ആന്റണി എന്നെ വിളിക്കുമ്പോൾ മോൾക്ക് രണ്ടു വയസ് ആയിട്ടുണ്ടായിരുന്നുള്ളു… മകളെ വിട്ടിട്ട് വരാൻ പറ്റില്ലെന്ന്പറഞ്ഞ് നോക്കി. പക്ഷെ ആ നോ സ്വീകരിക്കാൻ അവർ തയ്യാറായിരുന്നില്ല, ദൃശ്യം 3 യ്ക്ക് വേണ്ടി കാത്തിരിക്കുന്നു; മീന
മലയാളികളുടെ ഇഷ്ട നടിയാണ് മീന. 1991 ൽ പുറത്തിറങ്ങിയ സാന്ത്വനം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ മീന ആദ്യമായി നായികയാകുന്നത്. മലയാളത്തിലെയും തമിഴിയിലെയും...
ഞാൻ സെലിബ്രിറ്റിയായതുകൊണ്ടും സ്ത്രീയായതുകൊണ്ടും ചിലർ നിസാരമായി കാര്യങ്ങൾ എടുത്ത് ഗോസിപ്പുകൾ ഇറക്കുന്നു, നമ്മളും ഒരു മനുഷ്യനാണ്! എന്നെ മാത്രമല്ല എനിക്ക് ചുറ്റുമുള്ള മനുഷ്യരേയും അത് ബാധിക്കുന്നുണ്ട്; മീന
ഭർത്താവ് മരിച്ച് വളരെ കുറച്ച് മാസങ്ങൾ മാത്രം പിന്നിടവെ നടി മീന വീണ്ടും വിവാഹിതയാകാൻ പോകുന്നുവെന്നുള്ള ഗോസിപ്പ് പുറത്തുവന്നിരുന്നു. വീട്ടുകാരുടെ നിർബന്ധത്തെ...
കലംകാരി സാരിയിൽ അതീവ സുന്ദരിയായി കല്യാണി പ്രിയദർശൻ; സാരിയുടെ വില കണ്ടോ? കണ്ണ് തള്ളി സോഷ്യൽ മീഡിയ
സംവിധായകൻ പ്രിയദർശന്റെ മകൾ എന്ന ലേബലിൽ നിന്ന് മാറി നല്ല നടിയെന്ന നിലയിൽ കല്യാണി പ്രിയദർശൻ സിനിമ ഇൻഡസ്ട്രിയിൽ ചുവടുറപ്പിക്കുകയാണ്. സോഷ്യൽ...
ദിലീപ് ചേട്ടന് എന്റെ നല്ലൊരു സുഹൃത്താണ്, എന്നിട്ടും അദ്ദേഹം സംഘടിപ്പിച്ച സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ല; സിനിമയില്‍ നിന്നും തന്നെ ബാന്‍ ചെയ്തുവെന്നുവരെ പറഞ്ഞു പരത്തി; മീരാ ജാസ്മിന്
നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്. 2001 ല്‍ എകെ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍...
കറുത്തിട്ടാണ്, തടിച്ചിട്ടാണ് എന്നു തുടങ്ങി നിരവധി കളിയാക്കലുകള്‍ കേട്ടിട്ടുണ്ട്, സിനിമയില്‍ നിന്നും നേരിട്ട ബോഡി ഷെയിമിങ്ങിനെ കുറിച്ച് കാജോള്‍
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് കാജോള്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ...
സംവിധായകയെ ‘ദക്ഷിണേഷ്യന്‍’ എന്ന് അഭിസംബോധന ചെയ്തു, പ്രിയങ്ക ചോപ്രയ്ക്കെതിരെ രംഗത്തെത്തി പാകിസ്ഥാന് നടന്
ബോളവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
നിർമ്മാതാവ് ലൈംഗികമായി പീഡിപ്പിച്ചു; പരാതിയുമായി നടി
നിര്‍മ്മാതാവിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി നടി രംഗത്ത്. വീഡിയോയ്ക്ക് പണം നല്‍കാമെന്ന വ്യാജേന നിര്‍മ്മാതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ബോളി വുഡ് നടി...
ലൊക്കേഷനില്‍ ചെന്ന് ആരാധകര്‍ ഫോട്ടോ എടുക്കാന്‍ വിളിക്കുമ്പോള്‍ കാരവാനില്‍ നിന്ന് ഇറങ്ങാന്‍ പൃഥ്വിരാജിന് ഭയങ്കര മടിയാണ്…. എന്ത് കഷ്ടമാണെന്നാണ് പറയുക; മല്ലിക സുകുമാരൻ
മലയാള സിനിമയിലെ താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളും മരുമക്കളുമൊക്കെ സിനിമ മേഖലയിൽ സജീവമാണ്. ഇവരുടെയൊക്കെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് ഒത്തിരി...
നായികാ ആയിരുന്നിട്ട് പോലും സെറ്റില്‍ ഇരിക്കാന്‍ കസേര കിട്ടിയിട്ടില്ല; കാര്‍ത്തിക കണ്ണന്
സീരിയല്‍ രംഗത്ത് വന്ന മാറ്റങ്ങളെ കുറിച്ച് മനസ്സ് തുറന്ന് നടി കാര്‍ത്തിക കണ്ണന്. പഴയ കാലത്ത് നായിക ആയിരുന്നെങ്കില്‍ പോലും സെറ്റില്‍...
ഡിസംബര്‍ 31 പുതുവര്‍ഷമായി ആഘോഷിക്കുന്നത് രാജ്യത്തിന്റെ സംസ്കാരത്തിന് ചേര്‍ന്നതല്ല; നമിത
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നമിത. തന്റെ അഭിപ്രായങ്ങള്‍ പറഞ്ഞെത്താറുള്ള താരം സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. ഇപ്പോഴിതാ ഡിസംബര്‍ 31 പുതുവര്‍ഷമായി...
തിരക്കേറിയ ഷെഡ്യൂളുകളും പ്രമോഷനുകളും എന്നെ ബാധിച്ചു,.. ഞാന്‍ പനി ബാധിതയാണ്, എന്റെ ശബ്ദം നഷ്ടപ്പെട്ടു; സാമന്ത
അടുത്തതായി സാമന്ത റൂത്ത് പ്രഭുവിന്റ റിലീസ് ചെയ്യാനുള്ള ചിത്രമാണ് ‘ശാകുന്തളം’. ചിത്രത്തിന്റെ പ്രമോഷന് പരിപാടികളില്‍ സജീവമായിരുന്ന സാമന്ത ഇപ്പോള്‍ പ്രമോഷന് പരിപാടികളില്‍...
ഇന്റിമേറ്റ് സീനുകള്‍ ആവശ്യപ്പെടുന്ന കഥയാണ് രേഖയുടേത്, ഞാന്‍ അപ്പച്ചനോടും അമ്മയോടും കാര്യം പറഞ്ഞു… സിനിമ ഇറങ്ങിയ ശേഷം അതിന്റെ പേരില്‍ അവര്‍ എന്നെ തള്ളിപ്പറയരുതല്ലോ; വിൻസി അലോഷ്യസ്
നായികാനായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് വിൻസി അലോഷ്യസ്. മലയാള സിനിമയിലേക്ക് എത്തുന്നത്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ വിൻസി ഇതിനോടകം ചെയ്ത്...
Latest News
- ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണ്, ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്; ലിസ്റ്റിൻ സ്റ്റീഫൻ May 9, 2025
- സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങി രേണു, ഈയൊരു അവസരത്തിൽ ഒത്തിരിപേരോട് നന്ദി പറയാനുണ്ടെന്നും താരം May 9, 2025
- ദിലീപേട്ടന്റെ പേര് പറയുമ്പോൾ തന്നെ ഹേറ്റ് തുടങ്ങിയിരുന്നു. പാട്ട് ഇറക്കിയപ്പോൾ അതിലെ നെഗറ്റീവ് കണ്ടുപിടിച്ച് പങ്കുവെക്കുക ഇതൊക്കെയായിരുന്നു കണ്ടത്; പ്രിൻസ് ആൻഡ് ഫാമിലി സംവിധായകൻ May 9, 2025
- ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു; രംഗത്തെത്തി ബാല May 9, 2025
- അങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽ വന്ന് നിങ്ങളുടെ മുന്നിൽ വന്ന് പാട്ട് പാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ട്; പരിപാടി റദ്ദാക്കി വേടൻ May 9, 2025
- ജാനകിയുടെ പുതിയ പ്ലാൻ; തമ്പിയെ നടുക്കിയ അമലിന്റെ ആ വെളിപ്പെടുത്തൽ!! May 9, 2025
- കോടതിമുറിയിൽ നാടകീയരംഗങ്ങൾ; ഇന്ദ്രന്റെ ആ രഹസ്യം പൊളിച്ച് പല്ലവി; ഞെട്ടിത്തരിച്ച് സേതു!! May 9, 2025
- രണ്ടാം വിവാഹം തർക്കത്തിൽ പൊട്ടിത്തെറിച്ച് റിമിടോമി ആ സങ്കടത്തിലാണ്, ഒടുവിൽ മൗനം വെടിഞ്ഞു, ഞെട്ടി കുടുംബം May 9, 2025
- ഞാൻ ഒരു കോടി പറഞ്ഞു, 10 ലക്ഷത്തിന്റെ ചെക്ക് കൊടുത്തു ഇന്നസെന്റിന്റെ ഒറ്റ ചോദ്യം പദ്ധതി എന്ത്? തുറന്നടിച്ച് ദിലീപ് May 9, 2025
- ഈ ഒരു രാത്രി താങ്ങില്ല, മരിച്ചു പോകുമെന്ന് ഡോക്ടർ പറഞ്ഞു ഇനി ഭയമില്ല, പൊട്ടിക്കരഞ്ഞ് കനിഹ വീട്ടിൽ നടിയ്ക്ക് സംഭവിച്ചത്? May 9, 2025