വിവാഹത്തിന് കുടുംബത്തിന്റെ സമ്മതം ലഭിക്കാൻ 6 വർഷത്തോളം കാത്തിരിക്കേണ്ടി വന്നു ; ഇന്ദ്രാജാ
ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു ഇന്ദ്രജ. തമിഴ് ചിത്രങ്ങളിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. ആദ്യ രണ്ട് ചിത്രങ്ങൾക്ക് ശേഷം തെലുങ്കിൽ...
ഡിസംബര്‍ 31 പുതുവര്‍ഷമായി ആഘോഷിക്കുന്നത് രാജ്യത്തിന്റെ സംസ്കാരത്തിന് ചേര്‍ന്നതല്ല; നമിത
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നമിത. തന്റെ അഭിപ്രായങ്ങള്‍ പറഞ്ഞെത്താറുള്ള താരം സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. ഇപ്പോഴിതാ ഡിസംബര്‍ 31 പുതുവര്‍ഷമായി...
എനിക്ക് പരിക്കേറ്റുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്, ആ വാർത്ത അടിസ്ഥാന രഹിതം; സഞ്ജയ് ദത്ത്
തെലുങ്ക് സിനിമയുടെ സെറ്റില്‍ വെച്ച് പരിക്കേറ്റുവെന്ന വാര്‍ത്തകള്‍ തള്ളി സഞ്ജയ് ദത്ത്. എനിക്ക് പരിക്കേറ്റുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. അവ അടിസ്ഥാനരഹിതമാണെന്ന് ഞാന്‍...
ഞാന്‍ സ്വന്തം ബ്രദറിനെപ്പോലെയാണ് കാണുന്നത് എന്ന് കേട്ടപ്പോൾ ഡിപ്രഷനടിച്ചു; ഇഷ്ടമല്ലെന്ന് പറഞ്ഞാലും കുഴപ്പമില്ലായിരുന്നു; മാളവികയുമായുള്ള വിവാഹത്തെക്കുറിച്ച് തേജസ്
നായികനായകനിലൂടെയായി ശ്രദ്ധിക്കപ്പെട്ട താരങ്ങള്‍ ഏറെയാണ്. പുതിയ സിനിമയിലേക്ക് നായികയേയും നായകനേയും കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു ലാല്‍ജോസ് ഈ റിയാലിറ്റി ഷോ സംഘടിപ്പിച്ചത്. ഷോയില്‍...
തിരക്കേറിയ ഷെഡ്യൂളുകളും പ്രമോഷനുകളും എന്നെ ബാധിച്ചു,.. ഞാന്‍ പനി ബാധിതയാണ്, എന്റെ ശബ്ദം നഷ്ടപ്പെട്ടു; സാമന്ത
അടുത്തതായി സാമന്ത റൂത്ത് പ്രഭുവിന്റ റിലീസ് ചെയ്യാനുള്ള ചിത്രമാണ് ‘ശാകുന്തളം’. ചിത്രത്തിന്റെ പ്രമോഷന് പരിപാടികളില്‍ സജീവമായിരുന്ന സാമന്ത ഇപ്പോള്‍ പ്രമോഷന് പരിപാടികളില്‍...
ഇന്റിമേറ്റ് സീനുകള്‍ ആവശ്യപ്പെടുന്ന കഥയാണ് രേഖയുടേത്, ഞാന്‍ അപ്പച്ചനോടും അമ്മയോടും കാര്യം പറഞ്ഞു… സിനിമ ഇറങ്ങിയ ശേഷം അതിന്റെ പേരില്‍ അവര്‍ എന്നെ തള്ളിപ്പറയരുതല്ലോ; വിൻസി അലോഷ്യസ്
നായികാനായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് വിൻസി അലോഷ്യസ്. മലയാള സിനിമയിലേക്ക് എത്തുന്നത്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ വിൻസി ഇതിനോടകം ചെയ്ത്...
വിജയരാഘവനെ ഇച്ചാപ്പനാക്കിയെടുത്തത് നാലര മണിക്കൂറെടുത്ത്; ‘പൂക്കാലം’ മേക്കിങ് വീഡിയോ പുറത്ത്
2016ൽ പുറത്തിറങ്ങിയ ‘ആനന്ദ’ത്തിനു ശേഷം ഗണേഷ് രാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘പൂക്കാലം.’ മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്. ‘പൂക്കാല’ത്തിന്റെ...
മമ്മി ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ.. പ്രണയവും നർമവും നിറച്ച് ‘അനുരാഗ’ത്തിന്റെ ടീസർ പുറത്തിറങ്ങി
പ്രണയവും നർമവും മനസും നിറച്ച് അനുരാഗത്തിന്റെ ടീസർ പുറത്തിറങ്ങി. ലക്ഷ്മി നാഥ് ക്രിയേഷൻസ് സത്യം സിനിമാസ് എന്നി ബാനറുകളിൽ സുധീഷ് എൻ,...
വഴിയില്‍ ആര്‍ക്കും വേണ്ടാതെ കിടന്ന ഒരു തീപ്പെട്ടി പെട്ടിക്ക് പോലും ഒരു നിമിഷമെങ്കിലും നമ്മളെ ചിരിപ്പിക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ ഓര്‍ക്കുക എല്ലാത്തിനും അതിന്റേതായ മൂല്യങ്ങള്‍ ഉണ്ടന്ന് സൂരജ് സൺ
മിനിസ്ക്രീനിൽ ഒരേ ഒരു സീരിയലിൽ മാത്രം അഭിനയിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സൂരജ് സൺ. ‘പാടാത്ത പൈങ്കിളി’യിലെ ദേവയെ അവതരിപ്പിച്ചു...
പൂക്കള്‍ അലര്‍ജി, ഷൂട്ടിംഗിനിടെ മുയല് കടിച്ചു, ധരിച്ചിരുന്ന വസ്ത്രങ്ങളെല്ലാം 30 കിലോയോളം ഭാരമുള്ളവ!; ശാകുന്തളത്തിന്റെ ചിത്രീകരണത്തിനിടെ തനിക്കുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് സാമന്ത
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സാമന്ത. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്....
കഴുത്തിൽ ട്യൂബ്, മെലിഞ്ഞ് ഉണങ്ങി! ശസ്ത്രക്രിയയ്ക്കു ശേഷം ആദ്യ ചിത്രം പങ്കുവച്ച് ബാല
നടൻ ബാല തിരികെ സുഖം പ്രാപിച്ച് വന്ന് പഴയത് പോലെ അഭിമുഖങ്ങളിലും സോഷ്യൽമീഡിയയിൽ നിറയുന്നത് കാണാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. അടുത്തിടെയായിരുന്നു ബാലയുടെ...
‘മാളികപ്പുറം’ ടെലിവിഷന്‍ പ്രീമിയറിന് ഒരുങ്ങുന്നു; തീയതി പ്രഖ്യാപിച്ചു
ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം ടെലിവിഷന്‍ പ്രീമിയറിന് ഒരുങ്ങുന്നു. ഏഷ്യാനെറ്റില്‍ വിഷു ദിനമായ 15 നാണ് ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയര്‍. കുഞ്ഞിക്കൂനന്’...
Latest News
- എന്റെ ഫെയ്സ്ബുക് പേജ് തിരിച്ചു കിട്ടി… പണി കിട്ടിയത് പാക്കിസ്ഥാനിൽ നിന്നും; 24 മണിക്കൂറിനുള്ളിൽ പേജ് തിരിച്ചു പിടിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ April 25, 2024
- മഹാദേവ് ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട കേസില്‍ നടി തമന്ന ഭാട്ടിയക്ക് പോലീസിന്റെ സമന്‍സ് April 25, 2024
- കെകെ ശൈലജ ടീച്ചര്‍ സ്നേഹവും ആര്‍ദ്രതയും ഉയര്‍ന്ന സാംസ്കാരിക നിലവാരവുമുള്ള വനിത; നടി ഗായത്രി വര്‍ഷ April 25, 2024
- ഛത്രപതി സംഭാജി മഹാരാജിന്റെ വേഷത്തിലുളള നടന് വിക്കി കൗശലിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്! April 25, 2024
- കെട്ടുറപ്പിച്ചയാളെ മതി മറന്ന് ജാസ്മിന്.. പിന്നെ എങ്ങനെയാണ് ഗബ്രി ചതിയനാകുന്നത്? ശരീരം വിറച്ച് വീണ് ഗബ്രി; ഋഷിയോടു രഹസ്യം പൊട്ടിച്ച് ജാസ്മിൻ… പുറത്തിറങ്ങിയാൽ എന്ത് സംഭവിക്കും April 25, 2024
- കുരിശുപള്ളിയിലെത്തി മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ച് സുരേഷ് ഗോപി April 25, 2024
- വരികളില്ലാതെ പാട്ടുകളില്ല, അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് മദ്രാസ് ഹൈക്കോടതി April 25, 2024
- മകളെ കൈ പിടിച്ച് കൊടുത്തതിനുശേഷം ഒരു മുറിയില്‍ പോയി സുരേഷേട്ടന് ഇരുന്നു, കണ്ണുകള്‍ നിറയാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്, ഒരു വലിയ കടമ നിറവേറ്റിയിരിക്കുന്ന അച്ഛനെ ഞാന്‍ കണ്ടു!; വൈറലായി കുറിപ്പ് April 25, 2024
- കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും മഞ്ജു അഭിനയ രംഗം വിട്ടതില്‍ ഭയങ്കര വിഷമമുണ്ട്; മഞ്ജുവിനെ കുറിച്ച് ഉര്‍വശി പറഞ്ഞത്! April 25, 2024
- എനിക്കെതിരെ വര്‍ഷങ്ങളായി ഗൂഡാലോചന നടക്കുന്നു, അതിന് നേരിടുക എന്ന് അല്ലാതെ വേറെ എന്ത് ചെയ്യാനാകും; ദിലീപ് April 25, 2024