മരണത്തില്‍ വേദനിച്ച തന്റെ അമ്മ ‘എന്റെ മകന് മരിച്ചു’ എന്നു പറഞ്ഞു കരഞ്ഞു… ഇത് ആരോ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു, ഒടുവിൽ സംഭവിച്ചത്
നടനായും രാഷ്ട്രീയ പ്രവർത്തകനായും നിറഞ്ഞ് നിൽക്കുകയാണ് മുകേഷ്. മുകേഷ് സ്പീക്കിങ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ പല രസകരമായ കഥകൾ പങ്കുവെച്ച്...
തന്റെ പിറ്റ്ബുള്ളിനൊപ്പമുള്ള ചിത്രവുമായി വിനായകൻ; സംശയത്തോടെ ആരാധകർ
സംസ്ഥാനത്ത് തെരുവ് നായശല്യം വര്‍ദ്ധിക്കുകയാണ്.സിനിമ സീരിയൽ താരങ്ങളടക്കം നിരവധി പേർ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഇപ്പോഴിതാ വിനായകൻ പങ്കുവെച്ച പോസ്റ്റ്...
രോഗാവസ്ഥയിൽ നിന്ന് പരിപൂർണമായി സുഖം പ്രാപിക്കുന്നതിനു മുമ്പ് ഫോട്ടോയെടുത്തു പ്രദർശിപ്പിക്കരുത്, സ്വയം പ്രശസ്തിക്കു വേണ്ടിയാണെങ്കിൽ പോലും അത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യം; ശ്രീനിവാസന്റെ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ തമ്പി ആന്റണി
നടൻ ശ്രീനിവാസന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപെട്ടിരുന്നു. നടി സ്മിനു സിജോ ശ്രീനിവാസന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് എത്തിയിരുന്നു. ചെറിയ...
ഹീറോ ആയിട്ട് തന്നെ നിൽക്കണമെന്നില്ല … ഈ സിനിമ കണ്ട് കഴിയുമ്പോൾ മണിരത്നം സാറൊക്കെ ഭാവിയിൽ വിളിക്കുമെന്ന പ്രതീക്ഷയിലാണ്; സിജു വിൽസൺ പറയുന്നു
സിജു വിൽസണിന്റെ നായകനായി എത്തിയ പത്തൊൻമ്പതാം നൂറ്റാണ്ട് തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. സംവിധായകൻ വിനയന്റെ ഗംഭീര തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. സിജുവിന്റെ...
നിനക്ക് അഭിനയിക്കാന്‍ വല്ലോം അറിയാമോ? അന്നെന്നെ തെറി വിളിച്ച് കൊന്നവനാണ് ജൂഡ്; ആ സംഭവം ഇങ്ങനെ ; തുറന്ന് പറഞ്ഞ് സിജു വിൽസൺ
വളരെ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ നേടിയ താരമാണ് സിജു വിത്സൻ. മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന സിനിമയിൽ ഒരു ചെറിയ...
തൊടുപുഴക്കാരനായ ഞാന്‍ ആദ്യമായി കണ്ണൂർ ചെന്നപ്പോള്‍ എവിടുന്നെങ്കിലും വെട്ട് കൊള്ളുമോ, ബോംബേറ് ഉണ്ടാവുമോ എന്നുള്ളൊരു പേടി മനസ്സിലുണ്ടായിരുന്നു; ആസിഫ് അലി പറയുന്നു !
മലയാളികളുടെ പ്രിയപ്പെട്ട യുവനടന്മാരില് ഒരാളാണ് ആസിഫ് അലി. ചുരുങ്ങിയ കാലം കൊണ്ടു സിനിമാലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ആസിഫിനായി. ഋതുവിലൂടെ എത്തിയ...
സ്റ്റൈലൻ ലുക്കിൽ മോഹൻലാൽ,സൂപ്പര്‍ മോഡലിനെ വെല്ലുന്ന ലുക്കെന്ന് സോഷ്യൽ മീഡിയ; ചിത്രം വൈറൽ
മോഹൻലാൽ പങ്കുവെച്ച ഫോട്ടോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. സ്റ്റൈലൻ ലുക്കിലുള്ള ഫോട്ടോ പകര്‍ത്തിയിരിക്കുന്നത് അനീഷ് ഉപാസനയാണ്. സൂപ്പര്‍ മോഡലിനെ വെല്ലുന്ന...
ഞങ്ങളുമായി സംസാരിക്കുന്നതിനിടയിൽ ഉറങ്ങിപോയ സമയത്ത് ഞാൻ എടുത്ത ഫോട്ടോ.. വീണ്ടും ടേക്കിനു വിളിക്കുമ്പോൾ വളരെ ഉത്സാഹത്തോടെ വേലായുധപ്പണിക്കരായി അദ്ദേഹം തയാറായി നിൽക്കുന്നു; വൈറൽ കുറിപ്പ്
സിജു വില്‍സന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ് വിനയന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പത്തൊമ്പാതാം നൂറ്റാണ്ട്. തീയറ്ററുകളിൽ നിന്നും ചിത്രത്തിന് മികച്ച...
ഇന്ത്യൻ സിനിമയിൽ കണ്ടിട്ടുള്ളതിൽ സൂക്ഷ്മാഭിനയം കാഴ്ചവയ്ക്കുന്ന നടന്മാരിൽ ഒരാളാണ് ദുൽഖർ ; തുറന്ന് പറഞ്ഞ് ആർ ബാൽക്കി!
തെന്നിന്ത്യൻ സിനിമകളിലും ഇപ്പോഴിതാ ബോളിവുഡിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ദുൽഖർ സൽമാൻ. ആർ ബാൽക്കി സംവിധാനം ചെയ്ത് സെപ്തംബർ 23-ന്...
കേരളം വിട്ടോ? മാസ് ലുക്കില്‍ രാജസ്ഥാനിൽ, ആളെ മനസ്സിലായോ.. ലൊക്കേഷൻ ചിത്രവുമായി ജനപ്രിയ നായകൻ; ചിത്രം വൈറൽ
പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം റാഫി- ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്...
ആ ഒരു കടപ്പാട് എന്നും രാജുവിനോട് ഉണ്ടാവും,’ സംവിധാനം ചെയ്യുന്നതിനെ പറ്റി പറഞ്ഞപ്പോൾ മമ്മൂട്ടി നൽകിയ ഉപദേശം ഇതായിരുന്നു; കലാഭവൻ ഷാജോൺ !
ചെറിയ വേഷങ്ങളിലൂടെ കടന്നുവന്ന് ഇന്ന് മലയാള സിനിമയിൽ ഒഴിച്ചു കൂടാനാവത്ത പ്രതിഭകളിൽ. ഒരാളാണ് കലാഭവൻ ഷാജോൺ . എതു വേഷവും തന്റെ...
പ്രേംനസീറിനെയും മമ്മൂട്ടിയെയും മോഹന്‍ലാലിനെയും അനുകരിക്കാറുണ്ട്… എന്റെ കോലം ഇതായതുകൊണ്ട് അതാര്‍ക്കും മനസിലാവാറില്ലെന്നു മാത്രം; ഇന്ദ്രൻസ്
തന്റെ അഭിനയരീതിയെക്കുറിച്ച് നടന് ഇന്ദ്രൻസ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു. ഇന്ദ്രന്‍സിന്റെ ആത്മകഥയിലെ ആദ്യഭാഗങ്ങള്‍ എന്ന പേരില്‍ ഒരു ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച...
Latest News
- എന്റെ ഭാര്യയെയും ആന്റണിയെയും എനിക്ക് ഒരുമിച്ചാണ് കിട്ടിയത്, ഒരുപക്ഷെ എന്റെ ഭാര്യക്ക് അവരേക്കാള്‍ സ്നേഹം എനിക്ക് ആന്റണിയോടാണെന്ന് തോന്നിയിട്ടുണ്ടാകും; വൈറലായി മോഹന്‍ലാലിന്റെ വാക്കുകള്‍ May 19, 2024
- ‘രാത്രി..മുറിയില്‍ മുഴുവന്‍ മുല്ലപ്പൂവിന്റെ മണം ആയിരുന്നു..അറിയാം വന്നു എന്ന്..ഹാപ്പി ബര്‍ത്ത്ഡേ സുധിച്ചേട്ടാ’, സുധിയ്ക്ക് പിറന്നാള്‍ ആശംസകളുമായി രേണു May 19, 2024
- ‘ഗുരുവായൂര്‍ അമ്പലനടയില്‍’ മനസുരുകി പ്രാര്‍ത്ഥിക്കുന്ന സ്ത്രീ; വീഡിയോയുമായി ‘ഗുരുവായൂര്‍ അമ്പലനടയില്‍’ സംവിധായകന് May 19, 2024
- സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജം; തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ബോളിവുഡ് ഉപേക്ഷിക്കും; കങ്കണ റണാവത്ത് May 19, 2024
- അഭിലാഷ് അട്ടയവും അലിന് ജോസ് പെരേരയും ഫ്രോഡുകളാണ്, സാമ്പത്തികമാണ് ഇവരുടെ ലക്ഷ്യം; എന്റെ കയ്യില്‍ നിന്നും ധാരാളം കാശ് നഷ്ടപ്പെട്ടു; സന്തോഷ് വര്‍ക്കി May 19, 2024
- വസ്ത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണം കൊണ്ട്, ചിത്രത്തില്‍ യഷ് ഉപയോഗിക്കുന്നതെല്ലാം നിര്‍മ്മിച്ചത് സ്വര്‍ണത്തില്‍; ‘രാമായണ’യില്‍ രാവണനാകുന്ന യഷിന്റെ ലുക്ക് ഇങ്ങനെ! May 19, 2024
- ബിക്കിനിയില്‍ കാണാന്‍ എങ്ങനെയുണ്ടാകും എന്ന് അറിയാന്‍ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാന്‍ പറഞ്ഞു; വെളിപ്പെടുത്തലുമായി ബിഗ് ബോസ് താരം ജാസ്മിന് May 19, 2024
- ടര്‍ബോ സംഘം ദോഹയില്‍; മല്‍ഖാ റൂഹിയുടെ ചികിത്സാ ധനസമാഹരണ ഫണ്ടിലേക്കുള്ള തുക കൈമാറി മമ്മൂട്ടി May 19, 2024
- ഒരുപാട് നാളുകള്‍ക്ക് ശേഷം പ്രിയദര്‍ശിനി രാംദാംസിനേയും വര്‍മ സാറിനേയും കണ്ടു; ചിത്രങ്ങളുമായി നന്ദു May 19, 2024
- ‘നിറം 2’ നിര്‍മിക്കുന്നു, സംഗീത സംവിധാനം കീരവാണി; പറഞ്ഞ് പറ്റിച്ച് രണ്ട് കോടി തട്ടിയെടുത്തു; നിര്‍മാതാവ് ജോണി സാഗരികയ്ക്കെതിരെ തൃശൂര്‍ സ്വദേശിയും May 19, 2024