Actor
അപൂർവ നേട്ടം സ്വന്തമാക്കി വിജയ് ദേവരക്കൊണ്ട; ആശംസകളോടെ ആരാധകർ
അപൂർവ നേട്ടം സ്വന്തമാക്കി വിജയ് ദേവരക്കൊണ്ട; ആശംസകളോടെ ആരാധകർ

തെലുങ്ക് നടനാണെങ്കിലും മലയാളത്തിലും വിജയ് ദേവരക്കൊണ്ടയ്ക്ക് ആരാധകർ ഏറെയാണ്. ഇപ്പോൾ ഇതാ
ഇൻസ്റ്റാഗ്രാമിൽ അപൂർവ്വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.’
2018 ൽ അക്കൗണ്ട് തുറന്ന താരത്തിന് 90 ലക്ഷം ഫോളോവേഴ്സാണ് ഇൻസ്റ്റാഗ്രാമിൽ ഉള്ളത് തെന്നിന്ത്യൻ സിനിമയിൽ ഇത്രയേറെ ഫോളോവേഴ്സുള്ള ഏകതാരമായിരിക്കുകയാണ് അദ്ദേഹം.
നിലവിൽ പുരി ജഗന്നാഥിന്റെ സംവിധാനത്തിൽ ഒരു ആക്ഷൻ സിനിമയിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്.
മലയാള സിനിമയിൽ ഒരുകാലത്ത് തിരക്കുള്ള നായികമാരിൽ ഒരാളായിരുന്നു മേനക സുരേഷ്. 27 ഒക്ടോബർ 1987 നായിരുന്നു സുരേഷ് കുമാറിന്റെയും മേനകയുസിയും വിവാഹം...
നിരവധി സൂപ്പർഹിറ്റുകൾ ഒരുക്കി മലയാള സിനിമയലെ സൂപ്പർ സംവിധായകനായി മാറിയ വ്യക്തമായിണ് ലാൽജോസ്. സ്വതന്ത്ര സംവിധായകൻ ആകുന്നതിന് മുൻപ് തന്നെ ലാൽജോസ്...
മലയാളികൾക്ക് ഇഷ്ടമുള്ള കുടുംബമാണ് കീർത്തി സുരേഷിന്റേത്. കഴിഞ്ഞ ദിവസം മലയാള സിനിമാ ലോകം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് യോഗത്തിൽ കീർത്തി സുരേഷിന്റെ പിതാവും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അതിൽ പ്രേക്ഷകരുടെ പിന്തുണയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാള സിനിമയുടെ മുഖശ്രീ എന്നറിയപ്പെടുന്ന നടിയാണ് കാവ്യമാധവൻ. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾക്കും വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്....