നിങ്ങൾ സിനിമ നിർത്തിയാൽ നിങ്ങളുടെ രോഗത്തിനെതിരെയുള്ള മരുന്ന് നിങ്ങൾ നിർത്തി എന്ന് ഞാൻ പറയും…സിനിമ തന്നെയാണ് അൽഫോൺസ് നിങ്ങൾക്കുള്ള മരുന്ന് ; ഹരീഷ് പേരടി
ഇനി സിനിമകൾ ചെയ്യുന്നില്ലെന്ന സംവിധായകൻ അൽഫോൺസ് പുത്രന്റെ പ്രഖ്യാപനം സിനിമ പ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ് .കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആയിരുന്നു...
റിവ്യു ബോബിംങ്ങിന്റെ പിന്നില്‍ ഒരു അധോലോകം പ്രവര്‍ത്തിക്കുന്നുണ്ട്.. സിനിമ വ്യവസായത്തെ സംരക്ഷിക്കാന്‍ സര്‍ക്കാറിനും നിയമങ്ങള്‍ക്കും ബാധ്യതയുണ്ട്; ഹരീഷ് പേരടി
നിരൂപണമെന്ന പേരിൽ സിനിമകളെ തകർക്കാൻ റിവ്യൂ ബോംബിങ് നടത്തുന്ന ഓൺലൈൻ വിമർശകർക്കെതിരേ ഹൈക്കോടതി കടുത്ത വിമർശനം നടത്തിയിരുന്നു .ഹൈക്കോടതിക്കുപിന്നാലെ സർക്കാരും പിടിമുറുക്കുന്നു....
പാവം എന്ന ടാഗ് വലിയൊരു തലവേദനയാണ്… എനിക്ക് പാവം ആകാനൊന്നും താൽപര്യമില്ല; ദില്‍ഷ പ്രസന്നന്
ബിഗ് ബോസിലൂടെ ജീവിതം മാറി മറഞ്ഞ താരമാണ് ദില്‍ഷ പ്രസന്നന്. മലയാളത്തിലെ ഏറ്റവും സംഭവബഹുലമായ സീസണ് ആയ നാലാം സീസണിലെ വിന്നറാണ്...
ദോശയും ചിക്കന്‍ കറിയും ഇഷ്ടം, രാത്രി സൂപ്പ് അല്ലെങ്കില്‍ സലാഡ്; വിജയുടെ ആരോഗ്യ രഹസ്യം!
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. ഇപ്പോഴും ചെറുപ്പമായിരിക്കുന്ന വിജയ്ക്ക് പ്രായം 50 നോട് അടുക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കുറച്ച് പ്രയാസമായിരിക്കും....
ഞാനല്ല.. നാം ഓരോരുത്തരും വെറുപ്പിന് മീതെ ഉറക്കെ നമ്മുടെ വാക്കുകള്‍ വിളിച്ചു പറയണം; ഷെയ്ന് നിഗം
കളമശ്ശേരിയിലെ സ്ഫോ ടനത്തില്‍ പ്രതികരണമറിയിച്ച് കഴിഞ്ഞ ദിവസം തനിക്കൊപ്പം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചവര്‍ക്ക് നന്ദി പറഞ്ഞ് നടന് ഷെയ്ന് നിഗം. സമൂഹത്തില്‍ ഇപ്പോഴും...
കണ്ണിൽ കാണുന്നതെല്ലാം ‘മഞ്ഞ’യായി മാത്രം കാണുന്ന മഞ്ഞപ്പിത്തം ബാധിച്ച ചിലർ അദ്ദേഹത്തെ കുരിശിലേറ്റാൻ ശ്രമിക്കുന്നു; സുരേഷ് ഗോപിയെ പിന്തുണച്ച് വിവേക്
നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപി കഴിഞ്ഞ ദിവസം വനിതാ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ വിഷയം ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ...
ജീവിതത്തില്‍ അടിക്കേണ്ട സിറ്റുവേഷന് വന്നാല്‍ നമ്മള് ആളെ എണ്ണിയല്ലല്ലോ അടിക്കുന്നത്, വീഴുന്നത് വരെ അടിക്കും; ദിലീപ്
എത്ര വലിയ താരമായാലും ഫാന്‍സിനെ വെച്ച് മാത്രം ഒരു സിനിമയും വിജയിപ്പിക്കാന്‍ പറ്റില്ല. കുടുംബപ്രേക്ഷകരാണ് ചിത്രത്തെ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്...
എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കി ലുക്മാന് അവറാന്
വളരെ കുറച്ച് ചിത്രങ്ങളിലൂടെ, മികച്ച ഒരുപിടി കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ നടനാണ് ലുക്മാന് അവറാന്. സോ,്യല്‍ മീഡിയയില്‍ വളരെ സജീവമാണ്...
അവന് സ്വന്തം ജീവിതം നോക്കാതെ ആര്‍ട്ടിസ്റ്റുകളുടെ പിന്നാലെ നടക്കുകയാണ്; ഇനി എവിടെയെങ്കിലും കണ്ടാല്‍ ഞാന്‍ പരാതി കൊടുക്കും ;ആരാധകനോട് അനുമോൾ
ഫ്ലവേഴ്സ് ടിവി സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ ജനപ്രീതി നേടിയ താരമാണ് അനുമോൾ. ഒരിടത്ത് ഒരു രാജകുമാരി, സീത,...
മോഹന്‍ലാലിനെക്കുറിച്ച് വെള്ളം പോലെ ഏത് പാത്രത്തിലേക്കൊഴിക്കുന്നോ അത് പോലെ മാറുമെന്ന് പറയുമ്പോലെയാണ് മഞ്ജുവും; സത്യന് അന്തിക്കാട്
മലയാളികള്‍ മഞ്ജു വാര്യരെ പോലെ സ്നേഹിച്ച മറ്റൊരു നടി ഇല്ലെന്നാണ് ആരാധകര്‍ പറയുന്നത്. ലേഡി സൂപ്പര്‍സ്റ്റാറായി ആഘോഷിക്കപ്പെടുന്ന മഞ്ജുവിന് ഇന്ന് മറ്റ്...
ജോലിക്ക് പോവുക, അതു കഴിഞ്ഞ് വീട്ടിലേക്ക് വരുക. അതിനിടെ ബാക്കിയുള്ള നടിമാരെ പോലെ കറങ്ങാൻ പോകാറില്ല മഡോണയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു…
പ്രേമം എന്ന ചിത്രത്തിലൂടെ എത്തിയ മഡോണ സെബാസ്റ്റിയന് ആരാധകർ ഏറെയാണ്.പോസ്റ്ററിലോ പാട്ടിലോ ഒന്നും കാണാതിരുന്ന മഡോണയുടെ മുഖം പ്രേക്ഷകർ ആദ്യമായി കണ്ടത്...
ഇവനെ പോലെ ഒരുത്തന്റെ കൂടെ വര്‍ക്ക് ചെയ്യേണ്ടി വന്നില്ലല്ലോ, എന്റെയും ഇതുപോലെ വേദനിപ്പിച്ച മറ്റുള്ളവരുടെയും കണ്ണീരു കാരണമാണ് ഇപ്പോള്‍ ഇങ്ങനെ സംഭവിക്കുന്നത്; ദിലീപിനെ ആളുകളൊക്കെ വെറുത്തു തുടങ്ങിയെന്ന് സംവിധായകന് ആര് സുകുമാരന്‍
നിരവധി ആരാധകരുള്ള താരമാണ് ദിലീപ്. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. നടി മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് ശേഷമാണ്...
Latest News
- ബിനീഷ് ചന്ദ്രൻ ഒരു ആട്ടിൻ തോലണിഞ്ഞ ചെന്നായ; എന്റെ ജീവൻ അപായപ്പെടും എന്ന ഭയമാണ് മഞ്ജുവാര്യർക്ക് ; വീണ്ടും ഞെട്ടിച്ച് സനൽകുമാർ ശശിധരൻ June 17, 2025
- മലയാള സിനിമയെ ചൂഴ്ന്നു നിൽക്കുന്ന സെക്സ് റാക്കറ്റിന്റെ പ്രധാന ഗുണഭോക്താക്കളിൽ ഒരാളായിരുന്നു “താരാരാജാവ്” ; ഹേമ കമ്മിറ്റി റിപ്പോർട്ട് വിഷയത്തിൽ സംവിധായകന് സനല്‍കുമാര്‍ ശശിധരൻ June 17, 2025
- മീശ മാധവൻ കണ്ടത് കൊണ്ടാണത്രേ, വന്നിരുന്ന് ന്യായീകരിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു; ആർജെ അഞ്ജലിയ്ക്കെതിരെ നടി ഗീതി സംഗീത June 17, 2025
- ആ പ്രോജക്ടിന് ചുറ്റും ഒരുപാട് നെഗറ്റിവിറ്റി; മാർക്കോ 2 സംഭവിക്കില്ല; ഉണ്ണി മുകുന്ദൻ June 17, 2025
- ചിത്രം കാണാൻ താല്പര്യമില്ലാത്തവർ കാണേണ്ട, പക്ഷെ സിനിമ നിർബന്ധമായും അവിടെ റിലീസായിരിക്കണം; സുപ്രീം കോടതി June 17, 2025
- കാന്താര2വിന്റെ ചിത്രീകരണത്തിനിടെ വീണ്ടും അപകടം; അപകടത്തിൽപെട്ടത് ഋഷഭ് ഷെട്ടിയും 30 ക്രൂ അംഗങ്ങളും June 17, 2025
- അപർണയുടെ മുന്നിൽ സത്യങ്ങൾ തുറന്നടിച്ച് അമൽ; തെളിവ് അത് മാത്രം; കേസിൽ വമ്പൻ ട്വിസ്റ്റ്!! June 17, 2025
- ഉണ്ണി മുകുന്ദന്റെ മാർക്കോ കൊറിയൻ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് June 17, 2025
- കാര്യം ഞാൻ എഞ്ചിനീയറിങ് ആണ് പഠിച്ചതെങ്കിലും എന്തിനാണ് പഠിച്ചതെന്ന് ഇപ്പോഴും വലിയ ഉറപ്പില്ല; നിവിൻ പോളി June 17, 2025
- മലയാളത്തിൽ അവഗണിച്ചു, എനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞുവെന്ന് അനുപമ; നടിയെ പിന്തുണച്ച് സുരേഷ് ഗോപിയും June 17, 2025