രണ്‍ബീറിനെ ആളുകള്‍ രാമനായി ആളുകള്‍ അംഗീകരിക്കി, കാരണം; തുറന്ന് പറഞ്ഞ് നടന് സുനില്‍ ലാഹ്രി
നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ ‘രാമായണം’ അടിസ്ഥാനമാക്കി ഒരുങ്ങുന്ന സിനിമയെക്കുറിച്ച് ബോളിവുഡില്‍ ചര്‍ച്ചകള്‍ സജീവമാണ്. രാമനായി രണ്‍ബീര്‍ കപൂറെത്തുമ്പോള്‍ സീതയായി സായ് പല്ലവിയും...
മകനൊപ്പം ശബരിമല ക്ഷേത്ര സന്നിധിയിലെത്തി രമേഷ് പിഷാരടി; ചിത്രങ്ങള്‍ പങ്കുവെച്ച് നടന്
പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് രമേഷ് പിഷാരടി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
ഞങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറച്ചതിന് നന്ദി; മകള്‍ക്ക് പിറന്നാള്‍ ആശംസകളുമായി രാംചരണും ഉപാസനയും
തെന്നിന്ത്യയില്‍ നിരഴധി ആരാധകരുള്ള താരമാണ് രാം ചരണ്‍. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. രാം ചരണിന്റേയും ഉപാസനയുടേയും...
എനിക്കിപ്പോള്‍ 40 വയസ് കഴിഞ്ഞു. ഒരു പരിധിയില്‍ കൂടുതല്‍ ഇഷ്ടമുള്ളതു പോലെ ഭക്ഷണം കഴിച്ച് ജീവിക്കാന്‍ പറ്റില്ല; സംയുക്ത വര്‍മ്മ
സിനിമയില്‍ സജീവമല്ലെങ്കിലും മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട താരമാണ് സംയുക്ത വര്‍മ്മ. സിനിമയില്‍ സജീവമായി നിന്നിരുന്ന സമയം, നടനായ ബിജു മേനോനെ വിവാഹം...
ഹോട്ട് ലുക്കിൽ ആരാധ്യ! എന്തൊക്കെയാണീ കൊച്ച് കാണിക്കുന്നേ..ഇത് നല്ലതിനാണെന്ന് തോന്നുന്നില്ല… നടിയ്ക്ക് രൂക്ഷ വിമർശനം
ഇൻസ്റ്റാഗ്രാം റീലിലൂടെ വൈറലായ നിരവധി നായികമാരുണ്ട്. അത്തരത്തിൽ ഇന്ന് സിനിമയിൽ വരെ എത്തി നിൽക്കുന്ന മലയാളി മോഡലാണ് ആരാധ്യ ദേവി (ശ്രീലക്ഷ്മി...
ഇനി മദ്യപിച്ച് കണ്ടാല്‍ ചെരുപ്പ് ഊരി അടിക്കുമെന്ന് സംവിധായകന് പറഞ്ഞു, മദ്യപാനം ഇല്ലായിരുന്നെങ്കില്‍ താന്‍ ഇന്നത്തേതിനെക്കാള്‍ വലിയ താരമായേനെ; രജനികാന്ത്
ബസ് കണ്ടക്ടറില്‍ നിന്നും ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി...
ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് കടുത്ത മത്സരം; ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണ സിദ്ദിഖിന്
താര സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് നടന് മോഹന്‍ലാല്‍. ചൊവ്വാഴ്ചയായിരുന്നു പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. മറ്റു സ്ഥാനാര്‍ഥികള്‍ ഇല്ലാതിരുന്നതിനാല്‍...
എന്റെ പടമുള്ള പോസ്റ്റര്‍ വെച്ചാല്‍ തിയേറ്ററില്‍ ആളുകള്‍ കേറില്ല എന്ന് പറഞ്ഞവരുണ്ട്, അവര്‍ക്കുള്ള മറുപടിയാണിത്; വിജയ് സേതുപതി
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടന്മാരില് ഒരാളാണ് വിജയ് സേതുപതി. മക്കള്‍ സെല്വന് എന്നാണ് ആരാധകര്‍ താരത്തെ സ്നേഹത്തോടെ വിളിക്കുന്നത്. നടനായും...
പ്രഭാസ് ഭക്ഷണവും കഴിപ്പിച്ചതു കൊണ്ടാണ് ഞാനിങ്ങനെ ആയത്; ദീപിക പദുക്കോണ്‍
ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രമാണ്ഡ ചിത്രമാണ് കല്‍ക്കി 2898 എഡി. ചിത്ത്രതിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. കഴിഞ്ഞ...
‘മണര്‍കാട് കോളജ് ഞാന്‍ ഇങ്ങെടുക്കുവാ’; അച്ഛന് പഠിച്ച കോളേജില്‍ അഡ്മിഷന് എടുത്ത് മീനാക്ഷി, വൈറലായി ചിത്രങ്ങള്‍
മലയാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത താരമാണ് മീനാക്ഷി അനൂപ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ്...
ശ്രീയും അച്ഛനും തമ്മില്‍ നല്ല അടുപ്പമായിരുന്നു, തറവാടി, മലയാളി, മേനോന്-മേനോന് ബോണ്ടിംഗ് അവര്‍ക്കിടയില്‍ ഉണ്ടായി; തന്റെ ജീവിതത്തിലുണ്ടായ വലിയ തെറ്റായിരുന്നു ആദ്യ വിവാഹമെന്ന് ശ്വേത മേനോന്
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശ്വേത മേനാന്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. 1991 ആഗസ്റ്റ്...
വേദിയിലേക്ക് ഞാന്‍ നടന്നു പോയപ്പോള്‍ ബോഡിഗാര്‍ഡ് തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചു, അന്നെനിക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു; ഇപ്പോള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാം; ബാലിക വധു താരം നടി അവിക ഗോര്‍
ബാലിക വധു എന്ന ടെലിവിഷന്‍ പരമ്പര മറക്കാന്‍ പ്രേക്ഷകര്‍ക്ക് ആവില്ല. ഈ പരമ്പരയിലൂടെയും മറ്റ് ഹിന്ദി ടെലിവിഷന്‍ പരമ്പരകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ...
Latest News
- മീനാക്ഷി വരുന്നു? ; വിവാഹം ഉടനില്ല പിന്നിൽ ഒറ്റക്കാരണം! താരപുത്രിയെക്കുറിച്ച് ആ വെളിപ്പെടുത്തൽ? June 2, 2025
- അഭിയെ കുരുക്കിയ ആ DNA ടെസ്റ്റ്; ജലജയെ വലിച്ചുകീറി ദേവയാനിയുടെ ആ തീരുമാനം; ആദർശ് കുടുങ്ങി!! June 2, 2025
- മധുസൂദനൻ പറഞ്ഞത് കേട്ട് നടുങ്ങി വർഷ; കള്ളങ്ങൾ പൊളിയുന്നു; സച്ചിയെ ഞെട്ടിച്ച ആ കാഴ്ച!!! June 2, 2025
- ചോര തുപ്പി കിടന്നു ; മകൻ അയാളെ ഒരുപാട് തവണ വിളിച്ചു, ഫോൺ എടുത്തില്ല; ഒടുവിൽ സംഭവിച്ചത്; ഞെട്ടിച്ച് ലിം കുമാർ June 2, 2025
- മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ല; ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ അവസാനിപ്പിക്കുന്നു June 2, 2025
- ആ സിനിമയിൽ സലീംകുമാറിന് വെച്ച വേഷം ചെയ്തില്ല ; നടൻ മുങ്ങി, ഒടുവിൽ മണിയെ വിളിച്ച് പറഞ്ഞത് ഒറ്റകാര്യം ; വെളിപ്പെടുത്തി ദിലീപ് June 2, 2025
- ആശുപത്രിയിൽ വെച്ച് ആ സത്യം സേതു തിരിച്ചറിഞ്ഞു; പല്ലവിയുടെ നടുക്കുന്ന നീക്കം; ഇന്ദ്രന് സംഭവിച്ചത്!! June 2, 2025
- അമ്മയുടെ പ്രസിഡൻ്റ് സ്ഥാനത്ത് തുടരാൻ തയ്യാറാണെന്ന് മോഹൻലാൽ; ഈ മാസം 22നാണ് അമ്മ ജനറൽബോഡി June 2, 2025
- മീശമാധവൻ വീണ്ടും തിയേറ്ററുകളിലേയ്ക്ക്?; സൂചന നൽകി നിർമാതാവ് സുധീഷ് June 2, 2025
- തന്റെ ഇമേജ് തന്നെ മാറ്റി മറിക്കുന്ന കഥാപാത്രവുമായി ടിനി ടോം; ക്രൈം ത്രില്ലറിൻ്റെ ഉദ്വേഗമുണർത്തി പോലീസ് ഡേ ട്രെയിലർ പുറത്ത് June 2, 2025