‘വീഴുന്നു, ചെളി പുരളുന്നു, പഠിച്ചുകൊണ്ടേയിരിക്കുന്നു’, ബൈക്കിൽ നിന്നും വീണ ചിത്രങ്ങളുമായി മഞ്ജു വാര്യർ
മലയാള സിനിമയിലെ സൂപ്പർ താരമാണ് മഞ്ജു വാര്യർ. തന്റെ അഭിനയമികവു കൊണ്ട് മലയാളികളുടെ മനസിൽ എന്നന്നേക്കുമായി ഇടം നേടിയ താരത്തിന്റെ വിശേഷങ്ങളെല്ലാം...
ആവേശം കണ്ടപ്പോൾ ഇതുപോലെ ഇടിച്ചു നിൽക്കുന്ന സ്ത്രീകഥാപാത്രം ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയിരുന്നു; കനി കുസൃതി
പ്രേക്ഷകർക്കേറെ പ്രിയങ്കരിയാണ് കനി കുസൃതി. വളറെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാള സിനിമയിൽ തന്റേതായി സ്ഥാനം ഉറപ്പിക്കാൻ കനിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നിരവധി...
എന്നെയും ഷാരൂഖിനെയും സ്ക്രീനിൽ ഒരുമിച്ച് കാണാൻ ഒരുപാട് പേർക്ക് ആഗ്രഹമുണ്ട്, അന്ന് ഷാരൂഖ് ഞങ്ങൾക്ക് വളരെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ തന്നു; തബു
നിരവധി ആരാധകരുള്ള താരമാണ് തബു. അജയ് ദേവ്ഗണിനൊപ്പമുള്ള ഔറൊൻ മേ കഹൻ ദം ഥാ എന്ന ചിത്രമാണ് തബുവിന്റേതായി ഇനി പുറത്തുവരാനുള്ളത്....
ഫഹദ് ഫാസില്‍ ചെയ്തത് ഒരു തരത്തിലും മാപ്പ് അർഹിക്കാത്ത തെറ്റ്, കിട്ടുന്ന ശമ്പളം ഒറ്റക്ക് തിന്നണം എന്ന മാനസികാവസ്ഥയാണ്; നടനെതിരെ അനൂപ് ചന്ദ്രന്
കഴിഞ്ഞ ദിവസമായിരുന്നു അമ്മയുടെ വാർഷിക ജനറല്‍ ബോഡി യോഗം. ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളുമൊക്കെയാണ് ഇത്തവണ ഉണ്ടായത്. ഒട്ടുമിക്ക താരങ്ങളും പങ്കെടുത്തിരുന്നുവെങ്കിലും കുറച്ച്...
വെയിറ്റ് കുറയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ആദ്യം തന്നെ സ്വിഗി ആപ്പ് ഡിലീറ്റ് ചെയ്തു, ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന ഫുഡ് പേജുകളെല്ലാം ഒഴിവാക്കി; മഞ്ജിമ മോഹന്‍
ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന മഞ്ജിമ മോഹന്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. നായിക നടിയായപ്പോള്‍ തമിഴകത്താണ് മഞ്ജിമയ്ക്ക് കൂടുതല്‍ സ്വീകാര്യത...
മോഹൻലാലാണ് ബെസ്റ്റ് ഡാൻസർ; ഞാനില്ല’ എന്ന് മമ്മൂക്ക; ‘എനിക്ക് ഡാൻസ് വേണ്ടെന്ന് സുരേഷ് ഗോപി ; സൂപ്പർ താരങ്ങളെ കുറിച്ച് വാചാലയായി കലാ മാസ്റ്റർ
മലയാള സിനിമയിൽ നായകന്മാരെയും നായികമാരെയും പോലെ തന്നെ ഒരു സിനിമയിലെ പാട്ടും ഡാൻസുമൊക്കെ ആരാധകർക്ക് പ്രിയപ്പെട്ടതാണ്. തെണ്ണൂറുകളിൽ ചിട്ടപ്പെടുത്തിയ ഡാൻസും പാട്ടും...
ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന് പുരസ്കാരം മോഹന്‍ലാലിന്
അഭിനയ മേഖലയിലെ മികവിന് ഈ വര്‍ഷത്തെ ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന് പുരസ്കാരം മോഹന്‍ലാലിന് സമ്മാനിക്കും. ഓഗസ്റ്റ് 31 ന് മുഖ്യമന്ത്രി പിണറായി...
അന്ന് സുരേഷ് ഗോപി പറഞ്ഞത് വെറും വാക്ക് അല്ലായിരുന്നു; സുരേഷ് ഗോപിയെ കുറിച്ച് അസീസ് നെടുമങ്ങാട്
ടെലിവിഷന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് അസീസ് നെടുമങ്ങാട്. മിമിക്രി വേദികളിലൂടെയും കേമാഡി പരിപാടിയകളിലൂടെയും തിളങ്ങി ഇന്ന് സിനിമാ ലോകത്തേയ്ക്ക് എത്തിയിരിക്കുകയാണ് നടന്. ആദ്യകാലങ്ങളില്‍...
നാലു ചിത്രങ്ങളും എട്ടുനിലയില്‍ പൊട്ടി, കുത്തുപാളയെടുത്ത പൂജാ എന്റര്ടെയ്മെന്റ്സിന് പിന്തുണയുമായി അക്ഷയ് കുമാര്‍; തന്റെ പ്രതിഫലം ഇപ്പോള്‍ വേണ്ടെന്നും നടന്
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് അക്ഷയ് കുമാര്‍. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്ന് ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. ഇപ്പോഴിതാ അവസാന നാലു ചിത്രങ്ങളും ബോക്സ് ഓഫീസില്‍...
ഇപ്പോഴത്തെ കുട്ടികൾ കൂടിയിരിക്കുന്നിടത്ത് നമ്മൾ ചെന്നാൽ അവർ മാറിപ്പോയി ഇരിക്കും, പഴയ തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്താൽ കൊള്ളാം എന്ന് തോന്നാറുണ്ട്; ഇന്ദ്രന്‍സ്
മലയാളികള്‍ ഒരുപോലെ നെഞ്ചേറ്റിയ താരമാണ് ഇന്ദ്രന്‍സ്. ഒരുകാലത്ത് കോമഡി വേഷങ്ങളില്‍ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചിരുന്ന താരം ഇന്ന് കരുത്തുറ്റ കഥാപാത്രങ്ങളായി പ്രേക്ഷകരെ...
സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള വെല്ലുവിളികളുണ്ട്, സിനിമയില്‍ ഇതുവരേയും ആരോടും അവസരം ചോദിച്ചിട്ടില്ല; അവസരം ചോദിക്കുന്നതാണ് നല്ലതെന്നാണ് ഇപ്പോള്‍ തോന്നുന്നുവെന്ന് ദിവ്യ പ്രഭ
മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് ദിവ്യ പ്രഭ. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ജോഷി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം...
തൃഷ എന്റെ കുടുംബം നശിപ്പിക്കുന്നു, ശ്രീകാന്തിനെയും ഭാര്യയെയും പ്രാങ്ക് ചെയ്ത് തൃഷ, വൈറലായി വീഡിയോ
മുന്‍നിര നായികയായി ഉയരാന്‍ അധികം കാലതാമസമൊന്നും തന്നെ വേണ്ടി വന്നില്ല. എന്നാല്‍ ഇപ്പോഴും സിംഗിളായി തുടരുന്ന തൃഷ എന്താണ് തൃഷ വിവാഹം...
Latest News
- ബിനീഷ് ചന്ദ്രൻ ഒരു ആട്ടിൻ തോലണിഞ്ഞ ചെന്നായ; എന്റെ ജീവൻ അപായപ്പെടും എന്ന ഭയമാണ് മഞ്ജുവാര്യർക്ക് ; വീണ്ടും ഞെട്ടിച്ച് സനൽകുമാർ ശശിധരൻ June 17, 2025
- മലയാള സിനിമയെ ചൂഴ്ന്നു നിൽക്കുന്ന സെക്സ് റാക്കറ്റിന്റെ പ്രധാന ഗുണഭോക്താക്കളിൽ ഒരാളായിരുന്നു “താരാരാജാവ്” ; ഹേമ കമ്മിറ്റി റിപ്പോർട്ട് വിഷയത്തിൽ സംവിധായകന് സനല്‍കുമാര്‍ ശശിധരൻ June 17, 2025
- മീശ മാധവൻ കണ്ടത് കൊണ്ടാണത്രേ, വന്നിരുന്ന് ന്യായീകരിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു; ആർജെ അഞ്ജലിയ്ക്കെതിരെ നടി ഗീതി സംഗീത June 17, 2025
- ആ പ്രോജക്ടിന് ചുറ്റും ഒരുപാട് നെഗറ്റിവിറ്റി; മാർക്കോ 2 സംഭവിക്കില്ല; ഉണ്ണി മുകുന്ദൻ June 17, 2025
- ചിത്രം കാണാൻ താല്പര്യമില്ലാത്തവർ കാണേണ്ട, പക്ഷെ സിനിമ നിർബന്ധമായും അവിടെ റിലീസായിരിക്കണം; സുപ്രീം കോടതി June 17, 2025
- കാന്താര2വിന്റെ ചിത്രീകരണത്തിനിടെ വീണ്ടും അപകടം; അപകടത്തിൽപെട്ടത് ഋഷഭ് ഷെട്ടിയും 30 ക്രൂ അംഗങ്ങളും June 17, 2025
- അപർണയുടെ മുന്നിൽ സത്യങ്ങൾ തുറന്നടിച്ച് അമൽ; തെളിവ് അത് മാത്രം; കേസിൽ വമ്പൻ ട്വിസ്റ്റ്!! June 17, 2025
- ഉണ്ണി മുകുന്ദന്റെ മാർക്കോ കൊറിയൻ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് June 17, 2025
- കാര്യം ഞാൻ എഞ്ചിനീയറിങ് ആണ് പഠിച്ചതെങ്കിലും എന്തിനാണ് പഠിച്ചതെന്ന് ഇപ്പോഴും വലിയ ഉറപ്പില്ല; നിവിൻ പോളി June 17, 2025
- മലയാളത്തിൽ അവഗണിച്ചു, എനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞുവെന്ന് അനുപമ; നടിയെ പിന്തുണച്ച് സുരേഷ് ഗോപിയും June 17, 2025