തനിക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത വേഷമായിരുന്നു അത്; ഇഷ്ടമില്ലാത്ത വേഷമിടേണ്ടി വന്ന അനുഭവം പങ്കുവെച്ച് നടി ഹണി റോസ്
ബോയ്ഫ്രണ്ട്’ എന്ന മലയാള സിനിമയിലൂടെയാണ് ഹണി റോസ് അഭിനയ രംഗത്തേക്ക് എത്തുന്നത്. മലയാള സിനിമയിൽ ഇന്ന് ഒട്ടേറെ വേറിട്ട കഥാപാത്രങ്ങളിലൂടെ നിറസാന്നിധ്യമായിരിക്കുന്ന...
ബട്ടന്‍സ് ഊരി മാറ്റി, ഷര്‍ട്ട് ഊരി നല്‍കാമെന്നും അത് ധരിക്കണമെന്നും അവതാരകയോട് ആവശ്യപ്പെട്ട് ഷൈന്‍; അഭിമുഖത്തിനിടെ സംഭവിച്ചത്
നടന് ഷൈന്‍ ടോം ചാക്കോയുടെ പുതിയ അഭിമുഖം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഒരു തെലുങ്ക് അഭിമുഖത്തിനിടെ തന്റെ ഷര്‍ട്ട് ഊരി...
ആ പടം കഴിയുന്നതിന് മുന്‍പ് തന്നെ കാല് വേദനിക്കാന്‍ തുടങ്ങി… സ്റ്റിച്ച് പൊട്ടുകയും ചെയ്തു! ഇപ്പോഴും ആ മുറിവ് കാണുമ്പോള്‍ ഓര്മ വരുന്നത്; ഹരിശ്രീ അശോകന്
തന്റെ ആദ്യസിനിമയുമായി ബന്ധപ്പെട്ടുണ്ടായ മറക്കാനാവാത്ത ഒരു അനുഭവം പങ്കുവെച്ച് ഹരിശ്രീ അശോകന്. ഷൂട്ടിങ് തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ് സുഹൃത്തിന്റെ സ്കൂട്ടറില്‍...
മക്കളുമായി വല്ലാതെ അടുക്കരുതെന്ന് അമ്മമാരോട് ഞാന്‍ പറയും, അവര്‍ക്കും അവരുടേതായ ജീവിതം ഉണ്ട്; തുറന്ന് പറഞ്ഞ് സുഹാസിനി
മകനെക്കുറിച്ച് മനസ്സുതുറന്ന് സുഹാസിനി. അമ്മയായതും മകനെ നന്നായി വളര്‍ത്തിയതുമെല്ലാം ഒരു നേട്ടമായി ഞാന്‍ കാണുന്നു. പക്ഷെ മക്കളുമായി വല്ലാതെ അടുക്കരുതെന്ന് അമ്മമാരോട്...
ഷൂട്ടിംഗിനിടെ അപകടം; പരിക്കേറ്റ നടൻ പൃഥ്വിരാജിന്റെ ശസ്ത്രക്രിയ ഇന്ന്
സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടൻ പൃഥ്വിരാജിന്റെ ശസ്ത്രക്രിയ ഇന്ന് നടക്കും. മറയൂരില്‍ വച്ച് കാല്‍മുട്ടിന് പരിക്കേറ്റ പൃഥ്വിരാജിനെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍...
മകളെ ഒരു കാര്യത്തിനും ഞങ്ങൾ ഫോഴ്സ് ചെയ്തിട്ടില്ല, പഠിക്കാൻ പോലും, അതുകൊണ്ട് ഇടയ്ക്ക് സ്കൂളിലേക്ക് ഒക്കെ വിളിക്കുന്നുണ്ട്; മിഥുൻ രമേശ്
പ്രത്യേകിച്ചും ഇൻട്രോ ആവശ്യമില്ലാത്ത വ്യക്തിത്വം ആണ് മിഥുൻ രമേശിന്റേത്. നടൻ, അർജെ, അവതാരകൻ എന്നീനിലകളിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ....
നീണ്ട മൂന്ന് വര്‍ഷത്തിന് ശേഷം ഞാന്‍ വീണ്ടും തിരിച്ചുവരുന്നു; എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും വേണമെന്ന് വിഷ്ണു നായർ
ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെയെത്തി മലയാള മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടനാണ് വിഷ്ണു നായർ. ചുരുങ്ങിയ സമയം കൊണ്ടാണ്...
തിയേറ്ററില്‍ സീറ്റ് ഒഴിച്ചിടുന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് എന്ന് മനസിലാകുന്നില്ല; ഞാനായിരുന്നെങ്കിൽ അങ്ങനെ ചെയ്യില്ല; അപർണ ബാലമുരളി
പ്രഖ്യാപനം മുതല്‍ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് പ്രഭാസ് നായകനാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ഈ മിത്തോളജിക്കല്‍...
‘അമ്മ’യില്‍ അംഗത്വം നേടാന്‍ യുവതാരങ്ങളുടെ ഒഴുക്ക്; ജനറൽ ബോഡി യോഗം ഇന്ന്
താരസംഘടനയായ ‘അമ്മ’യില്‍ അംഗത്വം നേടാന്‍ യുവതാരങ്ങളുടെ ഒഴുക്ക്. 20-ലേറെ പേരാണ് അംഗത്വത്തിന് അപേക്ഷിച്ചിരിക്കുന്നത്. സംഘടനയ്ക്ക് വഴങ്ങുന്ന യുവതാരങ്ങളെ ഒപ്പംനിർത്തിയും തലവേദനയായവരെ അകറ്റി...
ദിലീപ് എങ്ങനെയെങ്കിലും കാല് പിടിച്ചും തമാശ പറഞ്ഞും ആവശ്യം സാധിക്കു; ഉത്പൽ വി നായനാർ
ദിലീപിനെ ജനപ്രിയ നായകൻ എന്ന് വിളിക്കുന്നത് വെറുതെയല്ല. ഇന്നും മലയാളികളുടെ പ്രിയ നടനാണ് ദിലീപ്. താരത്തിന്റെതായി എത്തുന്ന വാർത്തകളെല്ലാം നിമിഷനേരം കൊണ്ടാണ്...
സിനിമയുടെ പോപ്പുലാരിറ്റി അയാൾക്ക് ഇഷ്ടമല്ല;ലോകം മുഴുവൻ കറങ്ങി നടക്കുന്ന ആളാണ്, അതാണ് അയാളുടെ സ്വപ്നവും; പ്രണവിനെ കുറിച്ച് മനോജ് കെ ജയൻ
പ്രണവ് മോഹൻലാലിനെ കാണാൻ കിട്ടുന്നില്ല എന്ന പരാതിയാണ് ആരാധകർക്ക്. തന്റെ സിനിമ ഹിറ്റ് ആയാൽ പിന്നെ പ്രണവ് നാട്ടിൽ നിൽക്കില്ല എന്നാണ്...
വളരെ നിഷ്കളങ്കനായ മനുഷ്യനാണ് മോഹൻലാൽ ;’മലൈക്കോട്ടൈ വാലിബൻ’കൊറിയോഗ്രാഫർ
ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം മലൈക്കോട്ടൈ വാലിബന്റെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ ചിത്രീകരണം അടുത്തിടെ...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025