എനിക്ക് വിശ്വസിക്കുവാനാകുന്നില്ല… കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണല്ലോ ചേച്ചി പോയത്… ബയോപ്സി റിസൾട്ട് വരാൻ കാത്തുനിൽക്കാതെ വളരെ വേഗം ചേച്ചി പോയി’ ; നടി രശ്മിയ്ക്ക് സംഭവിച്ചതിനെ കുറിച്ച് ചന്ദ്ര ലക്ഷ്മൺ!
സീരിയൽ ലോകത്തെ ഒന്നാകെ സങ്കടത്തിലാഴ്ത്തിയ വിയോഗമായിരുന്നു നടി രശ്മിയുടേത് .സ്വന്തം സുജാത സീരിയലിലെ സാറാമ്മ എന്ന കഥാപാത്രത്തിലൂടെയാണ് രശ്മി ഗോപാൽ കുടുംബ...
ദാ എന്റെ ഭർത്താവും അവന്റെ ബോയ് ഫ്രണ്ടും മറ്റൊരു ലോകത്ത് ; വൈറലായി നിഖിലുടെ കമന്റ് !
സന്ത്യൻ അന്തിക്കാടിന്റെ ഭാഗ്യദേവത എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് നിഖിലയുടെ തുടക്കം. ഇന്ന് ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് കരിയറിൽ മുന്നേറുകയാണ് നിഖില വിമൽ....
പട്ടായയിൽ അവധി ആഘോഷച്ച് പ്രണയ ജോഡികളായ അമൃതയും ഗോപി സുന്ദറും; കമന്റുകൾ അതിര് വിട്ടോ ?കമന്റ് ബോക്സ് ഓഫാക്കി താരങ്ങൾ!
സംഗീത സംവിധായകൻ, ഗായകൻ എന്നീ നിലകളിൽ തിളങ്ങുന്ന ഗോപി സുന്ദറും ഗായിക അമൃത സുരേഷും അവരുടെ പ്രണയം പരസ്യപ്പെടുത്തിയത് അടുത്തിടെയാണ്. അതിന്...
എന്റെ ആ കഴിവുകളില്‍ എനിക്ക് അത്ര വിശ്വാസമില്ല,തോല്‍വി അംഗീകരിക്കാന്‍ ശ്രമിക്കാറുണ്ട്; തുറന്ന് പറഞ്ഞ് ആസിഫ് അലി !
മലയാളികളുടെ പ്രിയപ്പെട്ട യുവനടന്മാരില് ഒരാളാണ് ആസിഫ് അലി. ചുരുങ്ങിയ കാലം കൊണ്ടു സിനിമാലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ആസിഫിനായി. ഋതുവിലൂടെ എത്തിയ...
മുത്തച്ഛൻ കൊട്ടാരക്കര ശ്രീധരന് നായര്‍ ഇന്ദിരാഗാന്ധിയില്‍നിന്നാണ് ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങിയത് പറഞ്ഞപ്പോള്‍ രാഹുലിനുണ്ടായ സന്തോഷം ഏറെയായിരുന്നു;ശരിക്കും മനസ്സുതുറന്നു സംസാരിക്കാന്‍ പറ്റിയ ഒരു കൂട്ടുകാരനെയാണ് രാഹുലില്‍ കാണാന്‍കഴിഞ്ഞത് ; വിനു മോഹൻ പറയുന്നു !
ഇപ്പോള്‍ രാജ്യത്താകമാനമുള്ള സംസാരം രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെക്കുറിച്ചാണ്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടത്തുന്ന ഈ ദീര്‍ഘ...
ആദ്യം കണ്ടപ്പോള്‍ തന്നെ എന്തൊരു ജാഡയാണെന്ന് കരുതി, അവന് കാരണമാണ് മീനാക്ഷിയുമായി പരിചയത്തിലാവുന്നതെന്ന്;മീനാക്ഷി ദിലീപുമായി സൗഹൃദത്തിലായതിനെ കുറിച്ച് നമിത !
നടി നമിത പ്രമോദിന്റെ ഏറ്റവും അടുത്ത കൂട്ടുകാരികളിലൊരാളാണ് ദിലീപിന്റെ മകൾ മീനാക്ഷി. നാദിർഷയുടെ മകളുടെ വിവാഹച്ചടങ്ങിനിടെയുള്ള ഇരുവരും ഡാൻസ് കളിക്കുന്ന വീഡിയോ...
ഈ ആർട്ടിസ്റ്റിന്റെ പടം നിർമിക്കുമ്പോൾ 10 കോടി രൂപ മിനിമം ഒടിടി പ്ലാറ്റ്ഫോമിൽ നിന്നും കിട്ടും എന്ന് കാൽകുലേറ്റ് ചെയ്തായിരിക്കും അടുത്തയാൾ വരുന്നത്, അയാൾക്കിങ്ങനെ സംഭവിക്കണമെന്നേ ഇല്ല’;ഒടിടി ബിസിനസിനെ പറ്റി ലിസ്റ്റിൻ!
കോവിഡ് വന്നതോടെന്ന സിനിമകളെല്ലാം ഒടിടി പ്ലാറ്റ്ഫോമിലേക്ക് ചേകാറുകയിരുന്നു. നിലവിലെ സാഹചര്യത്തിൽ സിനിമ വ്യവസായത്തിൽ ഒടിടിക്കുള്ള പങ്കും വളരെ വലുതാണ്. ആമസോൺ പ്രെെം,...
ഞാന്‍ കുഞ്ഞിനെ കൊല്ലാന്‍ വേണ്ടി ചെയ്യുന്നതാണെന്ന് വരെ പറഞ്ഞവരുണ്ട്, ആ സമയത്ത് ഞാന്‍ നല്ലോണം തടി വച്ചിരുന്നു, അതോടെ തടിച്ചയെന്ന് അടക്കം വിളിച്ച് തുടങ്ങി; പാർവതി പറയുന്നു !
സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് നടിയും മോഡലും അവതാരകയുമായ പാർവതി ആർ കൃഷ്ണ. ലോക്ഡൗണ്‍ കാലത്ത് താന്‍ ഗര്‍ഭിണിയാണെന്ന്...
ടീച്ചറുടെ ഫേവറേറ്റ് ആവാനായി ചെയ്തത് ഇതൊക്കെ ; അതോടെ സുഹൃത്തുക്കൾ, ഓരോരുത്തരായി കൊഴിഞ്ഞുകൊഴിഞ്ഞു പോയി; അന്ന് ജെറിൻ നൽകിയ ഉപദേശം ഇതായിരുന്നു; മനസുതുറന്ന് മഞ്ജരി !
” ആലാപന ശൈലി കൊണ്ടും ശബ്ദം കൊണ്ടും മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ഗായികയാണ് മഞ്ജരി. കർണാട്ടിക്, ഹിന്ദുസ്ഥാനി, റാപ്പ്, ഫ്യൂഷൻ എന്നീ...
ഉത്സാഹിയായ അപ്പൂപ്പനെ വേണം ; ബേസിൽ ജോസഫ് ചിത്രത്തിലേയ്ക്ക് കാസ്റ്റിംഗ് കോൾ!
നടനായും സംവിധായകനായും മലയാളി മനസ്സിൽ ഇടം പിടിച്ച താരമാണ് ബേസിൽ ജോസഫ്. കോമഡി റോളുകളും സീരിയസ് റോളുകളും തന്റേതായ രീതിയിൽ മികച്ചതാക്കുന്ന...
ഇരട്ട തിരക്കഥാകൃത്തുകളുടെ കൂട്ടത്തിലേക്ക് രഞ്ജിത്തും ഉണ്ണിയും; ഉദ്വേഗം നിറച്ച് അപർണ ബാലമുരളിയുടെ ഇനി ഉത്തരം ; ഉടൻ എത്തുന്നു !
നാഷണൽ അവാർഡ് വിന്നർ അപർണ ബാലമുരളി പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് ഇനി ഉത്തരം . അപർണയുടെ മികച്ച പ്രകടനം തന്നെ...
‘മീനാക്ഷി എംബിബിഎസ് പഠിക്കാൻ ചെന്നൈയിൽ വന്ന ശേഷം ഞാൻ ഇടയ്ക്ക് പോയി അവളെ ഹോസ്റ്റലിൽ നിന്നും ചാടിച്ച് കറങ്ങാൻ പോകും,അത് അറിഞ്ഞ് ദിലീപ് അങ്കിൾ എന്നെ വിളിച്ച് വഴക്ക് പറയും; അങ്ങനെ ഒരുപാട് കഥകൾ ഞങ്ങളുടേതായുണ്ട്’ മാളവിക ജയറാം
സെലിബ്രിറ്റി താരങ്ങളെക്കാള്‍ ഫോളോവേഴ്സുണ്ട് ഇപ്പോള്‍ അവരുടെ മക്കള്‍ക്ക്. ഒരു സിനിമയിലും അഭിനയിച്ചില്ല എങ്കിലും ജയറാമിന്റെ മകള്‍ ചക്കി എന്ന മാളവികയെ ഫോളോ...