അന്‍പത് തവണയെങ്കിലും മണിച്ചിത്രത്താഴ് കണ്ടിട്ടുണ്ട്, ‘മണിച്ചിത്രത്താഴി’നെ കുറിച്ച് സെല്വരാഘവന്
മലയാളത്തിന്റെ എക്കാലത്തെയും ഐക്കോണിക്ക് ചിത്രമാണ് ‘മണിച്ചിത്രത്താഴ്’. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് സെല്വരാഘവന്. അന്‍പത് തവണയെങ്കിലും മണിച്ചിത്രത്താഴ് താന്‍...
ജോലി ഉപേക്ഷിച്ചതു തന്നെ സിനിമ ചെയ്യാനായിരുന്നു, എന്നാല്‍ എങ്ങുമെത്താതെ സ്ട്രഗിള്‍ ചെയ്യുന്ന ചേട്ടനെ നേരിട്ടു കണ്ടിട്ടുണ്ട്; സഹോദരന്റെ ആഗ്രഹം സാധ്യമാക്കിയതിന് പിന്നാലെ വൈറലായി മഞ്ജുവിന്റെ വാക്കുകള്‍
മലയാളികള്‍ക്കെന്നും ഒരു പ്രത്യേക ഇഷ്ടമുള്ള നടിയാണ് മഞ്ജു വാര്യര്‍. വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയത്തിലേയ്ക്ക് തിരിച്ചെത്തിയപ്പോഴും ആ സ്നേഹവും പിന്തുണയുമായി നടിയ്ക്ക് പ്രേക്ഷകര്‍...
സിനിമയില്‍ വന്നപ്പോള്‍ പ്രകാശന് എന്ന് പേര് മാറ്റാന്‍ പലരും ആവശ്യപ്പെട്ടു; തുറന്ന് പറഞ്ഞ് നിവിന്‍ പോളി
പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് നിവിന്‍ പോളി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
എനിക്ക് ഹൃദയാഘാതം വന്നത് കോവിഡ് വാക്സിന് സ്വീകരിച്ച ശേഷം; വാക്സിന് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയണം; നടന് ശ്രേയസ് തല്‍പഡെ
കോവിഡ് 19 വാക്സിന് എടുത്ത ശേഷമാണ് തനിക്ക് ഹൃദയാഘാതം വന്നതെന്ന് വെളിപ്പെടുത്തി നടന് ശ്രേയസ് തല്‍പഡെ. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു...
ഗീതു മോഹന്‍ദാസിന്റെ പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ നിന്നും പിന്മാറി കരീന കപൂര്‍!
കെജിഎഫിലൂടെ ആരാധകരുടെ പ്രിയ താരമായ യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടോക്സിക്. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന...
ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയിമില്‍!; വൈറലായി രജനികാന്തിന്റെയും അമിതാഭ് ബച്ചന്റെയും കൂടിക്കാഴ്ച
സംവിധായകന് ടി ജെ ജ്ഞാനവേലിന്റെ രജനികാന്ത് നായകനായി ഒരുങ്ങുന്ന പുതിയ ചിത്രമാണ് വേട്ടൈയന്. സൂര്യ നായകനായ ജയ് ഭീമിന്റെ സംവിധായകന് എന്ന...
ഓണ്‍ലൈനിലൂടെ വോട്ട് ചെയ്യാറുണ്ടെന്ന് ജ്യോതിക; അത് എങ്ങനെയെന്ന് പറഞ്ഞ് തരണമെന്ന് അപേക്ഷിച്ച് സോഷ്യല്‍ മീഡിയ; പിന്നാലെ ട്രോളുകളും!
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയാണ് നടി ജ്യോതിക. ഇപ്പോഴിതാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടി നടത്തിയ പരാമര്‍ശങ്ങളാണ് ചര്‍ച്ചയാകുന്നത്. തുഷാര്‍ ഹിരാനന്ദാനി...
മഞ്ജുവിനെ ജയറാമും കുടുംബവും ക്ഷണിച്ചില്ലേ, സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും കണ്ടില്ല; ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയ
കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക എന്ന ചക്കി വിവാഹിതയായത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും...
ഉള്ള കഴിവ് വെറുതെ വീട്ടില്‍ ഇരുന്ന് കളയല്ലേ… നല്ല ചാന്സുകള് കിട്ടുമ്പോള്‍ അഭിനയിക്കുക, പഠിച്ച കലയെ വീട്ടില്‍ അടച്ചിടരുത്; കാവ്യയോട് ആരാധകര്‍
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവന്. ഇന്നും മനസില്‍ തങ്ങിനില്ക്കുന്ന ഒരുപാട്...
ഒരിക്കലും ഒരു കുഞ്ഞിന് ജന്മം കൊടുക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ അവളോട് പറഞ്ഞു, മറ്റൊരാളെ വിവാഹം കഴിക്കണമെന്ന് ഖുശ്ബു നിര്‍ബന്ധിച്ചു; പിന്നീട് ജീവിത്തില്‍ സംഭവിച്ചതിനെ കുറിച്ച് സുന്ദര്‍
തമിഴ് നടന് സുന്ദര്‍ സി നായകനാകുന്ന ‘അരന്മനൈ 4’ റിലീസ് ആയിരിക്കുകയാണ്. മെയ് 3ന് തിയേറ്ററിലെത്തിയ ചിത്രം സംവിധാനം ചെയ്തതും സുന്ദറാണ്....
ശ്രീദേവിയുടെ ആദ്യമായി സ്വന്തമാക്കിയ വീട് ആഡംബര ഹോട്ടല്‍ ഗ്രൂപ്പിന് വിട്ടു നല്കി മകള്‍ ജാന്‍വി കപൂര്‍!
ബോളിവുഡില്‍ നിരവധി ആരാധകരുണ്ടായിരുന്ന നടിയാണ് ശ്രീദേവി. താരത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ശ്രീദേവിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന വീട് ഒരു...
സഹോദരങ്ങള്‍ക്കൊപ്പമുള്ള ചിത്രവുമായി മീര ജാസ്മിന്; അച്ഛന് മരിച്ചിട്ട് ഒരു മാസം പോലും ആയില്ല, എങ്ങനെ സാധിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ!
നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമകളില്‍ സജീവമാകുന്നതിനിടെയായിരുന്നു നടിയുടെ അച്ഛന്റെ...
Latest News
- സൽമാൻ ഖാന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ May 23, 2025
- നൈറ്റ് പാർട്ടിക്ക് 35 ലക്ഷം രൂപ ; നടി കയാദു ലോഹർ ഇ ഡി നിരീക്ഷണത്തിൽ May 23, 2025
- സി.ഐ.ഡി മൂസയിലെ ആ കോമഡി രംഗം; ദിലീപിന് മാത്രം കഴിയുന്ന ഒന്നാണ് അത് May 23, 2025
- എല്ലാം ഉപേക്ഷിച്ച് പടിയിറങ്ങിയ പിങ്കിയ്ക്ക് നന്ദ ഒരുക്കിയ സർപ്രൈസ്; അവസാനം വമ്പൻ ട്വിസ്റ്റ്!! May 23, 2025
- കുഞ്ഞുങ്ങളെ തൊട്ടാൽ കൈ വെട്ടണം ആരാണെലും, ഇപ്പോൾ ഒരു ഫാഷൻ ആയി അച്ഛനിൽ നിന്നും മക്കളെ അകറ്റുന്നത്, ഇതിനൊക്കെ സപ്പോർട്ട് ചെയ്തു സുഖിക്കുന്ന ഇവളുമാരുടെ അമ്മമാരെയും വെറുതെ വിടരുത്; ആദിത്യൻ ജയൻ May 23, 2025
- ബ ലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചു; നടിയുടെ പരാതിയിൽ നടൻ മദനൂർ മനു അറസ്റ്റിൽ May 23, 2025
- ചാർളിയിൽ ദുൽഖർ സൽമാന്റെ അച്ഛനായി എത്തിയ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു May 23, 2025
- തമിഴിൽ അന്ന് അഭിനയിച്ചിരുന്നെങ്കിൽ ഇന്ന് അമ്മ റോളുകളിലേക്ക് മഞ്ജു ചുരുങ്ങാനുള്ള സാധ്യതയും കൂടുതലായിരുന്നു; സോഷ്യൽ മീഡിയ May 23, 2025
- എന്റെ മനസ്സിലെ വികാരങ്ങൾ വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവില്ല. മരണം വരെ ഇതൊരു അവിസ്മരണീയ മുഹൂർത്തമായിരിക്കും; വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് ആര്യ May 23, 2025
- കിച്ചു പറയാറുണ്ടായിരുന്നു അമ്മയ്ക്ക് കല്യാണം കഴിക്കാനാണ് ഇഷ്ടമെങ്കിൽ കല്യാണം കഴിക്കട്ടെയെന്ന്, പക്ഷെ ഇപ്പോൾ ആരേയും ഞാൻ കണ്ടെത്തിയിട്ടില്ല. ആരെ തിരഞ്ഞെടുക്കുമെന്ന് തീരുമാനിച്ചിട്ടില്ല; രേണു May 23, 2025