ഈ ആട്ടും തുപ്പും ശകാര വാക്കുകളും കേട്ട് അയാള്‍ പിടിച്ചു നിന്നത് ഒരു പക്ഷേ ഈ ഒരു സിനിമ ഉണ്ടാകാന്‍ വേണ്ടി ആയിരുന്നു എന്ന് വേണം കരുതാന്‍; ഭദ്രൻ!
സംവിധായകൻ ഭദ്രൻ പതിനഞ്ചിൽ താഴെ ചിത്രങ്ങൾ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളൂ. എന്നാൽ തനിമയും തന്മയത്വവുമുള്ള ക്രാഫ്റ്റ് കൊണ്ട് മലയാളസിനിമാലോകത്ത് തന്റേതായ ഒരു...
ഗീതു മോഹന്‍ദാസിനെതിരെ സംവിധായകന് ലിജു കൃഷ്ണയുടെ വെളിപ്പെടുത്തല്‍ കള്ളമാണെന്ന് പറയുന്നതിന്റെ ഔചിത്യം ഡബ്ല്യൂസിസി വ്യക്തമാക്കണം ; ലിജു കൃഷ്ണക്ക് പിന്തുണ, പരാതി പരസ്യമാക്കി ‘പടവെട്ട് ടീം
ലൈംഗികപീഡന ആരോപണം ഉയർന്ന പടവെട്ട് സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണയ്ക്ക് പിന്തുണയുമായി ‘പടവെട്ട്’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. പടവെട്ടിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്...
എനിക്ക് ഇടയ്ക്കൊരു പാനിക്ക് അറ്റാക്ക് വന്നിരുന്നു. എന്ത് വന്നാലും ഫേസ് ചെയ്യണമെന്ന് പഠിപ്പിച്ചത് അതോടെയാണ്; എസ്തര് അനില്‍!
ബാലതാരമായി എത്തി പ്രേക്ഷകരുടെ മനം കവർന്ന നടിമാരിലൊരാളാണ് എസ്തർ അനിൽ. ഇന്ന് തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരമാണ് എസ്തര് അനില്‍....
ആ ചിന്ത എപ്പോൾ പ്രിയക്ക് തോന്നുന്നോ ആ സമയം തീരും അഭയയും അമൃതയും എല്ലാം; ആരാധകർ പറയുന്നത്!
ഇന്ന് സോഷ്യല്‍ മീഡിയ ആഘോഷിച്ചുകൊണ്ടിരിയ്ക്കുന്ന പ്രണയമാണ് അമൃത സുരേഷിന്റെയും ഗോപി സുന്ദറിന്റെയും. ഇരുവരും എന്ത് ചെയ്താലും അത് വാര്‍ത്തയാണ്.ഗോപി സുന്ദറിനെ പലപ്പോഴും...
‘താടി വെച്ചൊരു കൃഷ്ണൻ ആകാനും പെണ്ണാകാനും ഇന്ത്യൻ സിനിമയിൽ എനിക്കേ അവകാശമുള്ളൂ; ഹരിശ്രീ അശോകൻ!
ഹാസ്യ കഥാപത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ താരമാണ് ഹരിശ്രീ അശോകൻ. ഹരിശ്രീ എന്ന ട്രൂപ്പിൽ മിമിക്രി ആർട്ടിസ്റ്റായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം...
സുചിത്രയുടെ ആ വാക്കുകൾ അന്ന് ഏറെ വേദനിപ്പിച്ചു പൊതുവേദിയിൽ അത് വെളിപ്പെടുത്തി മോഹൻലാൽ !
നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സങ്കൽപ്പങ്ങളിൽ നിന്ന് മാറ്റി നിർത്താനാകാത്ത താരമാണ് മോഹൻലാൽ . തിരനോട്ടത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച്,...
മരിക്കുന്നതിന് നാല് ദിവസം മുൻപ് അദ്ദേഹം അയച്ചിരുന്നു ; ദ്ദേഹത്തിന് അറിയാമായിരുന്നു പോകേണ്ട സമയമായെന്ന്,’നെടുമുടി വേണുവിനെ കുറിച്ച് ഇന്നസെന്റ് !
അരങ്ങില്‍ അഭിനയത്തിന്റെ മാറ്റുരച്ച് മിനുക്കിയെടുത്ത് വെള്ളിത്തിരയില്‍ പ്രകാശിച്ച് ഇതിഹാസതുല്യനായി മാറിയ നെടുമുടി വേണു 2021 ഒക്ടോബര്‍ 11നാണ് വേഷം അഴിച്ചുവച്ചത്. ഒട്ടനവധി...
’ആഘോഷങ്ങൾ ഇവിടെ തുടങ്ങുകയാണ് ; വളകാപ്പ് ചിത്രങ്ങളുമായി നടി മൈഥിലി!
മലയാളികളുടെ പ്രിയ നടിയാണ് മൈഥിലി. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിനായി....
ലാലേട്ടനെ തെറി വിളിച്ചപ്പോള്‍ ആഘോഷിച്ചു ഇവന് ഓശാന പാടുന്ന മറ്റ് ചില ഊളകള്‍ക്ക് ഈ വീഡിയോ ഡെഡിക്കേറ്റ് ചെയ്യുന്നു ; അഖില്‍ മാരാര്‍!
ഒരു താത്വിക അവലോകനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് നവാഗത സംവിധായകനായി എത്തിയ സംവിധായകനാണ് അഖിൽ മാരാർ.സിനിമ കാണാതെ ഡീഗ്രേഡ് ചെയ്യുന്നവര്‍ക്കെതിരെ...
ദേശസ്നേഹം വിളബുന്ന അണ്ണന്മാരോട് ഇംഗ്ലീഷുകാര്‍ ചെയ്ത അത്ര ക്രൂരതകള്‍ പാകിസ്ഥാന് നമ്മളോട് ചെയ്തിട്ടില്ല’: ഒമർ ലുലു !
ഹാപ്പി വെഡ്ഡിങ്’ എന്ന ചിത്രത്തിലൂടെ സംവിധാന മേഖലയിലേയ്ക്കു കടന്നു വന്നയാളാണ് ഒമര്‍ ലുലു. പിന്നീട് ചങ്ക്സ്, ഒരു അഡാര്‍ ലൗ, ധമാക്ക...
ഹൻസിക മോട്വാനിയുടെ വിവാഹം തത്സമയം സംപ്രേഷണം ചെയ്യും ;സംപ്രേഷണ അവകാശം ഡിസ്നിയ്ക്ക് !
നടി ഹൻസിക മോത്വാനിയെ അറിയാത്ത മലയാളികൾ ചുരുക്കമായിരിക്കും. തമിഴ് സിനിമകളിലൂടെയും അല്ലു അർജുൻ സിനിമകളിലൂടെയുമാണ് ഹൻസിക മലയാളിക്ക് സുപരിചിതയായത്. മുപ്പത്തിയൊന്നുകാരിയായ ഹൻസിക...
ഒരു പെണ്‍കുട്ടി തെറി പറഞ്ഞാല്‍ അത് അവരുടെ ശാക്തീകരണമാണ് എന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ല; വിന്‍സി അലോഷ്യസ്!
നായിക നായക’നെന്ന റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീനിലെത്തിയ വിന്‍സി അലോഷ്യസ്’വികൃതി’യിലൂടെയാണ് ബിഗ് സ്ക്രീനിലെത്തിയത്. ‘കനകം കാമിനി കലഹ’വും ‘ഭീമെൻറ വഴി’യും ‘ജനഗണമന’യുമൊക്കെയായി കൈനിറയെ...
Latest News
- പരിശോധിച്ചത് മൂന്ന് തവണ ; ആ റിസൾട്ട് വന്നു ; ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സന June 14, 2025
- റിതു ഒളിപ്പിച്ച ആ രഹസ്യം കണ്ടെത്തി ഇന്ദ്രൻ; പിന്നാലെ ആ ചതി; തകർന്നടിഞ്ഞ് പല്ലവി!! June 14, 2025
- മഹിമയുടെ വരവിൽ അത് സംഭവിച്ചു; രേവതിയുടെ ചോദ്യത്തിന് മുന്നിൽ പകച്ച് ശ്രുതി!! June 14, 2025
- അച്ഛന്റെ കണ്ണുനീരിനുമുൻപിൽ എല്ലാമവസാനിപ്പിച്ചു നന്നാവാം എന്ന് ഷൈൻ വാക്കുകൊടുത്തെന്ന് കേട്ടപ്പോൾ മനസ്സുകൊണ്ട് ഇനിയുമവനൊപ്പം തന്നെ നിൽക്കാൻ തോന്നി; വൈറലായി ഷൈനിന്റെ അധ്യാപികയുടെ കുറിപ്പ് June 14, 2025
- അപകടം അറിഞ്ഞയുടൻ നെഞ്ചിൽ ഒരു ആളൽ ആയിരുന്നു, പെട്ടെന്ന് അവനെ വിളിച്ചു; ഈശ്വര നിന്നോട് ഒന്നേ അപേക്ഷിക്കാനുള്ളു ..ഇത്രയും ക്രൂരൻ ആവല്ലേ നീ; സീമ വിനീത് June 14, 2025
- ബോളിവുഡിലോ കോളിവുഡിലോ ഇതാ ഞങ്ങളുടെ മസിൽമാൻ എന്നു പറഞ്ഞ് നമുക്ക് അഭിമാനത്തോടെ കൊണ്ടുനിർത്താവുന്ന നടനായിരുന്നു ജയൻ; മധു June 14, 2025
- സിനിമയുടെ ഉടുപ്പ് മോഷ്ടിച്ച് സിനിമയാക്കിയിരിക്കുന്നതാണ് തുടരും, മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവർ തിരക്കഥ വായിച്ചിട്ടുണ്ട്; സനൽ കുമാർ ശശിധരൻ June 14, 2025
- അനിരുദ്ധ് രവിചന്ദറും കാവ്യാ മാരനും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ June 14, 2025
- ആ പരീക്ഷണകാലം കടന്ന് പഴയതിലും സുന്ദരമായി ജീവിതത്തിലേക്ക് തിരിച്ചുവരാനും തന്റെ സന്തോഷങ്ങളെ കണ്ടെടുക്കാനും അമ്മക്ക് സാധിച്ചു; മഞ്ജു വാര്യർ June 14, 2025
- ജീവിതത്തിലെ ഈ പുതിയ അധ്യായം നിങ്ങളുമായി പങ്കുവെയ്ക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങൾ; ദുർഗ കൃഷ്ണ June 14, 2025