നഞ്ചിയമ്മയുടെ ശബ്ദത്തിൽ സിഗ്നേച്ചറിലെ ‘അട്ടപ്പാടി സോങ്ങ്’ പുറത്തെത്തി!
ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് നഞ്ചിയമ്മ “സിഗ്നേച്ചർ” എന്ന ചിത്രത്തിനുവേണ്ടി പാടിയ ‘അട്ടപ്പാടി സോങ്ങ് ‘ പുറത്തിറങ്ങി. നടൻ ദിലീപാണ് ഗാനം...
രാഷ്ട്രീയം കരിയറിനെ ബാധിച്ചുകൊണ്ടിരിക്കുന്നു; ചിലര്‍ ഒപ്പം പ്രവര്‍ത്തിക്കുന്നില്ലെന്ന് പ്രകാശ് രാജ്
തെന്നിന്ത്യൻ സിനിമാതാരമാണ് പ്രകാശ് രാജ്. നിരവധി വില്ലൻ കഥാപാത്രങ്ങളെ അനശ്വരമാക്കിയ അപൂർവ്വം ചില നടന്മാരിൽ ഒരാളാണ് പ്രകാശ് രാജ്. കന്നട, തമിഴ്,...
മോഹന്‍ലാലിനെതിരെയുള്ള ആനക്കൊമ്പ് കേസ് എങ്ങനെ പിന്‍വലിക്കുമെന്ന് ഹൈക്കോടതി
നടൻ മോഹൻലാലിന്റെ വീട്ടിൽ നിന്ന് ആനക്കൊമ്പുകൾ കണ്ടെത്തിയ സംഭവം ഏറെ ചർച്ച വിഷയമായിരുന്നു . 2012ൽ ആണ് കേസ് രജിസ്റ്റർ ചെയ്തത്....
കാന്താര – നായിക സപ്തമിയുടെ പ്രതിഫലം എത്ര കോടി ? മറ്റു താരങ്ങളുടെ പ്രതിഫലം അറിയാം!
വെറും 16 കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച സിനിമയായിരുന്നു കാന്താര. ഇപ്പോൾ ഇതുവരെ ഈ ചിത്രം 250 കോടിയിലധികം രൂപ വാരിക്കൂട്ടിയിട്ടുണ്ട്.കന്നഡ ആക്ഷൻ...
മമ്മൂട്ടിയോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് ഞാൻ കാർ കൊടുത്തത്. റോഷാക്കിലെ ഫോർഡ് മസ്താംഗ് കാറിന്റെ ഉടമ പറയുന്നു
നിസ്സാം ബഷീർ സംവിധാനം ചെയ്ത മമ്മൂട്ടി കേന്ദ്ര കഥാപാത്രമായ റോഷാക്ക് ‘എന്ന സിനിമ തീയറ്ററിൽ മുന്നേറികൊണ്ടിരിക്കുകയാണ്. എന്നാലിപ്പോൾ പുറത്ത് ചർച്ചയാകുന്നത് സിനിമയിൽ...
80 കളിലെ താരങ്ങളുടെ കൂടിച്ചേരലിൽ പങ്കെടുക്കാൻ കഴിയാതെ പോയത് ആർക്കൊക്കെ?
80 കളിലെ താരങ്ങളുടെ കൂടിച്ചേരൽ നവംബർ 13 ന് മുബൈയിൽ നടന്നു. . ജാക്കി ഷെറഫ്, അനിൽ കപൂർ, ചിരഞ്ജീവി, രേവതി,അർജുൻ...
ഇക്കഴിഞ്ഞ വർഷം ഓർമയായി തീർന്ന മലയാളി താരങ്ങൾക്ക് ആദരഞ്ജലിയുമായി ഗോവ രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ !
ഇത്തവണത്തെ ഫെസ്റ്റിവലിൽ ഇവരുടെ സിനിമകൾ പ്രദർശിപ്പിക്കും. കെപിഎസി ലളിത, പ്രതാപ് പോത്തൻ, ബോളിവുഡ് ഗായകൻ കെകെ എന്നിവരുടെ സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. ശാന്തം...
മമ്മൂട്ടി എന്ന് പറയുന്ന നടൻ ഉള്ളിൽ വ്യക്തി ബന്ധങ്ങളേയും സുഹൃത്ത് ബന്ധങ്ങളേയും ഒരുപാട് സൂക്ഷിച്ച് കൊണ്ടുനടക്കുന്ന വ്യക്തിയാണ്’;മല്ലിക സുകുമാരൻ
മലയാളികള്‍ സ്വന്തം കുടുംബാംഗത്തെപ്പോലെ കാണുന്ന താരമാണ് മല്ലിക സുകുമാരന്‍. സിനിമയിലും സീരിയലിലുമൊക്കെയായി സജീവമാണ് മല്ലിക സുകുമാരന്‍. കുടുംബത്തിലെയും കരിയറിലെയും വിശേഷങ്ങളെല്ലാം പങ്കിട്ടുള്ള...
രംഭയോടും നഗ്മയോടും എനിക്ക് മത്സരം ഉണ്ടായിരുന്നു ; ഇന്ന് അവരൊക്കെ എന്റെ അടുത്ത സുഹൃത്തുക്കൾ; മീന പറയുന്നു !
തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് മീന. എല്ലാ ഭാഷകളിലും ഒരു പോലെ ഹിറ്റ് സിനിമകളുടെ ഭാഗം ആവാനും മീനയ്ക്ക് കഴിഞ്ഞു....
നടിയെ ആക്രമിച്ച കേസ് ; ഷോണിന് ക്രൈംബ്രാഞ്ച് നോട്ടിസ്,
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ പി.സി.ജോർജിന്റെ മകൻ ഷോൺ ജോർജിന് ക്രൈംബ്രാഞ്ചിന്റെ നോട്ടിസ്. കേസുമായി ബന്ധപ്പെട്ട് അപകീർത്തികരമായ സന്ദേശങ്ങൾ...
എന്തെങ്കിലും ടെൻഷനൊക്കെ വന്നാൽ എനിക്ക് ചേട്ടനെ കുറിച്ച് മാത്രം ചിന്തിച്ചാൽ മതി, അപ്പോൾ ഒരു ധൈര്യം കിട്ടും ; ദിലീപിനെ കുറിച്ച അനിയൻ !
മലയാളി പ്രേക്ഷകരെ എന്നും ചിരിച്ചും ചിരിപ്പിച്ചും അതിവൈകാരിക പ്രകടനങ്ങൾ കാഴ്ചവച്ചും താരമായ നടനാണ് ദിലീപ് . അടുത്തിടെയായി കേസിലും വിവാദങ്ങളിലും അകപ്പെട്ട്...
പുഴു സിനിമയില്‍ പാര്‍വതി മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത് പ്രപഞ്ചത്തിന്റെ ഗൂഢാലോചന ആയാണ്; പാര്‍വതി പറയുന്നു !
മലയാളികളുടെ പ്രിയ നടിയാണ് പാർവതി തിരുവോത്ത്. അഭിനയ മികവ് കൊണ്ടും നിലപാട് കൊണ്ടും ശ്രദ്ധേയയാണ് പാര്‍വതി പുഴു’ സിനിമയില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത്...
Latest News
- കിലി പോൾ മലയാള സിനിമയിലേയ്ക്ക്! May 17, 2025
- വിവാഹം തീർച്ചയായും സെപ്റ്റംബറിൽ നടക്കും, പ്രണയവിവാഹമാണ്; വിശാൽ May 17, 2025
- ജീവന് ഭീഷണിയുണ്ട്, സംരക്ഷണം വേണം; പൊലീസിൽ പരാതി നൽകി ഗൗതമി May 17, 2025
- നവാഗത സംവിധായകനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് മോഹൻലാലിന് May 17, 2025
- സച്ചിയോട് ചെയ്ത ക്രൂരതയ്ക്ക് കിട്ടിയ തിരിച്ചടി; ശ്രുതിയെ അടിച്ചൊതുക്കി ചന്ദ്ര; കല്യാണദിവസം നാടകീയരംഗങ്ങൾ!! May 17, 2025
- അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്; ബസുകളുടെ മത്സരയോട്ടത്തിൻറെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം, അല്ലെങ്കിൽ കുറ്റവാളിയുടെ താടിയെല്ല് തകർക്കാനും എനിക്ക് ക്ലീൻ പാസ് നൽകണം; മാധവ് സുരേഷ് May 17, 2025
- സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്ന യുട്യൂബേഴ്സിനെ ആളുകൾ ഓടിച്ചിട്ട് വഴക്ക് പറയുകയാണ്. അപൂർവ്വമാണ് ഇത് സംഭവിക്കുന്നത്; ദിലീപ് May 17, 2025
- ഞങ്ങളുടെ വീട്ടിൽ സ്ഥിരമാസവരുമാനം ഉള്ളത് അവൾക്കുമാത്രമാണ്, മീനാക്ഷിയെ കുറിച്ച് ദിലീപ് May 17, 2025
- ഈ വിവാഹത്തിൽ മകൾ ഹാപ്പിയാണോ? അവളുടെ അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ ; വെളിപ്പെടുത്തി ആര്യ May 17, 2025
- അവരുടെ പൂർണ അനുമതിയോടെയാണ് അതിൽ ചോദിക്കുന്ന ഓരോ ചോദ്യവും. ഞാൻ അവരോട് ചോദിക്കുന്ന രീതി പ്രത്യേകം പറഞ്ഞു; ശാരിക May 17, 2025