Connect with us

ലോക്ക് ഡൗണിൽ പുറത്തിറങ്ങി; വിജയ് ദേവരക്കൊണ്ടയെ കൈയ്യോടെ പിടികൂടി പോലീസ്; ഒടുവിൽ സംഭവിച്ചത്!

Actor

ലോക്ക് ഡൗണിൽ പുറത്തിറങ്ങി; വിജയ് ദേവരക്കൊണ്ടയെ കൈയ്യോടെ പിടികൂടി പോലീസ്; ഒടുവിൽ സംഭവിച്ചത്!

ലോക്ക് ഡൗണിൽ പുറത്തിറങ്ങി; വിജയ് ദേവരക്കൊണ്ടയെ കൈയ്യോടെ പിടികൂടി പോലീസ്; ഒടുവിൽ സംഭവിച്ചത്!

രാജ്യത്ത് ലോക്ക് ഡൗൺ തുടരുകയാണ്. വീടുകളിൽ തന്നെ സുരക്ഷിതമായി ഇരിക്കാനാണ് സർക്കാർ നിർദേശിക്കുന്നത്. എന്നാൽ ലോക്ക് ഡൌൺ കാലത്ത് വീടിന് പുറത്തിറങ്ങിയിരിയ്ക്കുകയാണ് വിജയേ ദേവരക്കൊണ്ട

ഹൈദരാബാദിലെ ഒരു കൂട്ടം പോലീസുദ്യോഗസ്ഥരെ കാണാനായാണ് വിജയ്ദേവരക്കൊണ്ട പുറത്തിറങ്ങിയത്. സംസ്ഥാനത്തെ നിരത്തുകളിൽ സർവ്വ സജ്ജരായ പോലീസുദ്ദ്യോഗസ്ഥരെ അഭിനന്ദിക്കാനാണ് വിജയ് പുറത്തിറങ്ങിയത്

കൊറോണക്കാലത്തെ ഹീറോകളെ വാനോളം പുകഴ്ത്തിയ താരം ഹൈദരാബാദ് സിറ്റി പോലീസിനൊപ്പം സ്റ്റേഷനിലിരുന്നാണ് എല്ലാവരെയും വീഡിയോ കോൾ മുഖേന സന്ദർശിച്ചത്. വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത പോലീസുദ്യോഗസ്ഥർക്കെല്ലാം താരം മാസ്ക് സമ്മാനിക്കുകയും ചെയ്തു. വനിതാ പോലീസുദ്യോഗസ്ഥരുടെ സേവനത്തെയും വിജയ് ദേവരക്കൊണ്ട പ്രത്യേകം അഭിനന്ദിച്ചു.

തെലുങ്ക് താരം വിജയ് ദേവരകൊണ്ട മലയാള പ്രേക്ഷകരെ അടക്കം അതിശയിപ്പിച്ച് കൊണ്ടുള്ള പ്രകടനമാണ് കാഴ്ച വെക്കുന്നത്. അര്‍ജുന്‍ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെയാണ് തെലുങ്ക് സിനിമാലോകത്ത് താരം വിസ്മയമായി മാറിയത്. ശേഷം ഗീതഗോവിന്ദം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് തരംഗമായി. ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിലൂടെ വീണ്ടും ഞെട്ടിച്ചു കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ നേട്ടങ്ങളാണ് വിജയ് ദേവരകൊണ്ടയെ തേടി എത്തി കൊണ്ടിരിക്കുന്നത്.

vijay

More in Actor

Trending

Recent

To Top