സിനിമ ഇല്ലെങ്കില്‍ എന്റെ കാര്യം കുഴപ്പത്തിലാകും, എന്റെ ശ്വാസം നിന്നു പോകും; സംവിധായകരെക്കാളും എഴുത്തുക്കാരെക്കാളും പ്രേക്ഷകരിലാണ് വിശ്വാസം അര്‍പ്പിക്കുന്നതെന്ന് മമ്മൂട്ടി
മലയാളികളുടെ സ്വന്തം മെഗാസ്റ്റാറാണ് മമ്മൂട്ടി. ഇപ്പോള്‍ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ടര്‍ബോയുടെ പ്രൊമോഷന് പരിപാടികളിലാണ് അദ്ദേഹം. ഈ വേളയില്‍ അദ്ദേഹം പറഞ്ഞ...
‘777 ചാര്‍ളി’ എന്ന സിനിമ പൂര്‍ണമായത് ഇപ്പോള്‍; ചാര്‍ളിയേയും കുഞ്ഞുങ്ങളേയും കാണാന്‍ മൈസൂരുവിലേയ്ക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി
നായയും മനുഷ്യരും തമ്മിലുള്ള മനോഹര ബന്ധത്തിന്റെ കഥ പറഞ്ഞ നിരവധി ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട, എല്ലാവരുടെയും കണ്ണുകള്‍ നിറച്ച...
എനിക്ക് ഏറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ ഒരുങ്ങുന്നു; വൈറലായി പ്രഭാസിന്റെ വാക്കുകള്‍
തന്റെ ജീവിതത്തിലേക്ക് ഒരു സ്പെഷ്യല്‍ വ്യക്തി കടന്നു വരികയാണെന്ന് നടന് പ്രഭാസ്. താരത്തിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ‘കല്‍ക്കി...
അവരുടെ കഥകളെല്ലാം അവരുടെ തന്നെയാണ്. അവരുടെ സംസ്കാരവുമായി വേരൂന്നി നില്ക്കുന്നു; ബോളിവുഡില്‍ റീമേക്കുകളും സ്ഥിരമായ മാസ് മസാല സിനിമകളും മാത്രം; തെന്നിന്ത്യന്‍ സിനിമകളെ പ്രശംസിച്ച് മനോജ് ബാജ്പേയി
പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ നടനാണ് മനോജ് ബാജ്പേയി. ഇപ്പോഴിതാ തെന്നിന്ത്യന്‍ സിനിമകളെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് നടന്. ബോളിവുഡിനെ അപേക്ഷിച്ച് മലയാളം സിനിമകളും...
ഇന്നത്തെ ജനറേഷന് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പില്‍ മാത്രമേ അവര്‍ പടം എടുക്കുകയുള്ളൂ, അതിന് അകത്ത് നിന്ന് മാത്രമേ സിനിമ പ്രൊഡ്യൂസ് ചെയ്യുകയുള്ളൂ; പഴയ കാലഘട്ടം മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നുവെന്ന് മണിയന്‍പിള്ള രാജു
മലയാളികള്‍ക്കേറെ പ്രിയങ്കനാണ് മണിയന്‍പിള്ള രാജു. ഇപ്പോഴിതാ മലയാള സിനിമയില്‍ വന്ന മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. പഴയ കാലഘട്ടം മലയാള സിനിമയുടെ...
അച്ഛന് മലയാളികള്‍ക്ക് എന്താണെന്നോ.. അച്ഛന്റെ ഹിസ്റ്ററി എന്താണെന്നോ ആ പയ്യന്റെ തലയിലോട്ട് കേറിയിട്ടില്ല, അച്ഛന്റെ ഒരു ലെവല്‍ അറിഞ്ഞുകൂടാത്തതാണോ എന്നൊന്നും അറിഞ്ഞൂടാ; പ്രണവ് വലിയൊരു അത്ഭുതമാണെന്ന് കലാഭവന്‍ ഷാജോണ്‍
സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. തുടക്കത്തില്‍ താരപുത്രന് എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും...
ചിലര്‍ പറയാറുണ്ട്, നിങ്ങള്‍ കലാകാരന്മാരല്ലേ നിങ്ങള്‍ക്ക് ഇതിനെതിരെ സംസാരിച്ചൂടേയെന്ന്; പക്ഷേ നമുക്കൊരു കുടുംബമുണ്ട്; സമാധാനപരമായ ഒരു ജീവിതമല്ലേ എല്ലാവരുടെയും ആഗ്രഹം; കലാഭവന്‍ ഷാജോണ്‍
പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനാണ് കലാഭവന്‍ ഷാജോണ്‍. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഒരു കലാകാരന്റെ...
42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല, പ്രേക്ഷകര്‍ നല്കുന്ന സ്നേഹത്തിലും ധൈര്യത്തിലാണ് താന്‍ ഇവിടെ നില്‍ക്കുന്നത്, എന്തെങ്കിലും തട്ടുകേടുവന്നാല്‍ കാത്തോളണം; മമ്മൂട്ടി
പ്രേക്ഷകര്‍ നല്കുന്ന സ്നേഹത്തിലും ധൈര്യത്തിലുമാണ് താന്‍ ഇവിടെ നില്‍ക്കുന്നതെന്ന് നടന് മമ്മൂട്ടി. നാല്‍പ്പത്തിരണ്ടു കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനിയും തന്നെ കൈവിടില്ലെന്നും...
ക്ഷേത്ര നിര്‍മ്മാണത്തിനായി 12.5 ലക്ഷം രൂപ സംഭാവന നല്കി ജൂനിയര്‍ എന്‍ടിആര്‍
തെലുങ്ക് സിനിമാ രംഗത്തെ സൂപ്പര്‍ സ്റ്റാറാണ് ജൂനിയര്‍ എന്‍ടിആര്‍. ആര്‍ആര്‍ആര്‍ എന്ന സിനിമയുടെ വിജയത്തോടെ പാന്‍ ഇന്ത്യന്‍ തലത്തില്‍ പ്രശസ്തി ലഭിച്ച...
അര്‍ദ്ധരാത്രി ക്ഷേത്രത്തില്‍ കയറണമെന്ന് നിര്‍ബന്ധം പിടിച്ച് വിനായകന്; തടഞ്ഞ നാട്ടുകാരെ അസഭ്യം വിളിച്ചു?
കല്‍പ്പാത്തി ശിവ ക്ഷേത്രത്തില്‍ ബഹളമുണ്ടാക്കി നടന് വിനായകന്. ക്ഷേത്ര നട അടച്ച സമയത്ത് അകത്ത് കയറണമെന്ന് ആവശ്യപ്പെട്ടാണ് വിനായകന് ബഹളമുണ്ടാക്കിയതെന്നാണ് പുറത്ത്...
തന്റെ ആ പേര് ആരും ഉപയോഗിക്കരുത്; നടന് ജാക്കി ഷെറോഫ് കോടതിയില്‍
തന്റെ വിളിപ്പേരായ ‘ബിദു’ എന്ന പേര് മറ്റുള്ളവര്‍ തന്റെ അനുവാദം ഇല്ലാതെ ഉപയോഗിക്കുന്നത് തടയണമെന്ന് നടന് ജാക്കി ഷെറോഫ്. ഇത് സംബന്ധിച്ച്...
വിശാല്‍ ഭരദ്വാജ് എന്നെ സമീപിച്ചു, എന്നാല്‍ ആ ചിത്രത്തിന് ഞാന്‍ ചേരില്ലായിരുന്നു.അദ്ദേഹം മറ്റൊരാളെ വെച്ച് ആ സിനിമ ചെയ്തു; ഫഹദ് ഫാസില്‍
ബോളിവുഡിലും ഒരുപാട് ആരാധകരുള്ള നടനാണ് ഫഹദ് ഫാസില്‍. എന്തുകൊണ്ടാണ് താന്‍ ഹിന്ദിയില്‍ അഭിനയിക്കാത്തതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ഒരു സ്വകാര്യ ചാനലിന് നല്കിയ...
Latest News
- കിലി പോൾ മലയാള സിനിമയിലേയ്ക്ക്! May 17, 2025
- വിവാഹം തീർച്ചയായും സെപ്റ്റംബറിൽ നടക്കും, പ്രണയവിവാഹമാണ്; വിശാൽ May 17, 2025
- ജീവന് ഭീഷണിയുണ്ട്, സംരക്ഷണം വേണം; പൊലീസിൽ പരാതി നൽകി ഗൗതമി May 17, 2025
- നവാഗത സംവിധായകനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് മോഹൻലാലിന് May 17, 2025
- സച്ചിയോട് ചെയ്ത ക്രൂരതയ്ക്ക് കിട്ടിയ തിരിച്ചടി; ശ്രുതിയെ അടിച്ചൊതുക്കി ചന്ദ്ര; കല്യാണദിവസം നാടകീയരംഗങ്ങൾ!! May 17, 2025
- അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്; ബസുകളുടെ മത്സരയോട്ടത്തിൻറെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം, അല്ലെങ്കിൽ കുറ്റവാളിയുടെ താടിയെല്ല് തകർക്കാനും എനിക്ക് ക്ലീൻ പാസ് നൽകണം; മാധവ് സുരേഷ് May 17, 2025
- സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്ന യുട്യൂബേഴ്സിനെ ആളുകൾ ഓടിച്ചിട്ട് വഴക്ക് പറയുകയാണ്. അപൂർവ്വമാണ് ഇത് സംഭവിക്കുന്നത്; ദിലീപ് May 17, 2025
- ഞങ്ങളുടെ വീട്ടിൽ സ്ഥിരമാസവരുമാനം ഉള്ളത് അവൾക്കുമാത്രമാണ്, മീനാക്ഷിയെ കുറിച്ച് ദിലീപ് May 17, 2025
- ഈ വിവാഹത്തിൽ മകൾ ഹാപ്പിയാണോ? അവളുടെ അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ ; വെളിപ്പെടുത്തി ആര്യ May 17, 2025
- അവരുടെ പൂർണ അനുമതിയോടെയാണ് അതിൽ ചോദിക്കുന്ന ഓരോ ചോദ്യവും. ഞാൻ അവരോട് ചോദിക്കുന്ന രീതി പ്രത്യേകം പറഞ്ഞു; ശാരിക May 17, 2025