പകർപ്പവകാശ ലംഘന കേസ്; പോലീസ് സ്റ്റേഷനിൽ ഹാജരായി രക്ഷിത് ഷെട്ടി
നിരവധി ആരകാധകരുള്ള കന്നഡ താരമാണ് രക്ഷിത് ഷെട്ടി. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ബാച്ചിലർ പാർട്ടി...
ഒരുപാട് മാറ്റങ്ങൾ തൃശ്ശൂരിൽ സംഭവിക്കും, തൃശ്ശൂർ ഇപ്പോൾ സേഫ് ആണ്, പക്ഷേ ഞാനിത് വരെ വോട്ട് ചെയ്തിട്ടില്ല,; സംഘി ആണെന്ന് പറയുകയാണെങ്കിൽ പറയട്ടെ എന്താ അതിനിത്ര കുഴപ്പമെന്ന് ജ്യോതി കൃഷ്ണ
വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ജ്യോതി കൃഷ്ണ. ഇന്ന് മോളിവുഡിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ നടി...
കേരളത്തിൽ പെൺകുട്ടിയെ കിട്ടാത്ത ഒരു ആൺകുട്ടിയാണ് ഞാൻ, എനിക്ക് ഒരു മിസ്റ്റേക്കും ഇല്ല, ഡോക്ടർ സർട്ടിഫിക്കറ്റ് കൊണ്ടുവന്ന് കാണിക്കാംl; മണിക്കുട്ടൻ
മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് മണിക്കുട്ടൻ. മലയാളികൾക്ക് മണിക്കുട്ടനെ വർഷങ്ങളായി അറിയാം എങ്കിലും ബിഗ്ബോസ് എന്ന റിയാലിറ്റി ഷോയിൽ എത്തിയതിനു...
ഇനിയും വേദന സഹിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് അന്നവൾ കരഞ്ഞു, അവളെ അവസാനമായി കണ്ടതിനെക്കുറിച്ച് ഓർക്കാൻ പോലും വയ്യ; ഉറ്റസുഹൃത്തിന്റെ വിയോഗത്തെ കുറിച്ച് കീർത്തി സുരേഷ്
മലയാളികൾക്ക് കീർത്തി സുരേഷ് എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിൽ നിന്ന് കരിയർ ആരംഭിച്ച് പിന്നീട് മറ്റു ഭാഷകളിൽ പോയി വിജയം...
എം.ടി സാറിന്റെ കഥയാണെന്ന് കേട്ടപ്പോൾ തന്നെ പേടി ആയിരുന്നു; മനോജ് കെ ജയൻ
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക ചിത്രമാണ് ‘പെരുന്തച്ചൻ’. മനോജ് കെ ജയൻ, തിലകൻ, പ്രശാന്ത്, മോനിഷ, നെടുമുടി വേണു എന്നിവർ പ്രധാന വേഷത്തിലെത്തിയ...
അഞ്ചുരൂപ കൊടുത്താൽ പത്തു പേരെ അറിയിക്കണോ; വിമർശകർക്ക് മറുപടിയുമായി നവ്യ നായർ
അപ്രതീക്ഷിത ദു രന്തത്തിന്റെ വിങ്ങലിലാണ് കേരളക്കര. വയനാടിനായി ഇതിനോടകം തന്നെ നിരവധി പേരാണ് കൈകോർത്തത്. പ്രമുഖരും അല്ലാത്തവരുമുൾപ്പെടെ നിരവധി പേരാണ് തങ്ങളാൽ...
പുഷ്പ 2 വിന് രണ്ട് ക്ലൈമാക്സുകൾ, പുത്തൻ അപ്ഡേറ്റ് ഇങ്ങനെ!
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രമാണ് പുഷ്പ2. ചിത്രത്തിന്റേതായി പുറത്തെത്താറുള്ള അപ്ഡേറ്റുകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കുറച്ച് നാളുകൾക്ക്...
വയനാടിന് സഹായഹസ്തവുമായി നയൻതാരയും വിഘ്നേഷ് ശിവനും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ കൈമാറി
ഉരുൾപെട്ടലിൽ സർവതും നഷ്ടപ്പെട്ട വയനാടിന് കൈത്താങ്ങുമായി നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ വയനാടിന് സഹായഹസ്തവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി നയൻതാരയും സംവിധായകനും ഭർത്താവുമായ...
മോഹൻലാൽ ഇന്ന് വയനാട് സന്ദർശിക്കും!, ദുരന്തഭൂമിയിലേയ്ക്കെത്തുക ആർമി ക്യാമ്പിലെത്തിയ ശേഷം
ഉരുൾപൊട്ടലിന്റെ കയങ്ങളിൽപ്പെട്ട് തകർന്നടിഞ്ഞ വയനാട് സന്ദർശിക്കാൻ മോഹൻലാൽ ഇന്ന് എത്തും. ലെഫ്റ്റനന്റ് കേണൽ കൂടിയായ മോഹൻലാൽ ആർമി ക്യാമ്പിലെത്തിയ ശേഷമാകും ദുരന്തഭൂമിയിലേയ്ക്കെത്തുക....
ലേഡി സൂപ്പർസ്റ്റാർ എന്ന വാക്ക് തന്നെ എനിക്ക് ഇപ്പോൾ ഇൻസൾട്ട് ആയിട്ടാണ് തോന്നുന്നത്; മഞ്ജു വാര്യർ
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. ഏത് തരം കഥാപാത്രങ്ങളും തന്നിൽ ഭദ്രമാണെന്ന് തെളിയിച്ച മഞ്ജു മലയാളികളുടെ സ്വന്തം ലേഡി...
നിങ്ങൾ ആദ്യം സിനിമ കാണൂ; അത് തെറ്റാണെങ്കിൽ നിങ്ങളെ ഞാൻ വലിച്ചുകീറും’: മാധ്യമപ്രവർത്തകനോട് ദേഷ്യപ്പെട്ട് ജോൺ എബ്രഹാം
ബോളിവുഡ് സിനിമയിലെ ആക്ഷൻ സൂപ്പർ സ്റ്റാറുകളിൽ ശ്രദ്ധയനാണ് ജോൺ എബ്രഹാം. താരത്തിന്റെ കഥാപാത്രങ്ങൾക്കെല്ലാം വലിയ കൈയ്യടിയാണ് ലഭിക്കുന്നത്. താരം പ്രധാന വേഷത്തിലെത്തുന്ന...
സോഷ്യൽ മീഡിയയിൽ പ്രചരിച്ച സ്വ കാര്യ വീഡിയോ വ്യാജം; നിയമനടപടി സ്വീകരിച്ച് നടി മീര ചോപ്ര
ബോളിവുഡ് പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മീര ചോപ്ര. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
Latest News
- കറുപ്പിൽ മാസ്; ഇത് ഭഭബ ലുക്കോ? ലാലേട്ടനെ കാണണമെന്ന് ആഗ്രഹിച്ച ലുക്ക് ; തിയേറ്റർ തൂക്കിയടിക്കാൻ മോഹൻലാൽ ; ചിത്രം വൈറൽ July 2, 2025
- എല്ലാത്തിനും കാരണം ഞാനെന്ന് അവർ പറഞ്ഞോ? ; മഞ്ജു ദിലീപ് വിവാഹ മോചനത്തിൽ സംഭവിച്ചത്? തുറന്നടിച്ച് കാവ്യാ മാധവൻ July 2, 2025
- ആ പേരിൽ എന്താണ് പ്രശ്നം എന്ന് കാണട്ടെ; ‘ജെഎസ്കെ’ കാണാൻ ഹൈക്കോടതി July 2, 2025
- എന്റെ മുടികൊഴിച്ചിൽ മാറിയതിന് പിന്നിൽ; എന്റെ മാറ്റത്തിന് കാരണം നിങ്ങളാണ്; സന്തോഷം പങ്കുവെച്ച് ദേവിക; വൈറലായി വീഡിയോ!! July 2, 2025
- ഡോക്ട്ടരുടെ രഹസ്യം പൊളിച്ച് പല്ലവി; ഇന്ദ്രനെ പുറത്താക്കാൻ അവർ എത്തി; അവസാനം സംഭവിച്ചത് വമ്പൻ ട്വിസ്റ്റ്!! July 2, 2025
- സച്ചിയെ തേടിയെത്തിയ ദുരന്തം; ആ സത്യങ്ങൾ തിരിച്ചറിഞ്ഞ് രേവതി; തകർന്നടിഞ്ഞ് ചന്ദ്രോദയം!! July 2, 2025
- നകുലന്റെയും ജാനകിയുടെയും വിവാഹത്തിനിടയിൽ സംഭവിച്ചത്; ആ സത്യമറിഞ്ഞ ഞെട്ടലിൽ അഭി!! July 2, 2025
- സ്റ്റാർട്ട് ക്യാമറ, ആക്ഷൻ, കട്ട് എന്നിവയ്ക്കിടയിലാണ് ആക്ടിംഗ്. അതിന്റെ അപ്പുറത്തേക്കില്ല. ഒരു ആർട്ടിസ്റ്റും അതിനപ്പുറത്തേക്ക് ആലോചിക്കില്ല; ശ്വേത മേനോൻ July 2, 2025
- എത്ര അഭിനയിച്ചിട്ടുണ്ടെങ്കിലും, സിനിമ കാണുമ്പോൾ അവിടെ കുറെ ശരിയായക്കാമായിരുന്നു, ഇവിടെ കുറെ ശരിയാക്കാമായിരുന്നു എന്ന് തോന്നും; ഹരിശ്രീ അശോകൻ July 2, 2025
- ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള; ഹൈകോടതി ശനിയാഴ്ച രാവിലെ ചിത്രം കാണും July 2, 2025