ലൊക്കേഷനില്‍ ചെന്ന് ആരാധകര്‍ ഫോട്ടോ എടുക്കാന്‍ വിളിക്കുമ്പോള്‍ കാരവാനില്‍ നിന്ന് ഇറങ്ങാന്‍ പൃഥ്വിരാജിന് ഭയങ്കര മടിയാണ്…. എന്ത് കഷ്ടമാണെന്നാണ് പറയുക; മല്ലിക സുകുമാരൻ
ലൊക്കേഷനില്‍ ചെന്ന് ആരാധകര്‍ ഫോട്ടോ എടുക്കാന്‍ വിളിക്കുമ്പോള്‍ കാരവാനില്‍ നിന്ന് ഇറങ്ങാന്‍ പൃഥ്വിരാജിന് ഭയങ്കര മടിയാണ്…. എന്ത് കഷ്ടമാണെന്നാണ് പറയുക; മല്ലിക സുകുമാരൻ
ലൊക്കേഷനില്‍ ചെന്ന് ആരാധകര്‍ ഫോട്ടോ എടുക്കാന്‍ വിളിക്കുമ്പോള്‍ കാരവാനില്‍ നിന്ന് ഇറങ്ങാന്‍ പൃഥ്വിരാജിന് ഭയങ്കര മടിയാണ്…. എന്ത് കഷ്ടമാണെന്നാണ് പറയുക; മല്ലിക സുകുമാരൻ
മലയാള സിനിമയിലെ താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളും മരുമക്കളുമൊക്കെ സിനിമ മേഖലയിൽ സജീവമാണ്. ഇവരുടെയൊക്കെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് ഒത്തിരി ഇഷ്ടമാണ്. തന്നെ കാണാനായി സെറ്റിലെത്തുന്ന ആരാധകരോടൊപ്പം ചിത്രമെടുക്കാന്‍ പൃഥ്വിരാജിന് മടിയാണെന്ന് മല്ലിക സുകുമാരന്‍ പറയുന്നത്. അക്കാര്യത്തില്‍ മോഹന്‍ലാലിനെ കണ്ട് പഠിക്കണമെന്നാണ് താന്‍ പറയാറുള്ളതെന്നും അവര്‍ പറഞ്ഞു.
മോഹന്‍ലാല്‍ എത്ര ക്ഷീണിതനായിരുന്നാലും യാതൊരു മടിയും ഇല്ലാതെ ഫോട്ടൊയെടുക്കാന്‍ നില്‍ക്കാറുണ്ട്. പൃഥ്വിരാജിനോടും ഇത് പറയാറുണ്ട്. അടുത്തകാലത്തായി ചില മാറ്റങ്ങള്‍ പൃഥ്വിരാജിന് സംഭവിച്ചിട്ടുണ്ട് എന്നും മല്ലിക ഒരഭിമുഖത്തില്‍ പറഞ്ഞു.
‘ലൊക്കേഷനില്‍ ചെന്ന് ആരാധകര്‍ ഫോട്ടോ എടുക്കാന്‍ വിളിക്കുമ്പോള്‍ കാരവാനില്‍ നിന്ന് ഇറങ്ങാന്‍ പൃഥ്വിരാജിന് ഭയങ്കര മടിയാണ്. എന്ത് കഷ്ടമാണെന്നാണ് പറയുക. അതിനൊക്കെ ഞാന്‍ പൃഥ്വിയോട് പറയാറുണ്ട്, ലാലേട്ടനെ കണ്ടോ, എത്ര ക്ഷീണിച്ചിരുന്നാലും ഒരു മടിയും കൂടാതെ അവരുടെ കൂടെ നിന്ന് ഫോട്ടൊ എടുക്കുമെന്ന്.
‘ബ്രോ ഡാഡി’ സിനിമയുടെ ലൊക്കേഷനില്‍ ഞാന്‍ അതzല്ലാം ശ്രദ്ധിച്ചതാണ്. മോഹന്‍ലാലിനെ അക്കാര്യത്തില്‍ സമ്മതിക്കണം. നൂറ് പേരുടെ കൂടെയൊക്കെയാണ് അദ്ദേഹം ഫോട്ടോ എടുക്കുന്നത്.’ ‘എന്നാല്‍ പത്ത് പേരെ കൂടെ എടുക്കുമ്പോഴേക്കും ഇവരൊക്കെ മതിയെന്ന് പറയും. അവരെ കുറ്റം പറഞ്ഞതല്ല, ഒരു ഷോട്ട് കഴിയുമ്പോഴേക്കും ക്ഷീണമായിരിക്കും.
എന്നിരുന്നാലും കുറച്ചൊക്കെ ചെന്ന് നിന്ന് കൊടുക്കാമല്ലോ അത് അവരുടെ സന്തോഷമല്ലെയെന്ന് ഞാന്‍ പറയാറുണ്ട്.’ മല്ലിക പറഞ്ഞു.
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ദിഷ പഠാനി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത്...
പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സായ് പല്ലവി. മലര് മിസിനെ മറക്കാന്‍ മലയാളികള്‍ക്കാകില്ല. പ്രേമത്തിന് പിന്നാലെ മറ്റ്...
നിരവധി ചിത്രങ്ങളിലൂടെ പ്രക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് ലക്ഷ്മി മേനോന്. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷരുടെ പ്രിയ...