നീ ആരാണെന്ന് എനിക്കറിയാം, നിന്റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അറിയാം! ഭാവനയുടെ ഭർത്താവിന്റെ ആ വാക്കുകൾ, നവീൻ ഞെട്ടിച്ചു കളഞ്ഞു
നീണ്ട ഇടവേളയ്ക്ക് ശേഷം പൊതുപരിപാടികളിലും സിനിമകളിലും സജീവമായിരിക്കുകയാണ് ഇപ്പോൾ ഭാവന. 26-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ മുഖ്യാതിഥിയായി ഭാവന എത്തിയപ്പോൾ പോരാട്ടത്തിന്റെ...
എത്രയോ നാളുകളായി പാർവതി തിരുവോത്തും, മഞ്ജുവാര്യറുമൊക്കെ ഇത് നേരിട്ടുണ്ട്; പച്ചയായ ഭാഷയിലാണ് തെറിവിളിക്കുന്നത്; തുറന്നടിച്ച് ഭാഗ്യ ലക്ഷ്മി !
ഡബ്ബിംഗ് ആർട്ടിസ്റ്റായും, നടിയായും, സാമൂഹിക പ്രവര്‍ത്തക എന്ന നിലയിലും മലയാളികള്‍ക്ക് സുപരിചിതയാണ് ഭാഗ്യലക്ഷ്മി. മലയാള സിനിമയിലെ മിക്ക നടിമാര്‍ക്കും ശബ്ദം നൽകിയിട്ടുള്ള...
കോടീശ്വരന് അനൂപിനോട് മുകേഷിന്റെ ആ ചോദ്യം : മറുപടി ഇങ്ങനെ !
കേരള ലോട്ടറിയുടെ തിരുവോണം ബംബറിന്റെ ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ചത് തിരുവനന്തപുരത്തുകാരനായ അനൂപിനായിരുന്നു . കേരള ലോട്ടറിയുടെ ചരിത്രത്തിലെ...
12 മണിക്ക് ഞാനും കൂട്ടുകാരും കൂടി എലിയുടെ ഹോസ്റ്റലിന് മുന്നിലെത്തി.. ഞങ്ങള്‍ കൈയില്‍ കരുതിയിരുന്ന മെഴുകുതിരികള്‍ കത്തിച്ച് ഹൃദയത്തിന്റെ രൂപത്തില്‍ എല്ലാവരും വരിയായി നിന്നു; ഭാര്യയ്ക്ക് നൽകിയ സര്‍പ്രൈസ് ഇതായിരുന്നു
സംവിധായകനായും നടനായും മലയാള സിനിമയിൽ ഒരിടം കണ്ടെത്തിയിരിക്കുകയാണ് ബേസില്‍ ജോസഫ്. 2017ലാണ് എലിസബത്തിന്റെ ബേസില്‍ വിവാഹം ചെയ്തത്. തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജില്‍...
യുവനടിമാര്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമം ;നടപടിക്ക് ഒരുങ്ങി പോലീസ് ; പരാതി നല്കി നിര്‍മാതാവ് !
കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടുവെന്ന യുവ നടിമാരുടെ പരാതിയില്‍ പോലീസ് നടപടിക്ക് ഒരുങ്ങുന്നു. നടിമാരുടെ മൊഴിയെടുക്കാന്‍ ഒരുങ്ങുകയാണ് പോലീസ്....
ഞാൻ ഡിപ്രഷനിലായിരുന്നു… പാനിക്ക് അറ്റാക്ക് വന്നു, നെഞ്ചുവേദന വന്ന് ഒരുസൈഡ് തളര്‍ന്നുപോയി, ആള് വെള്ളമടിക്കുന്ന സമയത്ത് നിന്നെ മിസ് ചെയ്യുന്നു, കാണാന്‍ വരികയാണ് എന്നൊക്കെ മെസ്സേജ് അയയ്ക്കും, പിറ്റേന്ന് ചോദിക്കുമ്പോഴുള്ള മറുപടി ഇങ്ങനെ; ആര്യയുടെ തുറന്ന് പറച്ചിൽ
നടിയായും അവതാരകയായും തിളങ്ങി നിൽക്കുകയാണ് ആര്യ. ബഡായി ആര്യയെന്നാണ് നടി അറിയപ്പെടുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ മത്സരാര്‍ഥിയായി എത്തിയതിന്...
സ്ത്രീകളെ സംരക്ഷിക്കുകയല്ല, പുരുഷന്മാരുടെ ചിന്ത മാറ്റുകയാണ് വേണ്ടത്, സ്ത്രീ- പുരുഷ ലിംഗ സമത്വ ചിന്തകളെ പുതിയ തലമുറയ്ക്ക് പഠിപ്പിച്ചു കൊടുക്കണം ; ജിയോ ബേബി പറയുന്നു !
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായ സംവിധായകനായി മാറിയ താരമാണ് ജിയോ ബേബി. സ്ത്രീപക്ഷ സിനിമകൾ...
സൗഭാഗ്യയെ അർജുന് വിവാഹം കഴിച്ചു കൊടുത്തത് അതുകൊണ്ട് ;മരുമകനെ കുറിച്ച് താര കല്യാൺ പറഞ്ഞത് കേട്ടോ !
സീരിയലുകളിലൂടെയും സിനിമകളിലൂടെയും നൃത്തവേദികളിലൂടെയെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതയായിട്ടുള്ള താരമാണ് താര കല്യാൺ താര കല്യാണിന്റെ അമ്മ സുബലക്ഷ്മിയും മകൾ സൗഭാഗ്യ വെങ്കിടേഷും മരുമകനും...
ബോർഡറിൽ നിൽക്കുമ്പോൾ ഞാൻ കാണുന്നത് 110, 120 കോടി ജനങ്ങളെയാണ് ;’ഇവിടെ വന്നതിന് ശേഷമാണ് ഞാൻ ഹിന്ദുവാണെന്നും എന്റെ കൂടെ നടക്കുന്നയാൾ മുസ്ലീമാണെന്നുമൊക്കെ നിങ്ങൾ എന്റെ തലയിൽ കയറ്റിയത് അവിടെ ഞാൻ സംഘിയായി; തുറന്നടിച്ച് മേജർ രവി !
സംവിധായകനായിയും അഭിനേതാവായും മലയാള സിനിമയിൽ തിളങ്ങുന്ന താരമാണ് മേജർ രവി. ണ്ടു ദശാാബ്ദകാലത്തെ സൈനിക സേവനത്തിനുശേഷം അദ്ദേഹം സിനിമകൾക്കുവേണ്ട സൈനിക സംബന്ധമായ...
കെട്ടിയോനെയും കളഞ്ഞ് പണം, ഫാന്‍സ്, ഇതിന്റെ പിന്നാലെ പായുന്നു പരിഹസിച്ച് അയാൾ ചുട്ടമറുപടി നൽകി നവ്യ !
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് നവ്യാ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന് സിനിമയിലൂടെയാണ് നവ്യ സിനിമ ലോകത്തേക്ക് കടന്നു വരുന്നത്...
നിർദ്ധനരായ കുട്ടികൾക്ക് യാത്രാസൗകര്യമായി സൈക്കിൾ നൽകി നടൻ മമ്മൂട്ടി
നിർദ്ധനരായ കുട്ടികൾക്ക് യാത്രാസൗകര്യമായി സൈക്കിൾ നൽകി നടൻ മമ്മൂട്ടി. അദ്ദേഹത്തിന്റെ ജീവകാരുണ്യ സംരംഭമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ആണ്...
ദിലീപിനെ വിലകത്തിരുന്നതിന് പിന്നിൽ! ഞങ്ങൾ പണവും പ്രിവിലേജുമുള്ള നടന്മാർക്ക് ഒപ്പമാണ്; ഭാസി വിഷയത്തില്‍ വിമർശനം!
ഓൺലൈൻ മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസിൽ നടൻ ശ്രീനാഥ് ഭാസിക്ക് വിലക്കേർപ്പെടുത്തി സിനിമ നിർമാതാക്കളുടെ സംഘടന. ശ്രീനാഥിനെതിരായ കേസിൽ ഒരു തരത്തിലും...
Latest News
- മോഹൻലാലിനും മഞ്ജുവിനും എതിരെ ആ വമ്പൻ കുരുക്ക്…; തെളിവുകൾ എല്ലാം പുറത്ത് ; എല്ലാവരും നാറും, ഞെട്ടിച്ച് അയാൾ June 16, 2025
- വളർത്തുപൂച്ചയെ മൃഗാശുപത്രി ജീവനക്കാർ കൊന്നു; കണ്ണുനിറഞ്ഞ് നാദിർഷാ June 16, 2025
- ശ്രുതിയെ സ്വന്തമാക്കാൻ ശ്യാമിന്റെ അറ്റകൈ പ്രയോഗം; മനോരമയും ശ്രുതിയും അവിടേയ്ക്ക്!! June 16, 2025
- നദികളിൽ സുന്ദരി യമുനയ്ക്ക് ശേഷം ഹ്യൂമർ, ഫാൻ്റെസി ചിത്രവുമായി വിജേഷ് പാണത്തൂർ; പ്രകമ്പനം മഹാരാജാസ് കോളജിൽ ആരംഭിച്ചു June 16, 2025
- ഇന്ദ്രനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; സ്തംഭിച്ച് പല്ലവി; ഋതുവിന് ആ ദുരന്തം സംഭവിക്കുന്നു.? June 16, 2025
- ആട് 3 തുടങ്ങി; നിർമാണം കാവ്യാ ഫിലിംസും ഫ്രൈഡേ ഫിലിം ഹൗസും ചേർന്ന് June 16, 2025
- ജി. മാർത്താണ്ഡൻ്റെ ഹ്യൂമർ ഹൊറർ ചിത്രം ഓട്ടംതുള്ളൽ പൂർത്തിയായി June 16, 2025
- പെങ്ങളെ ആശ്വസിപ്പിക്കാനും ചേർത്ത് പിടിക്കാനും മോഹൻലാൽ എത്തി, അമ്മാവൻ അന്ത്യവിശ്രമം കൊള്ളുന്ന ഇടത്ത് എത്തി ലാലേട്ടൻ June 16, 2025
- സിനിമയിൽ പ്രബലരിൽ പലരും വിവാഹം കഴിക്കാൻ കൊതിച്ച നടിയായിരുന്നു ഉർവശി. പക്ഷെ മനോജ് കെ ജയനായിരുന്നു വിധി; ശാന്തിവിള ദിനേശ് June 16, 2025
- എന്റേത് അഭിനയം അല്ലെന്ന് മനസ്സിലാക്കാൻ അവൾ ഒരു വർഷം സമയം എടുത്തു, പിന്നെ വന്നതാണ് അതിലേറെ വലിയ പ്രശ്നം; ഗോവിന്ദ് പത്മസൂര്യ പറയുന്നു June 16, 2025