Actor
വിവാഹ വിവരങ്ങൾ പുറത്തു വിട്ട് റാണ ദഗുബതി!
വിവാഹ വിവരങ്ങൾ പുറത്തു വിട്ട് റാണ ദഗുബതി!
Published on
തന്റെ വിവാഹ വിവരങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് റാണ ദഗുബതി . ഓഗസ്റ്റ് എട്ടിനാണ് മിഹീകയുടെ കഴുത്തിൽ താലി ചാർത്തുന്നത്. അതോടൊപ്പം തന്നെ വിവാഹത്തിന്റെ മറ്റു ചില കാര്യങ്ങളും പങ്ക് വെച്ചിരിക്കുകയാണ് താരം.
എനിക്ക് പ്രായമായി വരികയാണ്. ഇതാണ് വിവാഹം കഴിക്കുവാൻ പറ്റിയ സമയം. മിഹീക എന്റെ വീട്ടിൽ നിന്നും 3 കിലോമീറ്റർ അകലെയാണ് താമസിക്കുന്നത്. ചില സമയങ്ങളിൽ കാര്യങ്ങൾ എല്ലാം വളരെ സ്മൂത്തായി നടക്കുന്നത് നമുക്കറിയാം. മിഹീക ഏറെ സ്നേഹമുള്ളവളാണ്. ഞങ്ങൾ നല്ലൊരു ജോഡിയായിരിക്കുമെന്ന് ഞങ്ങൾക്ക് തന്നെയറിയാം. ഞങ്ങൾ ഇരുവരും പരസ്‌പരം എന്തെന്നില്ലാത്ത ഒരു പോസിറ്റീവ് എനർജി പങ്ക് വെക്കുന്നുണ്ട്. ഓഗസ്റ്റ് എട്ടിനാണ് ഞങ്ങളുടെ വിവാഹം. വ്യക്തിപരമായി പറയുകയാണെങ്കിൽ മിഹീകയെ സ്വന്തമാക്കുന്ന ഈ നിമിഷമാണ് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സമയം.
rana dagupathi
Continue Reading
Related Topics:Rana Daggubati
