ഇന്റര്‍വ്യൂവില്‍ കാണുന്ന ഒരു ഷൈനിനെ അല്ല സെറ്റില്‍ കണ്ടത് ; ആ ആഗ്രഹംകൊണ്ട് മാത്രം ജീവിക്കുന്ന വ്യക്തിയാണ് ഷൈന്‍ ടോം ഐശ്വര്യ ലക്ഷ്മി പറയുന്നു !
മലയാളത്തിലെ യുവ നടിമാരിൽ ശ്രദ്ധയാണ് ഐശ്വര്യ ലക്ഷ്മി . താരത്തിന്റെ പുതിയ ചിത്രം ‘കുമാരി’യുടെ പ്രൊമോഷന്റെ ഭാഗമായി തിരക്കിലാണ് താരം ഇപ്പോൾ...
ഇപ്പോഴത്തെ ഈ അവസ്ഥയിലും അവൻ പിടിച്ച് നിൽക്കുന്നു, എന്നേക്കാൾ ഡീസന്റ് സ്വഭാവമാണ് ദിലീപിനെന്ന് നാദിർഷ; വാക്കുകൾ ശ്രദ്ധ നേടുന്നു
സിനിമയ്ക്ക് അകത്തും പുറത്തും അടുത്ത സുഹൃത്തുക്കളാണ് ദിലീപും നാദിർഷയും. ദിലീപ് എന്ന താരത്തിൻ്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും, ജീവിതത്തിലെ ഓരോ പ്രതിസന്ധിഘട്ടങ്ങളിലും...
എന്റെ സിനിമകള്‍ കണ്ട് എന്നെ ഇഷ്ടപ്പെട്ട ഒന്നുരണ്ടാളുകള്‍ നാട്ടില്‍ എന്റെ ചെറിയ ഫ്ളക്സൊക്കെ വെച്ചു, കുറച്ച് മണിക്കൂറുകള്‍ക്കകം തന്നെ അത് ആരോ ബ്ലേഡ് കൊണ്ട് കീറി വെച്ചിട്ടുണ്ട് !
ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗ്രേസ് ആന്റണി. ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് എത്തുന്നത്...
സ്വകാര്യതയിലേക്ക് എത്തിനോക്കുന്നവർക്ക് കിടിലൻ മറുപടിയുമായി ബാല !
നടൻ ബാലയുടെയും കുടുംബത്തിന്റെയും വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഒട്ടനവധി സിനിമകളിലൂടെ മലയാള സിനിമയുടെ ഭാഗമായി മാറിയ നടനാണ് ബാല. തമിഴിൽ...
ആളുകള്‍ വിചാരിക്കുന്ന സുഖമുള്ള ഫീല്‍ ഒന്നുമല്ല ലിപ് ലോക്ക് സീന്‍ അഭിനയിക്കുമ്പോള്‍ നമുക്ക് കിട്ടുക; സ്വാസിക പറയുന്നു !
സിനിമയിലും ടെലിവിഷനിലും ഒരുപോലെ സജീവമായ താരമാണ് സ്വാസിക. സിനിമയിലൂടെയാണ് തുടക്കം കുറിച്ചതെങ്കിലും ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ശ്രദ്ധ നേടുന്നത് . സൂപ്പര്‍ ഹിറ്റായി...
നയന്‍താരയുടെ വാടകഗര്‍ഭധാരണം ;മാനേജ്മെന്റ് ചട്ടലംഘനം നടത്തിയെന്നു കണ്ടെത്തിയതായി സൂചന; റിപ്പോർട്ട് ഇന്ന്
തെന്നിന്ത്യൻ താരം നയൻതാരയ്ക്കും സംവിധായകൻ വിഘ്നേഷ് ശിവനും വാടകഗർഭധാരണം വഴി ഇരട്ടകൾ പിറന്നതിൽ ചട്ടലംഘനമുണ്ടോയെന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്നു പുറത്തു വിടുമെന്നു...
ഡിവോഴ്സ് വാർത്തകൾ പ്രചരിക്കുന്നതിനിടെ പ്രിയാമണിയും മുസ്തഫയും ഒന്നിച്ച് നല്കിയ മറുപടി!
തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി.സത്യം എന്ന ചിത്രമാണ് താരം മലയാളത്തില്‍ ആദ്യമായി അഭിനിയിച്ച ചിത്രം. ഒറ്റനാണയം, പ്രാഞ്ചിയേട്ടന് ആന്റ് ദി...
സ്വന്തമായി ചെയ്യാനറിയില്ല, അതുകൊണ്ട് ബോധമുള്ളവര്‍ അധ്വാനിച്ച് ചെയ്തത് അടിച്ച് മാറ്റി;കാന്താര’ ഗാന ആരോപണങ്ങളില്‍ ബിജിബാല്‍!
കാന്താര’യിലെ ‘വരാഹ രൂപം’ എന്ന ഗാനം കോപ്പിയടിയാണെന്ന ആരോപണങ്ങള്‍ ശക്തമാകുകയാണ് . മ്യൂസിക് ബാന്റായ തൈക്കുടം ബ്രിഡ്ജിന്റെ ‘നവരസം’ എന്ന പാട്ടിന്റെ...
പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം അവർ ഒന്നിക്കുന്നു; അന്‍വര്‍ റഷീദ്- മമ്മൂട്ടി കൂട്ടുകെട്ടില്‍ പുതിയ ചിത്രം !
പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദും മമ്മൂട്ടിയും ഒന്നിക്കുന്നു. ‘രാജമാണിക്യ’മാണ് മമ്മൂട്ടിയും അന്‍വര്‍ റഷീദും ആദ്യമായി ഒന്നിച്ച സിനിമ. വലിയ ഹിറ്റായിരുന്ന...
നിറവയറിൽ ഫൈറ്റ് സീനും ഹെവി റിസ്ക്കുള്ള സീനുകളും ചെയ്ത് ചന്ദ്ര ലക്ഷ്മൺ !
ഒരു കാലത്ത് സിനിമയിലും സീരിയലുകളിലും ഒരേ പോലെ തിളങ്ങി ഇപ്പോഴും സീരിയല്‍ രംഗത്ത് ശക്തമായ സാന്നിധ്യമായി തുടരുന്ന താര സുന്ദരിയാണ് നടി...
പത്മസരോവരത്തിൽ ആഘോഷത്തിന് കൊടിയേറി ഒന്നല്ല രണ്ടു സന്തോഷങ്ങൾ വിശേഷം അറിഞ്ഞോ ?
മലയാളത്തിന്റെ ജനപ്രിയ നായകൻ സിനിമയിൽ എത്തിയിട്ട് മുപ്പത് വർഷം തികയുകയാണ് . ഗോപാല കൃഷ്ണൻ എന്ന ഒരു നാട്ടിൻ പുറത്തുകാരൻ നിർമാതാവ്,...
ഈ കമന്റ് ഇടാന്‍ കളഞ്ഞ സമയത്തിന് കുളിക്കണ ശീലം ഒക്കെ ഉണ്ടെങ്കില്‍ ഒരു പാരച്ച്യൂട്ട് വെളിച്ചെണ്ണ വാങ്ങി നല്ല ചൂട് വെള്ളത്തിലൊന്ന് തേച്ചുരച്ച് കുളിക്കൂ ; കമന്റിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി ശാലിനി നായര്‍!
ബിഗ് ബോസ് സീസൺ 4 ൽ നാടൻ പെൺകുട്ടി ഇമേജിൽ എത്തി വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക പിന്തുണ നേടിയ താരമായിരുന്നു...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025