വയറ്റിലും കഴുത്തിലും ആഴത്തിലുള്ള മുറിവ്, നടൻ സതീഷ് വജ്ര കുത്തേറ്റ് മരിച്ച നിലയിൽ; രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു, ഞെട്ടലോടെ സീരിയൽ മേഖല
കന്നഡ നടനും യൂട്യൂബറുമായ സതീഷ് വജ്രയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ ആർആർ നഗർ പട്ടണഗെരെയിലെ വീട്ടിൽ ശനിയാഴ്ച രാവിലെയാണ് സതീഷിനെ...
‘ഏറ്റവും അനുഗ്രഹിക്കപ്പെട്ട ജീവിതം ആക്ടേഴ്സിന്റെയാണ്, ഞങ്ങള്‍ക്ക് എത്ര ജന്മമാണെന്നറിയാമോ;ത് ദൈവം തന്ന ഏറ്റവും വലിയ അനുഗ്രഹമാണ്,;’ അലന്‍സിയര്‍ പറയുന്നു !
നാടക വേദികളിൽ നിന്ന് സിനിമയിൽ എത്തിയ അലന്‍സിയര്‍1998 ൽ എം ടിയുടെ ദയ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് സിനിമയിലേയ്ക്കെത്തുന്നത്....
ഗ്യാലറിയിരുന്ന് കളി കാണാന്‍ വളരെ എളുപ്പമാണ്, നിങ്ങള്‍ക്ക് അറിയാമെങ്കില്‍ ഇവിടെ വന്ന് ചെയ്യ് എന്ന് മമ്മൂട്ടിയോട് പറഞ്ഞു ശ്രീനിവാസ് പറയുന്നു !
നടനായും തിരക്കഥാകൃത്തായും മലയാള സിനിമയില്‍ തിളങ്ങിയ താരമാണ് ശ്രീനിവാസന്. 1977ൽ പി എ ബക്കർ സംവിധാനം ചെയ്ത ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയാണു...
എന്റെ അച്ഛൻ എനിക്ക് എങ്ങനെയാണോ അതുപോലെയാണ് എനിക്ക് എന്റെ മകനും, അവന് ഞാൻ പൂർണ സ്വാതന്ത്ര്യം നൽകി, അവൻ ഇഷ്ടം പോലെ പറക്കട്ടെ; അച്ഛനെ കുറിച്ച മോഹൻലാൽ !
കഴിഞ്ഞ ദിവസംയിരുന്നു ഫാദേഴ്സ് ഡേ .ബിഗ് ബോസ് മലയാളം സീസൺ ഫോറിലെ മത്സാർഥികളും പിതൃദിനം ആഘോഷമാക്കി. തങ്ങളുടെ ജീവിതത്തിൽ അച്ഛനുള്ള പ്രാധാന്യത്തെ...
ചെറുപ്പം മുതലേയുള്ള ആഗ്രഹമായിരുന്നു, പക്ഷെ അച്ഛനും അമ്മയും എതിര്‍ത്തു അതോടെ വാശിയായി, ആ സംഭവം പറഞ്ഞ് കീര്‍ത്തി സുരേഷ്!
മലയാളത്തിൽ വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളികൾക്ക് അപരിചതയല്ല കീർത്തി സുരേഷ്. ഓർമവെച്ചനാൾ മുതലുള്ള ബന്ധമാണ് കീർത്തി സുരേഷിന് മലയാള സിനിമയും...
ഉറുമി പോലെയുള്ള എപിക് ചിത്രങ്ങളാണ് എപ്പോഴും തന്നില്‍ നിന്നും ആളുകള്‍ ആവശ്യപ്പെടുന്നതെന്നും എന്നാല്‍ തന്റെ ആഗ്രഹം അതല്ല ; സന്തോഷ് ശിവൻ പറയുന്നു !!
പ്രേക്ഷകർക്ക് വേറിട്ട ദൃശ്യാനുഭവങ്ങൾ സമ്മാനിച്ച കലാകാരനാണ് സന്തോഷ് ശിവൻ ഛായാഗ്രഹകനും സംവിധായകനുമായി തിളങ്ങിയ അദ്ദേഹം താനൊരു അഭിനേതാവാണെന്ന് കൂടി തെളിയിച്ചിരുന്നു. ലെനിന്...
അച്ഛന് ചില ദിവസങ്ങളില്‍ തന്നെ വിളിച്ച് പാട്ട് പാടാന്‍ പറയുമെന്നും അച്ഛന് പാട്ട് വലിയ ഇഷ്ടമാമെന്നും അങ്ങനെ പാടി കഴിഞ്ഞാല്‍ അച്ഛന് കെട്ടിപ്പിടിക്കു; വിനീത് ശ്രീനിവാസൻ പറയുന്നു !
മലയാള സിനിമയിലെ സകലകലാ വല്ലഭന് ആണ് വിനീത് ശ്രീനിവാസന്.സിനിമയിൽ ഗായകനായി തുടങ്ങി . ഗായകൻ എന്നതിനു പുറമേ ഗാനരചന, സംഗീതസംവിധാനം, സിനിമാഭിനയം,...
ബോംബെയിലെ ഫിലിം ഫെയര്‍ അവാര്‍ഡ്സില്‍ ഡാന്‍സ് ചെയ്യുക എന്നുള്ളതായിരുന്നു എന്റെ ആഗ്രഹം; എന്റെ ബോസ് തിരിച്ചു വിട്ടു,അതാണ് ജീവിതത്തിലെ ടേണിങ് പോയിന്റായത് ; വിനായകൻ പറയുന്നു !
വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് വിനായകൻ . ഇപ്പോഴിതാ കൊറിയോഗ്രാഫറാവാനായിരുന്നു തന്റെ ആഗ്രഹമെന്നും ബോംബെയിലെ തന്റെ ബോസ് തിരികെ അയച്ചത്...
ഒറ്റ പൈസ ഞാൻ തരില്ല കാരണം ഞാൻ ബാലചന്ദ്ര മേനോന്റെ ആരാധകനല്ലന്നായിരുന്നു അച്ഛൻ പറഞ്ഞത് രാത്രിയിൽ ഈ വർത്തമാനം അമ്മയോട് പറഞ്ഞു അച്ഛൻ അട്ടഹസിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്; അച്ഛനെ ഓർത്ത് ബാലചന്ദ്രമേനോൻ
പിതൃ ദിനത്തിൽ ബാലചന്ദ്ര മേനോൻ തന്റെ അച്ഛനെ ഓർത്ത് സമൂഹ മാധ്യമത്തിൽ എഴുതിയ കുറിപ്പ് ശ്രദ്ധ നേടുന്നു. ദേശീയ അവാർഡ് കിട്ടിയപ്പോൾ...
അച്ഛന് അമ്മയെ ഒരുപാട് മര്‍ദിച്ചിരുന്നു, കൈ തല്ലി ഓടിച്ചു ; ഒരിക്കല്‍ അമ്മയെ തല്ലുന്നത് കണ്ട് നില്ക്കാന് കഴിയാതെ അച്ഛന്റെ കയ്യില്‍ കയറി പിടിച്ചു ; ജീവിത കഥ പറഞ്ഞ് കല്യാണി !
പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാക്കോച്ചന് ചിത്രങ്ങളിലൊന്നാണ് മുല്ലവള്ളിയും തേന്മാവും. 2003 ല്‍ വികെ പി സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു...
മമ്മൂക്ക പിണങ്ങിയാൽ മൂന്ന് മാസം കഴിയുമ്പോള്‍ പിണക്കമൊക്കെ മറക്കും, അങ്ങനെ സ്ഥിരമായി ആരോടു പിണക്കം മനസില്‍ കൊണ്ട് നടക്കില്ല എന്നാൽ ലാലേട്ടൻ അങ്ങനെയല്ല ; വെളിപ്പെടുത്തി ബിജു പപ്പന് !
മലയാള സിനിമയിലെ താര രാജാക്കന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. മോഹന്‍ലാലിനേയും മമ്മൂട്ടിയേയും ഒരുപോലെ ആരാധകർ നെഞ്ചിലേറ്റുന്നുണ്ട്. ഇപ്പോഴുളള ഒട്ടുമിക്ക അഭിനേതാക്കളുടേയും ആഗ്രഹം താരരാജാക്കന്മാര്ക്കൊപ്പം...
ഈ നടിമാരെ മലയാള സിനിമ പൂര്‍ണമായും ഉപയോഗപ്പെടുത്തിയിട്ടില്ല; ഗംഭീര കഥാപാത്രങ്ങള്‍ കൊടുത്താല്‍ അവർക്ക് ചെയ്യാന്‍ സാധിക്കുമെന്ന് തോന്നിയിട്ടുണ്ട് ; സുരാജ് വെഞ്ഞാറമൂട് പറയുന്നു!
ഹാസ്യ കഥപാത്രങ്ങളിലൂടെ എത്തിയ പ്രേഷകരുടെ ശ്രെധ പിടിച്ചു പറ്റിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. സീരിയസ് വേഷങ്ങളും തനിക്ക് പറ്റും എന്ന് തെളിയിച്ചു...