ശാലിനിക്കൊപ്പം ഒരുപാട് വര്‍ഷമായി ഞാന്‍ ടച്ചിലുണ്ട്. ഞങ്ങള്‍ മെസേജ് അയക്കാറുണ്ട്. ഞങ്ങള്‍ വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്; മഞ്ജു വാര്യര്‍
ഇടക്കാലത്ത് ഒരു നീണ്ട ഇടവേള ഉണ്ടായെങ്കിലും വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന സൂപ്പര്‍ നടിയാണ് മലയാളത്തിന്റെ പ്രിയപ്പെടപ്പെട്ട ലേഡീസ് സൂപ്പര്‍സ്റ്റാര്‍...
നടന് വിജയ് ദേവരകൊണ്ടയ്ക്കെതിരെ നെഗറ്റീവ് ക്യാംപെയ്ന്; സൈബര്‍ െ്രെകം വിഭാഗത്തിന് പരാതി നല്കി
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ് ദേവരകൊണ്ട. വിജയും മൃണാള്‍ താക്കൂറും പ്രധാന വേഷത്തിലെത്തി ഏപ്രില്‍ അഞ്ചിന് റിലീസ് ചെയ്ത ചിത്രമാണ്...
ഞങ്ങള്‍ ക്ഷണിക്കാത്തവരാണ് രഹസ്യമായി നടത്തിയെന്ന് പറയുന്നത്; വിവാഹ നിശ്ചയത്തെ കുറിച്ച് സിദ്ധാര്‍ത്ഥ്
ഇക്കഴിഞ്ഞ മാര്‍ച്ച് 28നായിരുന്നു തെന്നിന്ത്യന്‍ താരങ്ങളായ സിദ്ധാര്‍ത്ഥിന്റെയും അദിതി റാവു ഹൈദാരിയുടെയും വിവാഹ നിശ്ചയം. പിന്നാലെ അതീവ രഹസ്യമായിട്ടാണ് ചടങ്ങുകള്‍ നടത്തിയതെന്ന്...
അമ്മായിയമ്മയ്ക്ക് എന്നെ മനസിലാക്കുന്നതിലും പ്രശ്നങ്ങള്‍ ഉണ്ടായി, അമ്മയോട് വഴക്കിടുന്നത് പോലെ അവരോടും വഴക്കിടും; ഖുഷ്ബു
ഒരുകാലത്ത് തെന്നിന്ത്യയിലെ താരറാണിയായിരുന്ന താരമായിരുന്നു ഖുഷ്ബു. ഇപ്പോള്‍ രാഷ്ട്രീയത്തിലാണ് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. ഇപ്പോഴിതാ വിവാഹജീവിതത്തിന്റെ ആദ്യനാളുകളെക്കുറിച്ചും തന്റെ അമ്മായിയമ്മയെക്കുറിച്ചും സംസാരിക്കുകയാണ്...
ഇത് അര്‍ബുദം പോലെ, മതപരമായ വിഭാഗീയത ഭക്ഷണത്തിലെത്തിയാല്‍ സ്ഥിതി മോശമാകും; ഇതുവരെ കേരളം പിടിച്ചുനിന്നു. ഇനിയങ്ങോട്ട് ഇത്തരം ഭിന്നിപ്പിക്കല്‍ ശ്രമം കൂടും; അജു വര്‍ഗീസ്
ഹാസ്യ സാമാ്രട്ട് ജഗതി ശ്രീകുമാറിന്റെ കാല് തൊട്ട് വന്ദിച്ചാണ് അജു വര്‍ഗീസ് സിനിമയിലേയ്ക്ക് വന്നത്. രാശി പിഴച്ചില്ല. പുതിയ മലയാള സിനിമയെ...
സ്വതന്ത്ര്യമായി ജീവിക്കാന്‍ വേണ്ടിയാണ് ആമിര്‍ഖാനില്‍ നിന്നും വിവാഹമോചനം നേടിയത്; കിരണ്‍ റാവു
വിവാഹബന്ധം വേര്‍പെടുത്തിയതിനു ശേഷം ആമിര്‍ഖാനും കിരണ്‍ റാവുവും അടുത്ത സുഹൃത്തുക്കളാണ്. സിനിമയിലും ജീവിതത്തിലുമെല്ലാം പരസ്പര പിന്തുണയുമായി ഇരുവരും ഒപ്പമുണ്ട്. ഇപ്പോള്‍ വിവാഹബന്ധം...
‘പ്രചോദനമായത് ക്രിസ്റ്റ്യന്‍ ബെയ്ല്, ഇത് അദ്ദേഹത്തിന് ഇത് സമര്‍പ്പിക്കുന്നു’; അമ്പരപ്പിക്കുന്ന മേക്കോവര്‍ ചിത്രവുമായി ആടുജീവിതത്തിലെ ‘ഹക്കീം’
‘ആടുജീവിതം’ സിനിമയ്ക്ക് വേണ്ടി നടത്തിയ മേക്കോവര്‍ ചിത്രം പങ്കുവെച്ച് നടന് ഗോകുല്‍. സിനിമയില്‍ ഹക്കീം എന്ന പ്രധാന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്....
നിങ്ങളുടെ ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു, ഇതൊരു മനുഷ്യന് ജീവിച്ചുതീര്‍ത്ത ജീവിതമാണെന്നോര്‍ക്കുമ്പോള്‍…നജീബിക്കാ..; നവ്യ നായര്‍
ബ്ലെസി ഒരുക്കിയ ആടുജീവിതമാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. സിനിമയെ പ്രശംസിച്ച് ഇതിനോടകം നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ നടി നവ്യ നായരും ചിത്രത്തെ...
പെണ്‍കുട്ടികളുടെ ഏറ്റവും വലിയ സ്വപ്നം; തന്റെ ചെരുപ്പ് കളക്ഷനുമായി നടി നുഷ്രത്ത് ബറൂച്ച
നിരവധി ആരാധകരുള്ള താരമാണ് നുഷ്രത്ത് ബറൂച്ച. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ ആരാധകരെ ഒന്നാകെ അമ്പരപ്പിച്ചിരിക്കുകയാണ് നടി. താരം...
തിരക്കഥയുടെ പണിപ്പുരയില്‍; ആലിയ ഭട്ട് ഇനി സംവിധായിക
ആലിയ ഭട്ട് ഡിസ്നി ചിത്രത്തില്‍ രാജകുമാരിയായി വേഷമിടാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സംവിധായിക ഗുരിന്ദര്‍ ഛദ്ദ ഒരുക്കുന്ന ചിത്രത്തില്‍ ആലിയ ഡിസ്നി പ്രിന്‍സസ്...
നാല് ദിവസം മുമ്പ് കാണായതയ നടന് കാടിനുള്ളില്‍ മരിച്ച നിലയില്‍!; അന്വേഷണം ആരംഭിച്ച് പോലീസ്
പ്രശസ്ത അമേരിക്കന്‍ നടന് കോള്‍ ബ്രിങ്സ് പ്ലെന്റിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 27 വയസായിരുന്നു. നടനെ കാണാനില്ലെന്ന് കുടുംബം പരാതി...
കേരളത്തില്‍ സ്പര്‍ദ്ധയുടെ ചരിത്രമില്ല; ബിജെപി അധികാരത്തില്‍ വരാത്തതിനെ കുറിച്ച് മുരളി ഗോപി
ലോക്സഭാ തിരഞ്ഞെടുപ്പിമ് മുന്നോടിയായി കേരളത്തില്‍ എന്തുകൊണ്ടാണ് ബിജെപി അധികാരത്തില്‍ വരാത്തത് എന്ന ചോദ്യത്തിന് പ്രതികരിച്ചിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. കേരളത്തില്‍...
Latest News
- കോടതിമുറിയിൽ നാടകീയരംഗങ്ങൾ; പല്ലവിയെ കുറിച്ചുള്ള ആ രഹസ്യം പൊളിച്ച് ഇന്ദ്രൻ; സ്തംഭിച്ച് സേതു!! May 21, 2025
- അറ്റ്ലിയും അല്ലു അർജുനും ഒന്നിക്കുന്നു; സൂപ്പർഹീറോയായാണ് അല്ലു എത്തുന്നതെന്ന് വിവരം May 21, 2025
- സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയ കേസ്; അഖിൽ മാരാരെ 28 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി May 21, 2025
- സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ടിലെ ഹൃദയപൂർവ്വം പായ്ക്കപ്പ് ആയി May 21, 2025
- വിവാഹശേഷം പുത്തൻ ചിത്രങ്ങളുമായി നടി രമ്യ പാണ്ഡ്യൻ May 21, 2025
- ശ്രുതിയെ തള്ളിപ്പറഞ്ഞ് ചന്ദ്രമതി; താലിമാറ്റൽ ചടങ്ങിനിടയിൽ സംഭവിച്ചത്; സച്ചിയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!! May 21, 2025
- 47 വർഷത്തെ മോഹൻലാലിന്റെ ജീവിതം പുസ്തകമാകുന്നു; ഈ പിറന്നാൾ ദിനത്തിൽ വലിയ സന്തോഷവുമായി മോഹൻലാൽ May 21, 2025
- ഒറ്റ രാത്രികൊണ്ട് അശ്വിന് സംഭവിച്ച അപകടം; ആ ഫോൺ കോൾ എല്ലാം തകർത്തു; തകർന്നടിഞ്ഞ് ശ്രുതി!! May 21, 2025
- സിനിമ ഇറങ്ങിയതിന് ശേഷം സംസാരിക്കുമ്പോൾ സിനിമയെ കുറിച്ച് പൊക്കിയടിച്ചു, തള്ളി, നുണ പറഞ്ഞു എന്നൊന്നും ആരും പറയില്ല. ഈ സിനിമ ആളുകൾക്ക് ഇഷ്ടമാകും. കാരണം നൻമയുള്ള സിനിമ കൂടിയാണിത്; ദിലീപ് May 21, 2025
- നന്ദയുടെ കഥ ക്ലൈമാക്സിലേക്ക്; പിങ്കിയെ കുറിച്ചുള്ള ഞെട്ടിക്കുന്ന രഹസ്യം പുറത്ത്; നടുങ്ങി ഇന്ദീവരം!! May 21, 2025