ലേറ്റായാലും സാരമില്ല, ലേറ്റസ്റ്റായി തന്നെ വരും!; പുഷ്പയുടെ റിലീസ് മാറ്റിവെച്ചു, പുതിയ തീയതി പുറത്ത്
അല്ലു അര്ജുന് ആരാധകരും സിനിമാ പ്രേമികളും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. ചിത്രത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ്...
എനിക്ക് ഉര്‍വശി ചേച്ചിയെ പോലെ ആവാന്‍ കഴിയും; പാര്‍വതി തിരുവോത്ത്
ഉര്‍വശി, പാര്‍വതി തിരുവോത്ത് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഉള്ളൊഴുക്ക്. കൂടത്തായി കൊ ലപാതകങ്ങളെ ആസ്പദമാക്കിയുള്ള ‘കറി ആന്റ് സയനൈഡ്’ എന്ന...
എന്തൊരു സിനിമയാണത്, ഞാന്‍ ഒരുപാട് പേരോട് ആ സിനിമ കാണണമെന്ന് പറഞ്ഞു, എല്ലാവര്ക്കും ആ സിനിമ മനസിലാകണമെന്നില്ല; മമ്മൂട്ടി ചിത്രത്തെ കുറിച്ച് വിജയ് സേതുപതി
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടനാണ് വിജയ് സേതുപതി. ഇപ്പോഴിതാ മലയാള സിനിമയെ പറ്റിയും മമ്മൂട്ടിയുടെ അഭിനയത്തെ പറ്റിയും തുറന്ന് സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ്...
മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലുകൂടാത്ത ഇന്ത്യയിലെ നല്ലൊരു സംസ്ഥാനമാണ് കേരളം, സുരേഷേട്ടന് ജയിച്ചു വരുമ്പോള്‍ നല്ലൊരു പ്രതീക്ഷയുണ്ട്; സന്തോഷ് കീഴാറ്റൂര്‍
പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ താരമാണ് സന്തോഷ് കീഴാറ്റൂര്‍. തന്റെ രാഷ്ട്രീയ നിലപാടുകള്‍ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ വിവാദങ്ങളിലും ചെന്നു പെട്ടിട്ടുണ്ട്....
രണ്ടു പേരും ചേര്‍ന്ന് ആ കുട്ടികളെ കഷ്ടപ്പെടുത്തുകയാണ്; വിമര്‍ശനത്തിന് മറുപടിയുമായി വിഘ്നേശ്
തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയന്‍താരയും വിഘ്നേഷും. 2022 ജൂണ്‍ ഒമ്പതിനായിരുന്നു നയന്‍താര സംവിധായകന് വിഘ്നേഷ് ശിവനെ വിവാഹം ചെയ്തത്....
അവര്‍ രണ്ട് പേരുടെയും ആ പ്രവര്‍ത്തി ഐശ്വര്യയെ സാരമായി തന്നെ അന്ന് ബാധിച്ചു; വെളിപ്പെടുത്തലുമായി സുഹൃത്ത്
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ല്‍ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
വിവാദ താരം എന്ന ടാഗ് ആണ് എനിക്ക് ഇപ്പോള്‍,അതുകാരണം സിനിമയില്‍ അവസരങ്ങള്‍ കുറയുന്നു; സ്വര ഭാസ്കര്‍
തന്റേതായി അഭിപ്രായങ്ങള്‍ എപ്പോഴും എവിടെയും തുറന്ന് പറയാറുള്ള ബോളിവുഡ് താരമാണ് സ്വര ഭാസ്കര്‍. മോദി സര്‍ക്കാറിനെതിരെ പലപ്പോഴും സ്വര രംഗത്തെത്താറുണ്ട്. നടിയുടെ...
ഈ ലോകത്തിലെ ഏറ്റവും മികച്ച അച്ഛന്; വിഘ്നേശ് ശിവന് ഫാദേഴ്സ് ഡേ ആശംസകളുമായി നയന്‍താര
നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് വിഘ്നേശ് ശിവനും നയന്‍താരയും. ഇരുവരുടെയും വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. മക്കളായ ഉയിരിനും ഉലകിനുമൊപ്പമുള്ള എല്ലാ...
‘ആ നടന്റെ മുഖത്ത് നോക്കി അഭിനയിക്കാനേ സാധിക്കില്ല, മറ്റെങ്ങോട്ടെങ്കിലും നോക്കിയാണ് അഭിനയിക്കുന്നത് ‘; മലയാളികളുടെ പ്രിയ താരത്തെ കുറിച്ച് റായ് ലക്ഷ്മി പറഞ്ഞത് കേട്ടോ!
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് നടി റായ് ലക്ഷ്മി. രഞ്ജിത് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയ റോക്ക് ആന്റ് റോള്‍ എന്ന...
കോമഡിയുടെ കാര്യത്തില്‍ ദിലീപ് രാജാവാണ്. ഒരു ചിരി കിട്ടിയാല്‍ കളയരുതെന്ന് അദ്ദേഹം പറയാറുണ്ട്; ബാബുരാജ്
ഒരുകാലത്ത് വില്ലന്‍ വേഷങ്ങളിലൂടെ മലയാളികളെ വിറപ്പിച്ചിരുന്ന നടനാണ് ബാബുരാജ്. സ്ഥിരമായ വില്ലന്‍ വേഷങ്ങളില്‍ നിന്ന് മാറി ഒരിടയ്ക്ക് തനിക്ക് കോമഡിയും വഴങ്ങുമെന്ന്...
അമ്മായിമ്മയെ സ്വന്തം അമ്മയെ പോലെ നോക്കുന്നു, എത്ര സ്ത്രീകള്‍ അങ്ങനെ ചെയ്യുമെന്നറിയില്ല, ഭര്‍തൃമാതാവിന്റെ ഭാഗ്യം കൊണ്ടാണ് ഇങ്ങനെ ഒരു മരുമകളെ ലഭിച്ചത്; മീനയെ കുറിച്ച് കല മാസ്റ്റര്‍
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയാണ് നടി മീന. കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു നടിയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ അപ്രതീക്ഷിത വിയോഗം. കോവിഡ് കാലഘട്ടത്തിന് ശേഷം...
മകളുടെ മുടി തോര്‍ത്തിക്കൊടുത്ത് അച്ഛന്; ഈ ലുക്കില്‍ വീഡിയോ പുറത്ത് വിട്ടതിന് വഴക്കുറപ്പാണ്; അച്ഛന് ഫാദേഴ്സ് ഡേ ആശംസിച്ച് നവ്യ നായര്‍
മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത്...
Latest News
- ദിലീപിന് അനുകൂലമായിട്ട് ആരും ഒരക്ഷരം മിണ്ടിക്കൂട. ദിലീപ് അഭിനയിച്ച സിനിമ നല്ലതാണ് എന്ന് പോലും പറയാൻ പാടില്ല. അങ്ങനെ പറയുന്നത് ദിലീപിനെ അനുകൂലിക്കുന്നതാണ്; സംഭവിക്കുന്നത് മോബ് ലിഞ്ചിംഗ്; ടിജി മോഹൻദാസ് June 3, 2025
- വേദിയിലേക്ക് നടക്കവെ വീണ് സലിം കുമാർ, താങ്ങി ഉയർത്തിയ ആളുടെ കൈ രോഷത്തോടെ തട്ടിമാറ്റി നടൻ; വൈറലായി വീഡിയോ June 3, 2025
- അതിജീവിതയുടെ പേര് പറഞ്ഞാൽ കുറ്റമാണ്, പക്ഷെ അവർ സ്വയം പേര് പറയുകയും വനിതയിൽ അഭിമുഖം കൊടുക്കുകയും മുഖചിത്രമായിട്ട് അവർ വരികയും ചെയ്തു; അതിജീവിത അനാവശ്യമായി കേസ് നീട്ടിക്കൊണ്ടു പോകുന്നു; ടിജി മോഹൻദാസ് June 3, 2025
- മീനാക്ഷി വരുന്നു? ; വിവാഹം ഉടനില്ല പിന്നിൽ ഒറ്റക്കാരണം! താരപുത്രിയെക്കുറിച്ച് ആ വെളിപ്പെടുത്തൽ? June 2, 2025
- അഭിയെ കുരുക്കിയ ആ DNA ടെസ്റ്റ്; ജലജയെ വലിച്ചുകീറി ദേവയാനിയുടെ ആ തീരുമാനം; ആദർശ് കുടുങ്ങി!! June 2, 2025
- മധുസൂദനൻ പറഞ്ഞത് കേട്ട് നടുങ്ങി വർഷ; കള്ളങ്ങൾ പൊളിയുന്നു; സച്ചിയെ ഞെട്ടിച്ച ആ കാഴ്ച!!! June 2, 2025
- ചോര തുപ്പി കിടന്നു ; മകൻ അയാളെ ഒരുപാട് തവണ വിളിച്ചു, ഫോൺ എടുത്തില്ല; ഒടുവിൽ സംഭവിച്ചത്; ഞെട്ടിച്ച് ലിം കുമാർ June 2, 2025
- മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ല; ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ അവസാനിപ്പിക്കുന്നു June 2, 2025
- ആ സിനിമയിൽ സലീംകുമാറിന് വെച്ച വേഷം ചെയ്തില്ല ; നടൻ മുങ്ങി, ഒടുവിൽ മണിയെ വിളിച്ച് പറഞ്ഞത് ഒറ്റകാര്യം ; വെളിപ്പെടുത്തി ദിലീപ് June 2, 2025
- ആശുപത്രിയിൽ വെച്ച് ആ സത്യം സേതു തിരിച്ചറിഞ്ഞു; പല്ലവിയുടെ നടുക്കുന്ന നീക്കം; ഇന്ദ്രന് സംഭവിച്ചത്!! June 2, 2025