ആട്ടും തുപ്പും പലവിധ ജാഡകളും സഹിച്ച് നിർമാതാക്കൾ സിനിമയെടുക്കുന്നത് പണം ഉണ്ടാക്കുന്നതിന് വേണ്ടിയല്ല- മമ്മൂട്ടി
ആട്ടും തുപ്പും പലവിധ ജാഡകളും സഹിച്ച് നിർമാതാക്കൾ സിനിമയെടുക്കുന്നത് പണം ഉണ്ടാക്കുക എന്നതിനപ്പുറം സിനിമയോടുള്ള അഭിനിവേശം കൊണ്ടാണെന്ന് മമ്മൂട്ടി. മലയാള സിനിമയ്ക്ക്...
ഒരൊന്നന്നര ക്രിക്കറ്റ് കണ്ട കഥപറഞ്ഞു ഇന്ദ്രജിത്ത്
മലയാളികളുടെ പ്രിയ താരമാണ് നടൻ ഇന്ദ്രജിത്ത് സുകുമാരൻ . മഹാനടനായ സുകുമാരന്റെ മക്കള്‍ പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയില്‍ വളരെ നേരത്തെ...
എന്നെന്നും ഓര്‍ത്തിരിക്കുന്ന ദിവസം!! അപ്പാ…നിങ്ങള്‍ ശരിക്കും ദൈവത്തിന്റെ കുഞ്ഞാണ്; ഈ സ്നേഹത്തിന് മുൻപിൽ മറ്റൊന്നും പറയാനില്ല
തന്റെ അച്ഛനും കുടുംബത്തിനും ആരാധകര്‍ നല്കുന്ന സ്നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദിയെന്ന് ട്വിറ്ററില്‍ സൗന്ദര്യ കുറിച്ചു. പനിയും ശ്വാസതടസ്സവും രൂക്ഷമായതിനെത്തുടര്‍ന്നാണ് 2011-ല്‍ രജനിയെ...
സിനിമയിൽ നിന്നും ആദ്യമായി എന്റെ കൈയിൽ നിന്നും ആയിരം രൂപ വാങ്ങിയായിരുന്നു തുടക്കം; ഒരിക്കലും ഒരു മണ്ടത്തരം കാണിക്കുന്ന ആളല്ല ദിലീപ്- ജി. സുരേഷ് കുമാര്‍
മിമിക്രിയില്‍ നിന്ന് ദിലീപ് സഹസംവിധായകനായി മാറുന്നത് എന്റെ ചിത്രത്തിലൂടെയാണ്. കമല്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ അഭിനയിച്ച വിഷ്ണുലോകം ആയിരുന്നു ചിത്രം. അസിസ്റ്റന്റ്സ്...
അമ്ബിളി ചേട്ടന് സജീവമായിരുന്നെങ്കില്‍ ഈ സിനിമയിൽ അദ്ദേഹത്തേയെ ആലോചിക്കുമായിരുന്നുള്ളൂ; മലയാളസിനിമയില്‍ ജഗതി സൃഷ്ടിച്ച വിടവ് നികത്താന്‍ കഴിയില്ല- സിദ്ദിഖ്
ദിലീപ് ചിത്രം ശുഭരാത്രിയാണ് സിദ്ദിഖ് അഭിനയിച്ച ഏറ്റവും പുതിയ ചിത്രം. വ്യാസന് ഇടവനക്കാട് സംവിധാനം ചെയ്ത ശുഭരാത്രിയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ്...
എന്തായാലും ആ പേരുദോഷം എനിക്കില്ല; തുടക്കംമുതല്‍ അവസാനംവരെ ഞാന്‍ സിനിമയ്ക്കൊപ്പംനില്‍ക്കും- ബിജു മേനോന്
ഒരു നടന് എന്ന നിലയില്‍ പ്രിയങ്കരനാകുന്നത് നല്ല കഥാപാത്രമവതരിപ്പിക്കുമ്ബോഴും രസകരമായ സിനിമയുടെ ഭാഗമാകുമ്ബോഴുമാണെന്നു ബിജു മേനോന് പറയുന്നു. ‘നടന്മാര്ക്കിടയിലെ പ്രശ്നക്കാരന്‍ എന്ന...
ലുലുമാളിനെ ഇളക്കി മറിച്ച് ടൊവിനോയുടെ ആരാധകർ ;വീഡിയോ പുറത്തുവിട്ട് സംയുക്ത മേനോൻ
നിമിഷ നേരം കൊണ്ടാണ് താരങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ വൈറലായി മാറുന്നത്. വളരെ ചുരുക്കം കാലം കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ തന്റെ സ്ഥാനം...
ഞാന്‍ ആകെ നിരാശനായി; പലരുടെയും ചതി ആവർത്തിക്കപ്പെട്ടപ്പോൾ മനസ് മടുത്തു; അന്ന് സംഭവിച്ചത്- ടോം ജേക്കബ്
ദൂരദര്‍ശനില്‍ ഒരുക്കിയ പമ്ബരം, പകിട പകിട പമ്ബരം തുടങ്ങിയ പരമ്ബരകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനും സംവിധായകനുമാണ് ടോം ജേക്കബ്. ഒരുകാലത്ത് മലയാളികളെ ഏറെച്ചിരിപ്പിച്ച...
സിനിമയിലെ വില്ലന്‍ തീയേറ്ററിലുണ്ടെന്ന വാര്‍ത്ത പരന്നതോടെ സുഹൃത്തുക്കള്‍ വട്ടം നിന്ന് സുരക്ഷയൊരുക്കി… ‘കിരീടം’ ആദ്യ ഷോ കണ്ടതിനെക്കുറിച്ച് മോഹന്‍രാജ്
സുഹൃത്തുക്കൾക്കൊപ്പം താൻ വില്ലനായി അഭിനയിച്ച ‘കിരീടം’ ആദ്യമായി തീയേറ്ററുകളില്‍ കണ്ട അനുഭവം തുറന്നുപറഞ്ഞ് മോഹന്‍രാജ്. ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം...
ഇത് എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ്; ഞാൻ മലയാളത്തില്‍ നിന്ന് മാറിപ്പോവാന്‍ രണ്ട് കാരണങ്ങളുണ്ട്; നിതീഷ് ഭരദ്വാജ് തുറന്നു പറയുന്നു
ഞാൻ ഗന്ധർവ്വൻ എന്ന ഒരൊറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ ഹൃദയത്തിൽ ചേക്കേറി കൂടിയ താരമാണ് നിതീഷ് ഭരദ്വാജ്. 1991 -ൽ പുറത്തിങ്ങിയ...
ഇസ്സ , ഇസഹാഖ് ഇപ്പൊ ദേ ഇസബെല്‍!! ടൊവിനോയ്ക്കും ചാക്കോച്ചനും പിന്നാലെ രഞ്ജിത്ത്
ഓട്ടോഗ്രാഫ് എന്ന ഒറ്റ സീരിയലിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ് രഞ്ജിത്ത് രാജ്. രഞ്ജിത്ത് എന്ന പേരിനെക്കാള്‍ ഓട്ടോഗ്രാഫ് സീരിയലിലെ ജയിംസ്...
ഇത് വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹം എഎല്‍ വിജയ് വീണ്ടും വിവാഹിതനായി
നടി അമല പോളിന്റെ മുന്‍ ഭര്‍ത്താവും സംവിധായകനുമായ എഎല്‍ വിജയ് വീണ്ടും വിവാഹിതനായി. നടി അമലാ പോളുമായുള്ള ദാമ്പത്യം വേര്‍പിരിഞ്ഞ വിജയ്...
Latest News
- ദേവുവിനെ നാറ്റിക്കാൻ ശ്രമിച്ച ചന്ദ്രയ്ക്ക് എട്ടിന്റെപണി കൊടുത്ത് വർഷ; പരസ്യമായി നാറിനാണം കെട്ടു!! April 28, 2025
- പല്ലവിയെ തകർക്കാൻ ഇന്ദ്രൻ ചെയ്തത്; സേതുവിന്റെ നീക്കത്തിൽ നടുങ്ങി പൊന്നുമ്മടം; ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്ത്!! April 28, 2025
- തമ്പിയ്ക്ക് ജാനകി വിധിച്ച കടുത്ത ശിക്ഷ; സഹിക്കാനാകാതെ അപർണയുടെ നടുക്കുന്ന നീക്കം; അവസാനം സംഭവിച്ചത്!! April 28, 2025
- മലയാളത്തിന്റെ മഹാ സംവിധായകന്’ ഷാജി എൻ കരുൺ ഓർമ്മയായി; താങ്ങാനാകാതെ സിനിമാലോകം!! April 28, 2025
- കോടീശ്വരിയായിട്ടും സുചിത്ര 37 വർഷങ്ങൾ അത് ചെയ്തു.. മോഹൻലാലിൻറെ അമ്മയെ ഞെട്ടിച്ച സംഭവം, കണ്ണീരിൽ നടൻ April 28, 2025
- മഞ്ജു വാര്യർ പൊട്ടിച്ച എമണ്ടൻ ബോംബ് ദിലീപിന് കൊലക്കയറോ ? April 28, 2025
- ദിലീപിനെ പിടിമുറുക്കി കൊലകൊമ്പൻ; രണ്ടുംകൽപ്പിച്ച് സുനി…. ആളൂരിരിന്റെ ഞെട്ടിക്കുന്ന നീക്കം…… April 28, 2025
- ആ പെർഫ്യൂം ദേഹത്തടിക്കാൻ പറ്റില്ല, നിങ്ങൾ അത് മണത്താൽ ഇവിടെ നിന്നും ഓടും. അത് പോലൊരു ഗന്ധമാണ്; സുധിയുടെ മണമുള്ള പെർഫ്യൂമിനെ കുറിച്ച് രേണു April 28, 2025
- വേടൻ കഞ്ചാവുമായി പിടിയിൽ; ഡാ മക്കളെ… ഡ്ര ഗ്സ് ചെകുത്താനാണ്, ഒഴിവാക്കണം, നമ്മുടെ അമ്മയും അപ്പനും കിടന്ന് കരയുവാണ് എന്ന് ഉപദേശവും; വൈറലായി വീഡിയോ April 28, 2025
- അവളുടെ ഭക്ഷണം കഴിപ്പ് കണ്ടില്ലേ, എത്ര ഭക്ഷണമാണ് കഴിക്കുന്നത്. ഞാൻ കഴിച്ചതിന്റെ കണക്ക് വരെ പറഞ്ഞിരുന്നു; എലിസബത്ത് ഉദയൻ April 28, 2025