Connect with us

ഞാൻ സെലിബ്രിറ്റിയായതുകൊണ്ടും സ്ത്രീയായതുകൊണ്ടും ചിലർ നിസാരമായി കാര്യങ്ങൾ എടുത്ത് ഗോസിപ്പുകൾ ഇറക്കുന്നു, നമ്മളും ഒരു മനുഷ്യനാണ്! എന്നെ മാത്രമല്ല എനിക്ക് ചുറ്റുമുള്ള മനുഷ്യരേയും അത് ബാധിക്കുന്നുണ്ട്; മീന

Actress

ഭർത്താവ് മരിച്ച് വളരെ കുറച്ച് മാസങ്ങൾ മാത്രം പിന്നിടവെ നടി മീന വീണ്ടും വിവാഹിതയാകാൻ പോകുന്നുവെന്നുള്ള ഗോസിപ്പ് പുറത്തുവന്നിരുന്നു. വീട്ടുകാരുടെ നിർബന്ധത്തെ തുടർന്നാണ് മീന രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുന്നതെന്നാണ് ചില തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ഇപ്പോഴിത ഇത്തരം ഗോസിപ്പുകൾ തന്റെ മകളെ എത്രമാത്രം ബാധിച്ചുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മീന.

വീഡിയോ കാണാം

More in Actress

Trending

Recent

To Top