിലെ നെഗറ്റീവ് കണ്ടുപിടിച്ച് പങ്കുവെക്കുക ഇതൊക്കെയായിരുന്നു കണ്ടത്; പ്രിൻസ് ആൻഡ് ഫാമിലി സംവിധായകൻ May 9, 2025
- ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു; രംഗത്തെത്തി ബാല May 9, 2025
- അങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽ വന്ന് നിങ്ങളുടെ മുന്നിൽ വന്ന് പാട്ട് പാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ട്; പരിപാടി റദ്ദാക്കി വേടൻ May 9, 2025
- ജാനകിയുടെ പുതിയ പ്ലാൻ; തമ്പിയെ നടുക്കിയ അമലിന്റെ ആ വെളിപ്പെടുത്തൽ!! May 9, 2025
- കോടതിമുറിയിൽ നാടകീയരംഗങ്ങൾ; ഇന്ദ്രന്റെ ആ രഹസ്യം പൊളിച്ച് പല്ലവി; ഞെട്ടിത്തരിച്ച് സേതു!! May 9, 2025