പ്രഭാസിനും കമലിനും 100 കോടി, ബച്ചന് വളരെ കുറവ് പ്രതിഫലം, കല്ക്കിയ്ക്കായി താരങ്ങള്‍ വാങ്ങിയ തുക എത്രയെന്നോ!
ബോക്സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ഭേദിച്ച് മുന്നേറുകയാണ് പ്രഭാസ് ചിത്രം ‘കല്‍ക്കി 2898 എഡി’. പ്രഭാസ്, അമിതാഭ് ബച്ചന്, കമല്‍ ഹാസന്,...
ആനിമലിലെ ആ രംഗങ്ങള്‍ക്ക് ശേഷം നാഷണല്‍ ക്രഷ് എന്ന വിശേഷണം ശല്യമായി മാറിയിട്ടുണ്ടോ,! മറുപടിയുമായി തൃപ്തി ദിമ്രി
രണ്‍ബീര്‍ കപൂര്‍- രശ്മിക മന്ദാന ജോഡികള്‍ നായകാനായികന്മാരായി പുറത്തെത്തിയ ചിത്രമായിരുന്നു ആനിമല്‍. ചിത്രം വളരെ വലിയ രീതിയിലാണ് വിമര്‍ശനങ്ങള്‍ക്ക് പാത്രമായത്. ചിത്രത്തില്‍...
അതിഗംഭീര ദൃശ്യവിസ്മയം; കൽക്കിയെ പ്രശംസിച്ച് അല്ലു!!
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ ‘കൽക്കി 2898 എഡി’ മികച്ച പ്രതികരണങ്ങളോടു കൂടി പ്രദര്‍ശനം തുടരുകയാണ്....
അദിതിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്, ഞാനൊരു പരിപാടിക്കും പോകാറില്ല, പക്ഷേ ഇവിടെ വരാന്‍ കാരണം; തുറന്ന് പറഞ്ഞ് നയന്‍താര
പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് അദിതി ശങ്കര്‍. നടിയുടേതായി പുറത്തെത്താനുള്ള ചിത്രമാണ് നെസിപ്പായ. വിഷ്ണു വർധന്റെ സംവിധാനത്തില്‍ പുറത്തെത്താനിരിക്കുന്ന ചിത്രത്തില്‍ ആകാശ് മുരളിയാണ്...
‘കൽക്കി കണ്ടു. വൗ, എന്തൊരു ഇതിഹാസ ചിത്രം, രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു; കല്‍ക്കിയെ പ്രശംസിച്ച് രജനികാന്ത്
നിരവധി ആരാധകരുള്ള യുവതാരമാണ് പ്രഭാസ്. അദ്ദേഹത്തിന്റേതായി കുറച്ച് ദിവസം മുന്‍പ് പുറത്തെത്തിയ ചിത്രമായിരുന്നു ‘കൽക്കി 2898 എഡി’. റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്...
ഏറ്റവും പ്രിയപ്പെട്ടവൻ.. കാമുകന് പിറന്നാള്‍ ആശംസകളുമായി ശാലിന് സോയ
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ശാലിന് സോയ. മിനി സ്ക്രീനില്‍ നിന്ന് കരിയര്‍ ആരംഭിച്ച് സിനിമകളിലും തന്റേതായ സ്ഥാനം കണ്ടെത്താന്‍ ശാലിന് സാധിച്ചു....
അമ്പരപ്പിക്കുന്ന ഒരു ദൃശ്യാനുഭവം; കാഴ്ചപ്പാടും ധൈര്യവും വലിയ മുന്നേറ്റങ്ങൾക്ക് പലർക്കും ധൈര്യം പകരും; കൽക്കി ടീമിനെ അഭിനന്ദിച്ച് യഷ്!!
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ ‘കൽക്കി 2898 എഡി’ മികച്ച പ്രതികരണങ്ങളോടു കൂടി പ്രദര്‍ശനം തുടരുകയാണ്....
‘എന്റെ ഹൃദയം കവർന്നു’; മഞ്ഞ ഫ്ലോറൽ സാരിയിൽ തിളങ്ങി നസ്രിയ; അമ്പരന്ന് ആരാധകർ!!
ടെലിവിഷന്‍ ഷോകളില്‍ ആങ്കര്‍ ആയി തുടക്കം കുറിച്ച് നായികയായി വളര്‍ന്ന താരമാണ് നസ്രിയ നസിം. 2006ല്‍ ബ്ലെസ്സി സംവിധാനം ചെയ്ത ‘പളുങ്ക്’...
എന്നെ വളര്‍ത്തിയത് ഒരു ആണ്‍കുട്ടി ആയിട്ടാണ്, സിനിമയാണ് എന്നെ പെണ്ണാക്കി മാറ്റിയത്, സാരി ഉടുത്താലും ആളുകളെന്നെ സെ ക്സി എന്നാണ് വിളിക്കുന്നത്, അത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് റായ് ലക്ഷ്മി
പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയാണ് റായ് ലക്ഷ്മി. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. തന്നെ വളര്‍ത്തിയത് ആണ്‍കുട്ടി ആയിട്ടാണ്. സിനിമയാണ് തന്നെ ഒരു...
ഒരു ചിത്രത്തിന് മാത്രം ടൈഗർ ഷറോഫ് വാങ്ങുന്നത് 165 കോടി രൂപ!, വെളിപ്പെടുത്തലുമായി നിര്‍മാതാവ്
ബോളിവുഡ് പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ടൈഗർ ഷറോഫ്. താരത്തിന്റേതായി പുറത്തെത്തിയ ചിത്രമായിരുന്നു ബഡേ മിയാൻ ഛോട്ടെ മിയാൻ. അക്ഷയ് കുമാറും ചിത്രത്തില്‍...
ഇത്തരം ഒരു സന്തോഷം തുറന്നു പറയാന്‍ ഞങ്ങള്‍ക്ക് മടിയൊന്നും ഇല്ല, എന്നാല്‍ സമയമായിട്ടില്ല, കത്രീനയെ കുറിച്ചുള്ള ഗോസിപ്പുകളില്‍ പ്രതികരിച്ച് വിക്കി കൗശല്‍
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ്കത്രീന കൈഫ്. ദീപിക പദുക്കോണിന്റെ ഗര്‍ഭ വാര്‍ത്തകള്‍ക്ക് പിന്നാലെ കത്രീന കൈഫും അമ്മയാകാന്‍ പോകുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍...
എനിക്ക് സ്റ്റേജ് ത്രീ സ്തനാര്‍ബുദം സ്ഥിരീകരിച്ചു, ചികിത്സ ആരംഭിച്ചിട്ടുണ്ട്, ദയവായി സ്വകാര്യതയെ മാനിക്കണം; കുറിപ്പുമായി ‘നാഗിന്’ താരം
ടെലിവിഷന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ താരമാണ് ഹിന ഖാന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
Latest News
- എല്ലാ സത്യങ്ങളും വിളിച്ചുപറഞ്ഞ് പൊന്നു.? ജാനകിയെ രക്ഷിക്കാൻ നിരഞ്ജനയുടെ അറ്റകൈപ്രയോഗം!!! June 30, 2025
- ‘നിവേദ്യം’ എന്ന സിനിമയിൽ ഒരു സീക്വൻസ് ഉണ്ട്. ആ സീനൊക്കെ ഇപ്പോൾ വന്നാൽ എന്തായിരിക്കും പ്രതികരണം എന്ന് എനിക്ക് പേടിയുണ്ട്; വിനു മോഹൻ June 30, 2025
- പ്രായം തോന്നിക്കുന്നത് തടയാൻ ആന്റി-എയ്ജിങ് ചികിത്സ, വർഷങ്ങളായി വിറ്റാമിൻ സിയും ഗ്ലൂട്ടാത്തിയോണും ഉപയോഗിച്ചിരുന്നു; നടി ഷെഫാലി ജരിവാലയുടെ മരണത്തിൽ ദുരൂഹതയേറുന്നു! June 30, 2025
- കുറേയധികം പണം വാഗ്ദാനം ചെയ്തു. കൂടാതെ, ചില പ്രോജക്ടുകളും. വരുന്നില്ലെന്ന് ഞാൻ തീർത്തു പറഞ്ഞതോടെ അവരുടെ സ്വരം മാറി; വൈറലായ് ആമിർ ഖാന്റെ വാക്കുകൾ June 30, 2025
- ജയസൂര്യയുടെ ചിത്രമെടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തു June 30, 2025
- സ്റ്റാർട്ട്, ക്യാമറ, നോ കട്ട്’ … കത്രികകൾ കുപ്പത്തൊട്ടിയിലേയ്ക്ക് വലിച്ചെറിഞ്ഞ് സിനിമാ സംഘടനകളുടെ പ്രതിഷേധം June 30, 2025
- നിലവിലുള്ള സെൻട്രൽ സെൻസർ ബോർഡിനെ കേന്ദ്രസർക്കാർ പിരിച്ചു വിടണം; വിനയൻ June 30, 2025
- ല ഹരി ഉപേക്ഷിച്ചതിന് ശേഷം സംസാരിത്തിലും പെരുമാറ്റത്തിലും നല്ല വ്യത്യാസമുണ്ടായിട്ടുണ്ട്, റോഡിൽ കിടന്ന് ആരെങ്കിലും ഞങ്ങളെയൊന്ന് രക്ഷിക്കണെയെന്ന് ഞാൻ ഉറക്കെ വിളിച്ചു; ഷൈൻ ടോം ചാക്കോ June 30, 2025
- മലയാള സിനിമയിലെ നാല് പേരിൽ ഒരാളെ തിരഞ്ഞെടുക്കാൻ പറഞ്ഞാലും അതിലൊന്നിൽ ജഗതിയായിരിക്കും എന്നാണ് ലാൽ പറഞ്ഞത്; ശാന്തിവിള ദിനേശ് June 30, 2025
- ലോൺ എടുത്താണ് ഞാൻ വണ്ടിയെടുത്തത്, ഞാൻ പണിയെടുത്ത് അടയ്ക്കണം, എന്റെ അച്ഛനുണ്ടാക്കി വെച്ചത് അച്ഛന്റെ റിട്ടയർമെന്റ് ലെെഫിനാണ്; മാധവ് സുരേഷ് June 30, 2025