എന്നെ വളര്‍ത്തിയത് ഒരു ആണ്‍കുട്ടി ആയിട്ടാണ്, സിനിമയാണ് എന്നെ പെണ്ണാക്കി മാറ്റിയത്, സാരി ഉടുത്താലും ആളുകളെന്നെ സെ ക്സി എന്നാണ് വിളിക്കുന്നത്, അത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് റായ് ലക്ഷ്മി

പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയാണ് റായ് ലക്ഷ്മി. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. തന്നെ വളര്‍ത്തിയത് ആണ്‍കുട്ടി ആയിട്ടാണ്. സിനിമയാണ് തന്നെ ഒരു പെണ്ണാക്കി മാറ്റിയത് എന്നാണ് താരം മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.
ഇപ്പോഴിതാ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറായി മാറുന്നത്. വിവാദങ്ങളെ ഭയന്നിരുന്നോ എന്ന ചോദ്യത്തോട് താരം പറഞ്ഞത് ഇങ്ങനെയായിരുന്നു,
എനിക്ക് ഒന്നിനെ കുറിച്ചും ഭയമില്ല. എന്നെ വളര്‍ത്തിയത് ഒരു ആണ്‍കുട്ടി ആയിട്ടാണ്. സിനിമയില്‍ വന്നപ്പോഴാണ് ഞാനൊരു പെണ്‍കുട്ടിയുടെ ലുക്കില്‍ വരുന്നത്. അതല്ലാതെ സ്കൂള്‍ കാലത്തെല്ലാം തനി ടോംബോയ് ആയിരുന്നു. ബൈക്ക് ഓടിക്കും, മുടി വെട്ടി ചെറുതാക്കി, വസ്ത്രധാരണത്തിനുമെല്ലാം ഒരു ടോംബോയായിരുന്നു.
സിനിമയാണ് എന്നെ ഒരു പെണ്ണാക്കി മാറ്റിയത്. സെ ക്സി എന്ന് എന്നെ വിളിച്ചു കേള്‍ക്കാറുണ്ട്. സാരി ഉടുത്താലും മോഡേണ്‍ ഡ്രസ്സ് ഇട്ടാലും ആളുകളെന്നെ സെ ക്സി എന്നാണ് വിളിക്കുന്നത്. അത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല.
ഞാനെന്നും വിവാദങ്ങള്‍ക്ക് ഇടയാകാറുണ്ട്. ഒരു നടി എന്ന പാക്കേജിനൊപ്പം വരുന്നതാണ് ഈ വിവാദങ്ങളും എന്നാണ് റായ് ലക്ഷ്മി പറയുന്നത്.
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...