മോണോ ആക്ട് പഠിക്കാനായി സമീപിച്ചപ്പോള്‍ പല തവണ കടന്നുപിടിച്ചു,ബലം പ്രയോഗിച്ച് ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിച്ചു, അഭിനയം മെച്ചപ്പെടുത്താനെന്ന പേരില്‍ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു; നടന് അനീഷ് ഗോപിനാഥനെതിരെ ലൈംഗീക അതിക്രമ പരാതി
നടന് അനീഷ് ഗോപിനാഥനെതിരെ ലൈംഗീക അതിക്രമ പരാതി. ലൈംഗീക അതിക്രമം നേരിടേണ്ടി വന്നവര്‍ തുറന്നുപറച്ചില്‍ നടത്തുന്ന റെഡ്ഡിറ്റ് കൂട്ടായ്മയിലാണ് പേര് വെളിപ്പെടുത്താന്‍...
അച്ഛന് ബലാത്സംഗ രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഒന്നും തോന്നുന്നില്ലേയെന്ന് അമ്മയോട് പലരും ചോദിക്കും; അമ്മയുടെ മറുപടി ഇങ്ങനെയിരുന്നു
ടി ജി രവി അവതരിപ്പിച്ച വില്ലന്‍ വേഷങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് മകനും നടനുമായ ശ്രീജിത്ത് രവി. അച്ഛന്റെ ആദ്യകാല സിനിമകളെ കുറിച്ച്...
അവിടുത്തെ കട്ടില് മോശമാണ്…. ആ കട്ടിലിന്റെ അടിയില്‍ കിടന്ന് ഉറങ്ങുവാണ് പുള്ളി! ഇതെന്താ താഴെ കിടക്കുന്നതെന്ന് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെയായിരുന്നു; പ്രണവിനെകുറിച്ച് സിദ്ദിഖ് പറയുന്നു
മോഹൻലാലിൻറെ മകൻ എന്ന ടാഗിൽ ആയിരുന്നില്ല പ്രണവ് മോഹൻലാൽ മലയാളികളുടെ ഹൃദയം കീഴടക്കിയത്. മലയാളത്തിലെ സൂപ്പര്‍ സ്റ്റാറിന്റെ മകനായിട്ടും തന്റെ പെരുമാറ്റം...
ടീ ഷര്‍ട്ടൊക്കെ ഏത് ബ്രാന്‍ഡാണ് ഉപയോഗിക്കുന്നത്? പ്രണവിന്റെ മറുപടി ഞെട്ടിച്ചു…മമ്മൂക്കക്കും ലാലേട്ടനും കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യമാണ് അവരുടെ മക്കളെന്ന് മനോജ് കെ ജയൻ
പ്രണവ് മോഹന്‍ലാലിനെ കുറിച്ച് നടന് മനോജ് കെ ജയന് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു . ടീ ഷര്‍ട്ടൊക്കെ ഏത് ബ്രാന്‍ഡാണ്...
അന്ന് ഒറ്റപ്പെടുത്താന്‍ മുന്നില്‍ നിന്നത് മണിയന്‍പിള്ള രാജുവായിരുന്നു. എന്നെ പല സിനിമകളില്‍ നിന്നും കട്ട് ചെയ്തു…ആ മതിലുകളുടെ മുന്നില്‍ നിന്നാണ് ഇടവേള ബാബു കളിക്കുന്നത്; വെളിപ്പെടുത്തലുമായി കൊല്ലം തുളസി
അമ്മ സംഘടനയിലെ ജനാധിപത്യമില്ലായ്മയെ ചൂണ്ടിക്കാണിച്ചതിന് തന്നെ ഒറ്റപ്പെടുത്തിയെന്നും മണിയന്‍പിള്ള രാജുവായിരുന്നു അതില്‍ പ്രധാന പങ്ക് വഹിച്ചതെന്നും കൊല്ലം തുളസി . ഒരു...
എന്നെ അലട്ടുന്നത് ട്രോളുകള്‍ ആണെങ്കില്‍ മറ്റ് പലരെയും പല പ്രശ്നങ്ങളുമാണ് വേട്ടയാടുന്നത്, അപ്പോള്‍ എനിക്ക് തോന്നും, ഈ സെലിബ്രിറ്റി ടാഗ് വേണ്ടായിരുന്നുവെന്ന്; ഗായത്രി സുരേഷ്
സെലിബ്രിറ്റിയായതിന്റെ പേരില്‍ വലിയ ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നതെന്ന് നടി ഗായത്രി സുരേഷ്. ചില സമയത്ത് സെലിബ്രിറ്റി ടാഗ് വേണ്ടെന്ന് തോന്നിയിട്ടുണ്ടെന്നും നടി ഒരു...
മഞ്ജു അനുഭവിക്കേണ്ടതൊക്കെ എന്തോ നക്ഷത്ര ദോഷം കൊണ്ടാണ്, വേദനിക്കുന്ന ഒരു അമ്മയുടെ മനസ്സ് ഉണ്ടാവാം… മൗനമായി അതിനെ നേരിടുന്നു! അവളാണ് ഭാര്യ, അവളാണ് പെണ്ണ്. അങ്ങനെയുള്ള ഭാര്യമാരെ കിട്ടാൻ പുണ്യം ചെയ്യണം; വാക്കുകൾ വൈറൽ
മിനിസ്ക്രീൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത അഭിനേത്രിയാണ് ജീജ സുരേന്ദ്രൻ. 20 വർഷത്തിലേറെ അവർ നിരവധി വേഷങ്ങളിലൂടെ മിനിസ്ക്രീനിൽ നിറഞ്ഞുനിന്നു. സീരിയലുകളോടൊപ്പം തന്നെ...
മുഖ്യമന്ത്രിക്ക് കത്തയച്ചത് അങ്ങനെയാണ്, അദ്ദേഹത്തിന് മറ്റ് തിരക്കുകൾ ഒരുപാടുണ്ട്, തന്റെ കാര്യം നോക്കിയിരിക്കുകയല്ല….ട്രോള്‍ നിരോധിക്കാന്‍ ആവശ്യപ്പെട്ടിട്ട് മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്ന് ഗായത്രി സുരേഷ്
മുഖ്യമന്ത്രിയോട് ട്രോളുകള്‍ നിരോധിക്കാന്‍ ആവശ്യപ്പെട്ടിട്ട് നടി ഗായത്രി സുരേഷ് ഒരു വീഡിയോ ചെയ്തത് സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ...
ഈ അടുത്തൊരു മഹാനടന്റെ പടം ഇറങ്ങി…. ഇന്റര്‍വെല്‍ ആയപ്പോള്‍ ആള്ക്കാര് ഇറങ്ങി ഓടി.. പിന്നീട് ഒരു പൊട്ടനും ഉണ്ടായില്ല ഈ പടം കാണാന്‍! ഫാന്‍സ് വിചാരിച്ചത് കൊണ്ട് ഒരു സിനിമയും നന്നാകാനും പോകുന്നില്ല ചീത്തയാകാനും പോകുന്നില്ല;ആരാധകരെ നിരോധിക്കണമെന്ന് നടന് വിനായകന്
ഇടവേളയ്ക്ക് ശേഷം നവ്യാ നായർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഒരുത്തീ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. നടൻ വിനായകന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രവും ഇത്...
തന്റെ വീട്ടുകാര്‍ക്കും അവനെ പരിചയമാണ്…. അവനോട് താന്‍ എന്തും തുറന്ന് പറയും എപ്പോഴും സ്പെഷ്യലായ വ്യക്തിയാണ്; തന്റെ സ്വകാര്യ ജീവിതം പുറത്ത് പറയാന്‍ ആഗ്രഹിക്കുന്നില്ല; വിവാഹ വാര്‍ത്തയോട് പ്രതികരിച്ച് മഞ്ജിമ മോഹന്‍
തമിഴ് താരം ഗൗതം കാര്‍ത്തിക്കുമായി പ്രണയത്തിലാണ്, ഉടന്‍ വിവാഹിതരാകും എന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടി മഞ്ജിമ മോഹന്‍. തന്റെ ജീവിതത്തിലെ ഏറ്റവും...
എത്രനാളായി ഞാന്‍ സിനിമയിലൊന്ന് കുളിച്ചിട്ട്…. കള്ളിമുണ്ട് എനിക്ക് മതിയായി; ഇത്രയും നാളും സിനിമയില്‍ കള്ളനായിരുന്നു, ഒരുത്തീയിലൂടെ പൊലീസായതില് സന്തോഷം; വിനായകൻ
തനിക്ക് വന്നുകൊണ്ടിരുന്ന ഒരേ രീതിയിലുള്ള കഥാപാത്രങ്ങളെക്കുറിച്ച് മനസ്സുതുറന്ന് നടന് വിനായകന്. ഇത്രയും നാളും സിനിമയില്‍ കള്ളനായിരുന്നു താനെന്നും ഒരുത്തീയിലൂടെ ഇപ്പോ പൊലീസായതില്...
സങ്കോചങ്ങള്‍ ഒന്നുമില്ലാതെ തന്റെ ഇഷ്ടങ്ങളെ, പരിമിതികളെ, പ്രശ്നങ്ങളെ സ്പര്‍ശിക്കാതെ ഒഴിഞ്ഞു മാറിപ്പോകുന്ന ട്രപ്പീസ് കളിക്കാരിയാവുന്നില്ല അവരൊരിടത്തും…. അല്ലെങ്കിലും നിങ്ങള്‍ സത്യം പറയുമ്പോള്‍, നിങ്ങളുടെ വാക്കുകളിലെ ആത്മാര്‍ത്ഥത കാഴ്ചക്കാരിലേക്കും പകരുക തന്നെ ചെയ്യും സത്യത്തിന് എന്തൊരു സുഗന്ധമാണല്ലേ; കുറിപ്പ് വൈറൽ
ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നവ്യ നായർ. 10 വര്‍ഷത്തിന് ശേഷം ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ തിരിച്ചുവരവ്....